News4media TOP NEWS
മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News

News4media

പ്രതിസന്ധി അയയുന്നില്ല; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം ഉണ്ടാകണമെന്ന ഉത്തരവിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്ക് അത്യപ്തി. അതുകൊണ്ട് ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി. ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ ഉണ്ടായിരിക്കണമെന്ന നിബന്ധനയാണ് പ്രതിഷേധത്തിന് കാരണം. ഉത്തരവ് പ്രായോഗികമല്ലെന്നാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ ആരോപണം. ലൈസൻസ് ടെസ്റ്റ് പരിഷ്കരണത്തിൽ പ്രത്യക്ഷ സമരം അവസാനിപ്പിച്ചെങ്കിലും ഡ്രൈവിംഗ് സ്കൂൾ ഉടമകളിൽ അതൃപ്തി തുടരുകയാണ്. ഇന്ന് 80 പേർക്ക് സ്ലോട്ട് ഉണ്ടായിരുന്നെങ്കിലും 6 പേർ മാത്രമാണ് ടെസ്റ്റിന് എത്തിയത്. സ്വകാര്യ വാഹനങ്ങളിൽ എത്തുന്ന […]

June 3, 2024
News4media

ഡ്രൈവിംഗ് ടെസ്റ്റ് പാസായി മിനിറ്റുകൾക്കകം യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് MVD ! കാരണമായത് ചെറിയൊരു നോട്ടപ്പിശക്

ഡ്രൈവിംഗ് ടെസ്റ്റ് പാസാകുക എത്ര കഠിനമേറിയതെന്നു എല്ലാവര്ക്കും അറിയാം. എന്നാൽ ഇവിടെ ഡ്രൈവിങ് ടെസ്റ്റ് പാസായി ടെസ്റ്റ് ഗ്രൗണ്ടിന് പുറത്തിറങ്ങിയ ഉടൻ യുവാവിന്റെ പുതിയ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ് MVD. ഏലൂർ സ്വദേശി നെൽസന്റെ ലൈസൻസാണ് കയ്യിൽ കിട്ടുന്നതിന് മുൻപേ സസ്‌പെൻഡ് ചെയ്യ്തത്. രൂപമാറ്റം വരുത്തിയ ബൈക്കുമായി ടെസ്റ്റിനെത്തിയതാണ് നെൽസനു വിനയായത്. ഡ്രൈവിങ് സ്കൂൾ വാഹനത്തിൽ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയ നെൽസൻ മടങ്ങാനായി ടെസ്റ്റ് ഗ്രൗണ്ടിനു സമീപത്തു വച്ചിരുന്ന ബൈക്കിൽ കയറിയപ്പോഴാണ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ഐ.അസിം പിടികൂടിയത്. […]

News4media

വാക്ക് അല്ലേ മാറ്റാൻ പറ്റൂ; മന്ത്രി ഗണേശ്‌കുമാർ വാക്ക് പാലിച്ചില്ലെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; വീണ്ടും സമരത്തിലേക്കോ

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതുൾപ്പെടെയുള്ള ഒത്തുതീർപ്പ് നിർദേശങ്ങൾ മന്ത്രി ഗണേശ്‌കുമാർ വാക്ക് പാലിച്ചില്ലെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ. രണ്ട് എം.വി.ഐമാരുള്ള ഓഫീസുകളിൽ ഒരാൾക്ക് 40 എന്ന ക്രമത്തിൽ 80 ടെസ്റ്റുകൾ നടത്താനാണ് ധാരണയായത്. ഒരു എം.വി.ഐ മാത്രമുള്ള ഓഫീസുകളിൽ അപേക്ഷകളുടെ എണ്ണം കൂടുതലാണെങ്കിൽ എൻഫോഴ്സ്‌മെന്റ് വിഭാഗത്തിൽ നിന്ന് ഒരാളെ നിയോഗിച്ച് ടെസ്റ്റുകളുടെ എണ്ണം കൂട്ടാനും മേയ് 15ന് നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ തീരുമാനമായിരുന്നു.   എന്നാൽ, ഇപ്പോഴും 40 ടെസ്റ്റ് മാത്രമെ നടക്കുന്നുള്ളൂ. ഒരു എം.വി.ഐ […]

May 29, 2024
News4media

18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം;ഗ്രൗണ്ട് ടെസ്റ്റിന് ശേഷം റോഡ് ടെസ്റ്റ്;ഡ്യുവൽ ക്ലച്ച്/ബ്രേക്ക് സംവിധാനം ഉള്ള വാഹനങ്ങൾ  ഉപയോഗിക്കാം;പുതിയ ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കരണങ്ങൾ പ്രാബല്യത്തിൽ വന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കരണങ്ങൾ പ്രാബല്യത്തിൽ വന്നു.   ഡ്രൈവിംഗ് സ്‌കൂൾ സംഘടനകളുമായി ഗതാഗതന്ത്രം കെ ബി ഗണേഷ് കുമാർ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ പരിഗണിച്ചാണ് പുതിയ ഉത്തരവ്.പരിഷ്‌കരണ ഉത്തരവ് സർക്കാർ പുറത്തിറക്കി. ഒരു മോട്ടോർ വാഹന ഇൻസ്‌പെക്ടർ ഉള്ള ഓഫീസുകളിൽ 40 ടെസ്റ്റുകളും രണ്ട് മോട്ടോർ വാഹന ഇൻസ്‌പെക്ടർമാർ ഉള്ള ഓഫീസുകളിൽ 80 ടെസ്റ്റുകളും നടത്താം.18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം. ഗ്രൗണ്ട് ടെസ്റ്റിന് ശേഷം റോഡ് ടെസ്റ്റ് നടത്താനും അനുമതിയുണ്ട്. […]

