ഗസ്സയില്‍ വീണ്ടും ലഘുലേഖകള്‍ എയര്‍ഡ്രോപ്പ് ചെയ്ത് ഇസ്രായേല്‍ സൈന്യം. ഗസ്സയിലെ ദുരിതത്തിന് കാരണം ഹമാസാണെന്ന് കുറ്റപ്പെടുത്തിയാണ് ഇത്തവണ ലഘുലേഖകള്‍. അറബിയിലുള്ള നൂറുകണക്കിന് ലഘുലേഖകളാണ് ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ ആകാശമാര്‍ഗം വിതരണം ചെയ്തത്. ഗസ്സയുടെ നാശത്തിനും മാനുഷിക ദുരന്തത്തിനും കാരണം ഹമാസാണെന്നാണ് ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നു. ഫലസ്തീനികളെ മാനസികമായി തളര്‍ത്തുക, ഹമാസ് വിരുദ്ധ മനോഭാവം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളുമായാണ് ഇസ്രായേല്‍ സേനയുടെ ലഘുലേഖ വിതരണം. ഒരുവശത്ത് ഗസ്സയിലെ തകര്‍ന്ന വീട്ടില്‍ ഇഫ്താര്‍ ടേബിളില്‍ ഇരിക്കുന്ന ഫലസ്തീന്‍ കുടുംബത്തിന്റെയും മറുവശത്ത് സമൃദ്ധമായ […]
ന്യൂയോർക്ക് : ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയങ്ങള്‍ യുഎൻ രക്ഷാ സ്ഥിരാംഗങ്ങള്‍ അമേരിക്കയും റഷ്യയും പല തവണ വീറ്റോ ചെയ്ത പശ്ചാത്തലത്തിലാണ് ജനറൽ അസംബ്ലി വിഷയം പരിഗണിച്ചത്. യുഎൻ സുരക്ഷാ സമിതി രണ്ടാഴ്ചയോളം നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടു. ജോർദാന്റെ നേതൃത്വത്തിൽ പാലസ്തീനെ അനുകൂലിക്കുന്ന 22 അറബ് രാജ്യങ്ങളുടെ ഗ്രൂപ്പ് യു.എൻ ജനറൽ അസംബ്ലിയിൽ അവതരിപ്പിക്കാനുള്ള പ്രമേയത്തിന്റെ കരട് തയ്യാറാക്കി. ജോർദാൻ ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ സഫാദി പ്രമേയം അവതരിപ്പിച്ചു. ആകെ 193 രാജ്യങ്ങളാണ് ഐക്യരാഷ്ട്രസഭയുടെ രക്ഷാ […]
ഒക്‌ടോബർ 7-ന് ആരംഭിച്ച ഇസ്രായേൽ ഹമാസ് യുദ്ധം അഞ്ച് ഗാസ യുദ്ധങ്ങളിൽ ഏറ്റവും മാരകമായ ഒന്നായി മാറിയിരിക്കുകയാണ്. ഇതുവരെ 4,000-ത്തിലധികം പേർ കൊല്ലപ്പെട്ടു. യുദ്ധത്തിൽ 2,750 ഫലസ്തീനികൾ കൊല്ലപ്പെടുകയും 9,700 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിന്റെ ഭാഗത്ത്, കൊല്ലപ്പെട്ടവരിൽ 1,400-ലധികം ആളുകളിൽ കൂടുതലുണ്ട്. കുട്ടികളടക്കം 199 പേരെയെങ്കിലും ഹമാസ് പിടികൂടി ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുപോയതായാണ് കണക്കുകൾ. ഇസ്രായേലി ആക്രമണത്തിന് മുന്നോടിയായി ഒരു ദശലക്ഷത്തിലധികം ആളുകൾ ഗാസ മുനമ്പിലെ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് […]
© Copyright News4media 2024. Designed and Developed by Horizon Digital