എല്ലോടു കൂടിയ ഒന്നരക്കിലോ മട്ടൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക. ഒരു പാനിൽ 10-15 കശ്മീരി മുളക്, രണ്ടു വലിയ സ്പൂൺ മല്ലി, രണ്ടു വലിയ സ്പൂൺ കുരുമുളക്, മൂന്ന് ഏലയ്ക്ക, അര ചെറിയ സ്പൂൺ പെരുംജീരകം, ഒരു ചെറിയ കഷണം കറുവാപ്പട്ട, നാലു ഗ്രാമ്പൂ, കാൽ കപ്പ് തേങ്ങ, പത്തു ചുവന്നുള്ളി, അഞ്ച് വെളുത്തുള്ളി അല്ലി എന്നിവ ചെറുതീയിൽ മൂപ്പിക്കുക. ചൂടാറിയ ശേഷം അരച്ച് മാറ്റി വയ്ക്കുക.(Easy Mutton recipe) ഒരു പ്രഷർ കുക്കറിൽ എണ്ണ […]
ആവി പറക്കുന്ന പുട്ട് ശരാശരി മലയാളിയുടെ ഐഡിയൽ പ്രഭാത ഭക്ഷണമാണ്. പല വിധത്തിലുള്ള പുട്ടുകൾ ഇന്ന് മലയാളിക്ക് സുപരിചിതമാണ്. മുത്താറിപ്പൊടി, ചോളപ്പൊടി, അരിപ്പൊടി, ഗോതമ്പ് പൊടി, കപ്പ പൊടി എന്നിവ കൊണ്ടുള്ള പലതരം പുട്ടുകൾ തയ്യാറാക്കാം. പുട്ടു പ്രേമികൾക്ക് പരീക്ഷിച്ചു നോക്കാൻ പറ്റിയ വ്യത്യസ്തമായ പാചക കുറിപ്പ് പങ്കുവെക്കാം. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരേപോലെ ഇഷ്ടമാകുന്ന കുറിപ്പാണിത്. ചേരുവകൾ പുട്ടു പൊടി – അര കപ്പ് വെള്ളം – അര കപ്പ് വെളിച്ചെണ്ണ – 2 ടേബിൾ […]
ഡെസേർട്ടുകൾ പലതരമുണ്ടല്ലേ. മറ്റു വിഭവങ്ങൾക്ക് ഒപ്പം അല്പം മധുരം കൂടി ആഗ്രഹിക്കുന്നവർ പലവിധ രുചികൾ പരീക്ഷിക്കാറുണ്ട്. അങ്ങനെ ഉള്ളവർക്കായി മാംഗോ പുഡിങ് ആയാലോ. അടിപൊളി രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മംഗോ കോക്കനട്ട് ട്രൈഫിൾ പുഡിങ് നോക്കാം. ചേരുവകൾ 1. സ്പഞ്ച് കേക്ക് – 200-250 ഗ്രാം, സ്ലൈസ് ചെയ്തത് 2. മാംഗോ ജ്യൂസ് – ഒരു കപ്പ് 3. മാംഗോ ജാം – കാൽ കപ്പ്, അൽപം വെള്ളം ചേർത്തു കുറുകിയ പരുവത്തിലാക്കിയത് 4. മാമ്പഴം കഷണങ്ങളാക്കിയത് […]
മധുര പലഹാരങ്ങൾ ഇല്ലാതെ എന്ത് ദീപാവലി. വ്യത്യസ്ത മധുര പലഹാരങ്ങൾ പരസ്പരം പങ്കുവെക്കുന്നത് ദീപാവലി ദിവസം പ്രധാനമാണ്. ഇത്തരത്തിൽ ദീപാവലി മധുരപലഹാരങ്ങളിൽ പ്രധാനിയാണ് മൈസൂർ പാക്ക്. നാവിലിട്ടാൽ അലിഞ്ഞു പോകുന്ന മൈസൂർ പാക്കിന് ആരാധകർ ഏറെയാണ്. ഇത്തവണത്തെ ദീപാവലിക്ക് വീട്ടിൽ തയ്യാറാക്കാവുന്ന മൈസൂർ പാക്കിന്റെ പാചകരീതി നോക്കിയാലോ ആവശ്യമുള്ള സാധനങ്ങൾ *കടലമാവ് – 100 ഗ്രാം *നെയ്യ് – 400 മില്ലി *പഞ്ചസാര – 600 ഗ്രാം *വെള്ളം – 200 മില്ലി *ഏലയ്ക്കാപ്പൊടി – ഒരു […]
പാചകത്തിന്റെ കാര്യത്തിൽ ഇപ്പോഴും പുതിയ തലമുറ പിന്നിൽ തന്നെയാണ്. വീട്ടിൽ നിന്നും മാറി നിൽക്കുന്ന യുവാക്കളും യുവതികളും പലപ്പോഴും അമ്മയുണ്ടാക്കുന്ന രുചികരമായ ആഹാരങ്ങളുടെ രുചി മനസ്സിൽ ധ്യാനിച്ച് കിട്ടുന്നവ ഭക്ഷണം കഴിക്കാറാണ് പതിവ്. രുചികരവും ആരോഗ്യകരവുമായ ആഹാരം സന്തോഷത്തോടെ കഴിക്കണമെങ്കിൽ അത് സ്വന്തം ഉണ്ടാക്കിത്തന്നെ കഴിക്കണം.നാടൻ വിഭവങ്ങളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് മോര് കറി. ഇതിന്റെ പാചക രീതി എങ്ങനെ എന്ന് പരിചയപ്പെടാം മോര്- രണ്ട് കപ്പ് ഉലുവ- ഒരു നുള്ള് ചെറിയ ഉള്ളി- 3-4 എണ്ണം […]
ഉച്ചയ്ക്ക് ചോറിനൊപ്പം നല്ല ചൂടന്‍ കൂന്തല്‍ റോസ്റ്റ് കൂട്ടി കഴിക്കാന്‍ ഇഷ്ടമില്ലാത്തതായി ആരാണുള്ളത്. കുറച്ച് ചേരുവകകള്‍ കൊണ്ട് വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു വിഭവമാണ് കൂന്തല്‍ റോസ്റ്റ്. ആവശ്യമുള്ള സാധനങ്ങള്‍ 1. കൂന്തല്‍- ഒരു കിലോ 2. പച്ചക്കുരുമുളക്- മൂന്ന് ടേബിള്‍സ്പൂണ്‍ ചുവന്നുള്ളി- മൂന്ന് ഇഞ്ചി-ഒരു ചെറിയ കഷണം വെളുത്തുള്ളി- മൂന്ന് അല്ലി കാന്താരി മുളക്- മൂന്ന് മഞ്ഞള്പ്പൊടിപ്പൊടി-കാല്‍ടീസ്പൂണ്‍ കശ്മീരി മുളകുപൊടി- രണ്ടര ടേബിള്‍ സ്പൂണ്‍ പെരുംജീരകം- രണ്ട് ടീസ്പൂണ്‍ ഉപ്പ്- പാകത്തിന് 3. വെളിചെചണ്ണ- […]
© Copyright News4media 2024. Designed and Developed by Horizon Digital