May 23, 2024
News4media

പണം ചിലവാക്കാം കാര്യം നടക്കുമോ; കൂട്ടത്തോടെ അതിര്‍ത്തി കടന്ന് മലയാളികള്‍

കേരളത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് നടത്തിപ്പിന്റെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാൻ ശ്രമിച്ചതോടെ ഇവിടെ നിന്ന് ലൈസന്‍സ് നേടുക എളുപ്പല്ലെന്ന് മനസിലാക്കിയ യുവാക്കൾ പുതിയ പദ്ധതി കണ്ടെത്തിയിരിക്കുകയാണ്. എങ്ങനേയും ലൈസന്‍സ് കരസ്ഥമാക്കാന്‍ മലയാളികൾ കണ്ടെത്തിയ എളുപ്പവഴിയാണ് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുകയെന്നത്. ഇതിന് വേണ്ടി ചിലവാക്കുന്നതാകട്ടെ കേരളത്തില്‍ ചിലവഴിക്കേണ്ടിവരുന്നതിനേക്കാള്‍ ഇരട്ടിയോളം തുകയും. ടെസ്റ്റിന് പോലും പോയില്ലെങ്കിലും കര്‍ണാടകയില്‍ ലൈസന്‍സ് ലഭിക്കുമെന്ന ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്. അതിര്‍ത്തി ഭാഗങ്ങളിലെ ഡ്രൈവിംഗ് സ്‌കൂളുകളില്‍ ഇപ്പോള്‍ […]

May 20, 2024
News4media

ലേണേഴ്സ് എഴുതണ്ട, H എടുക്കേണ്ട, ആധാർ കാർഡും ഫോട്ടോയുമുണ്ടോ? ഇവിടെ വെറുതെ ടെസ്റ്റ്‌ ഗ്രൗണ്ടിൽ ചെന്നാൽ മതി, 40 ദിവസത്തിൽ ലൈസൻസ് വീട്ടിലെത്തും ! തിക്കിതിരക്കി മലയാളികൾ

കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് ഇനി മുതൽ അല്പം ദുഷ്കരമാവുകയാണ്. ഡ്രൈവിംഗ് ടെസ്റ്റുകളും ലേണേഴ്സ് ഉൾപ്പെടെയുള്ള പരിശോധനകളും കർശനമാക്കുന്നതോടെ അന്യസംസ്ഥാനത്തെ ചിലർ സന്തോഷിക്കുകയാണ്. കർണാടകത്തിലെ ഹുൻസൂരിൽ ആണ് കേരളത്തിലെ ഡ്രൈവിംഗ് ടെസ്റ്റ് മാറ്റത്തിന്റെ വിളവെടുപ്പ് നടക്കുന്നത്. ഇവിടെ മലയാളികളുടെ തിരക്കാണ്. ആധാർ കാർഡും ഫോട്ടോയും പറയുന്ന പണവും എത്തിച്ചു കൊടുത്താൽ ദിവസങ്ങൾക്കുള്ളിൽ ലൈസൻസ് വീട്ടിലെത്തും. കാർ ബൈക്ക് ലൈസൻസുകൾക്ക് 12000 രൂപയാണ് ഏജന്റ്മാർ വാങ്ങുന്നത്. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് മുന്നോടിയായി ലേണേഴ്സും നേത്ര പരിശോധനയും ഒന്നുമില്ല. തട്ടിയും […]

News4media

അനിശ്ചിതത്വങ്ങൾക്ക് വിരാമം: സംസ്ഥാനത്ത് ഇന്നുമുതൽ പൂർണ്ണതോതിൽ ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കും, കെട്ടിക്കിടക്കുന്നത് രണ്ടേ മുക്കാൽ ലക്ഷത്തോളം അപേക്ഷകൾ; പുതിയ തീരുമാനങ്ങൾ ഇങ്ങനെ:

ഏറെ നാളത്തെ തർക്കങ്ങൾക്കും സമരങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ സംസ്ഥാനത്ത് ഇന്നുമുതൽ ഡ്രൈവിംഗ് ടെസ്റ്റ് പൂർണതോതിൽ പുനസ്ഥാപിക്കും. സംയുക്ത സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾക്ക് നേരെ ഗതാഗത മന്ത്രി ഗണേഷ് കുമാർ അനുഭാവപൂർണ്ണമായ നിലപാടെടുത്തത്തോടെ സമരം അവസാനിപ്പിച്ചു ഡ്രൈവിംഗ് ടെസ്റ്റ് മായി സഹകരിക്കാൻ സമരസമിതി തീരുമാനിക്കുകയായിരുന്നു. സമരം ചെയ്ത ദിവസങ്ങളിൽ മുടങ്ങിയ ടെസ്റ്റുകൾ എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടികൾ ആരംഭിക്കാൻ ആർടിഒമാർക്ക് നിർദ്ദേശം നൽകി. അതേസമയം ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ച സർക്കുലർ സർക്കാർ പിൻവലിക്കില്ല. ആവശ്യമായ മാറ്റങ്ങൾ വരുത്തി പുനഃ […]

May 16, 2024
News4media

ഹാവൂ, അങ്ങിനെ അതിനൊരു തീരുമാനമായി; ലേണേഴ്‌സ് പരീക്ഷ പാസായവർക്ക് ഇനി ലൈസൻസ് ലഭിക്കും; ക്രമീകരണവുമായി മോട്ടോർ വാഹന വകുപ്പ്

ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത് സംബഞ്ചിച്ച് അടുത്ത കുറെ നാളുകളായി കേരളത്തിൽ അനിശ്ചിതത്വങ്ങൾ തുടരുകയാണ്. എന്നാൽ ഇതിനൊരു പരിഹാരവുമായി മോട്ടോർ വാഹന വകുപ്പ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കെ.എസ്.ആർ.ടി.സിയുടെ സ്ഥലങ്ങൾ കരാറിനെടുത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടൊരുക്കാനാണു മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. ജില്ലയിലെ വിവിധ ഡിപ്പോകളുടെ സമീപത്ത് കിടക്കുന്ന സ്ഥലങ്ങൾ ഇത്തരത്തിൽ ഏറ്റെടുത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ വേദിയൊരുക്കാനാണ് നീക്കം. 10 സെന്റ് വീതം സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഏകദേശം പൂർത്തിയായി. കൂടുതൽ ഡിപ്പോകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് […]

May 13, 2024
News4media

ആ മോഹവും പൊലിഞ്ഞു; സ്വന്തം വാഹനവുമായി ആരും എത്തിയില്ല; പൊലീസ് സംരക്ഷണത്തിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള പൂതിയും അസ്ഥാനത്ത്

തിരുവനന്തപുരം: പ്രതിഷേധങ്ങളെ തുടർന്ന് പൊലീസ് സംരക്ഷണത്തിൽ ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കാനുള്ള നീക്കം പാളി. ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചവർ പലയിടങ്ങളിലും എത്തിയില്ല. എറണാകുളം കാക്കനാട് അപേക്ഷിച്ചവർ ആരും എത്താത്തതിനാൽ ടെസ്റ്റ് ഉപേക്ഷിക്കുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പരിഷ്ക്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിതോടെ സമരം കടുപ്പിക്കുകയാണ് ഡ്രൈവിങ് സ്കൂൾ ഉടമകൾ വ്യക്തമാക്കി. തിരുവനന്തപുരം മുട്ടത്തറയിൽ ടെസ്റ്റ് ഗ്രൗണ്ട് കവാടത്തിന് മുന്നിൽ സമരക്കാർ കിടന്നാണ് പ്രതിഷേധം നടത്തിയത്. കോഴിക്കോട് താമരശ്ശേരിയിൽ കഞ്ഞി വെച്ചായിരുന്നു പ്രതിഷേധം. ചേവായൂര്‍ […]

May 10, 2024
News4media

ഇന്നലെയും ആരും എത്തിയില്ല; ഇന്നെങ്കിലും ആരെങ്കിലും സ്വന്തം കാറുമായി ഡ്രൈവിംഗ് ടെസ്റ്റിന് എത്തുമെന്ന പ്രതീക്ഷയിൽ മോട്ടോർ വാഹന വകുപ്പ്; എന്തു വില കൊടുത്തും ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും; തടയാൻ സമരസമിതിയും

തിരുവനന്തപുരം: സംയുക്ത സമരസമിതിയുടെ സമരത്തെ തുടർന്ന് ആറു ദിവസമായി തടസ്സപ്പെട്ടിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. പൊലിസ് സംരക്ഷണയോടെ ഇന്ന് മുതൽ തുടങ്ങണമെന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശം. സമരം ശക്തമാക്കുമെന്ന് സമര സമിതിയും അറിയിച്ചിട്ടുണ്ട്. അതോടെ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിൽ ഇന്ന് സംഘർഷത്തിന് സാധ്യതയുണ്ട്. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നാണ് മോട്ടോർ വാഹനവകുപ്പ് നിർദേശം. അതിനാൽ സ്ലോട്ട് ലഭിച്ച എല്ലാവരും ഇന്ന് എത്താൻ സാധ്യതയില്ല. മോട്ടോർ വാഹനവകുപ്പി് സ്വന്തമായി സ്ഥലമുളളടിത്താകും […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]