News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News

News4media

സൽമാൻ ഖാനെതിരായ വധഭീഷണിയിൽ വൻ ട്വിസ്റ്റ്; അറസ്റ്റിലായത് നടന്റെ പുതിയ ചിത്രത്തിലെ ഗാനരചയിതാവ്‌, പ്രശസ്തിക്ക് വേണ്ടിയെന്ന് മൊഴി

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരായ വധഭീഷണിയ്ക്ക് പിന്നിൽ നടന്റെ പുതിയ ചിത്രത്തിലെ ഗാനരചയിതാവ്‌. റിലീസിനൊരുങ്ങുന്ന സല്‍മാന്‍ ചിത്രമായ സിക്കന്ദറിലെ ‘മേന്‍ ഹൂന്‍ സിക്കന്ദര്‍…’ എന്ന പാട്ടെഴുതിയ യൂട്യൂബറെയാണ് മുംബൈ പോലീസ് പിടികൂടിയത്. നവംബര്‍ ഏഴിനാണു മുംബൈ പോലീസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പിലേക്ക് സല്‍മാനെയും അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് പാട്ടെഴുതിയ ആളെയും കൊല്ലുമെന്ന് ഭീഷണി സന്ദേശമെത്തിയത്.(Death threats against Salman Khan; lyricist arrested) യൂട്യൂബറും പാട്ടെഴുത്തുകാരനുമായ റസീല്‍ പാഷ എന്ന് വിളിക്കപ്പെടുന്ന 23-കാരനായ സൊഹൈല്‍ പാഷയാണ് പിടിയിലായത്. എന്നാൽ […]

November 13, 2024
News4media

സമുദ്രാതിർത്തി ലംഘിച്ചു; 12 തമിഴ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന

ചെന്നൈ: 12 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. സമുദ്രാതിർത്തി ലംഘിച്ചതിനാണ് നടപടി. ഇവരുടെ ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്.(Sri Lanka Navy arrests 12 Tamil fishermen) മത്സ്യത്തൊഴിലാളികളെ പരുത്തിത്തുറക്ക് സമീപത്തുവെച്ചാണ് ശ്രീലങ്കൻ നാവികസേന വലഞ്ഞത്. സമുദ്രാതിർത്തിയുടെ ശ്രീലങ്കൻ ഭാഗത്തേക്ക് കടന്നതിന് പിന്നീട് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാഫ്നയിലെ കാങ്കസന്തുറൈ നേവി ക്യാമ്പിലേക്കാണ് ഇവരെ കൊണ്ടുപോയത്. സമാനമായി ഇക്കഴിഞ്ഞ ഞായറാഴ്ച രാമനാഥപുരത്ത് നിന്ന് 23 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും അവരുടെ മൂന്ന് ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കൂടാതെ […]

November 12, 2024
News4media

‘ഞങ്ങൾ ഈ നാട്ടിലെ പേരെടുത്ത ഗുണ്ടകളാ, പിന്നിൽ വന്ന് ഹോണടിക്കാൻ നീ ആരാടാ’; പോലീസുകാരനെ മർദിച്ച ഗുണ്ടകൾ പിടിയിൽ

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകൾ അറസ്റ്റിൽ. പെരുമാതുറ സ്വദേശി ഷാനിഫർ (32), പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാൾഡ് (28) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഹോണടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. (Accused who beaten up police was arrested in trivandrum) സിറ്റി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥൻ ഷമീറിനെയാണ് ഇരുവരും ചേർന്ന് മർദിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ആണ് സംഭവം. ഷമീർ പുതുക്കുറിച്ചിയിലുള്ള വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഷമീറിന്‍റെ വാഹനത്തിന്‍റെ […]

November 10, 2024
News4media

ആശുപത്രിയിലെ ബിൽ കൗണ്ടറിൽ സ്വന്തം അക്കൗണ്ടിന്റെ ക്യുആർ കോ‍ഡ്, രണ്ടു വർഷത്തിനിടെ തട്ടിയെടുത്തത് 52.24 ലക്ഷം രൂപ; കാഷ്യറായ യുവതി അറസ്റ്റിൽ

ചെന്നൈ: പണമടക്കാനുള്ള ക്യുആർ കോഡ് മാറ്റി സ്ഥാപിച്ച് അരക്കോടിയിലേറെ തട്ടിയെടുത്ത യുവതി പിടിയിൽ. അണ്ണാനഗറിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആർ കോഡിനു പകരം തന്റെ ബാങ്ക് അക്കൗണ്ട് ക്യുആർ കോ‍ഡ് കാണിച്ച് കാഷ്യറായ യുവതി 52.24 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.(QR Code Scam; Cashier woman arrested) സാമ്ബാവൈഹിൽ തിരുവാരൂർ സ്വദേശി എം.സൗമ്യയാണു (24) പിടിയിലായത്. ആശുപത്രി ബാങ്ക് അക്കൗണ്ടിന്റെ ക്യുആർ കോഡ് പ്രവർത്തിക്കുന്നില്ലെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് .ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത യുവതിയെ […]

November 7, 2024
News4media

വീട്ടിൽ ആരുമില്ലാത്ത സമയത്ത് മൂന്നര വയസുകാരിയോട് കൊടുംക്രൂരത, ആറുമാസത്തിനിടെ നിരവധി തവണ പീഡനത്തിനിരയാക്കി; പിതൃസഹോദരൻ അറസ്റ്റിൽ, സംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലത്ത് മൂന്നര വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ പിതൃസഹോദരൻ അറസ്റ്റിൽ. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലാണ് ക്രൂരത നടന്നത്. ആറുമാസത്തിനിടെ നിരവധി തവണയാണ് കുഞ്ഞിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.(Accused who molested three-and-a-half-year-old girl arrested) മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയം കുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ആറുമാസങ്ങൾക്ക് മുൻപാണ് ആദ്യമായി ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കുന്നത് എന്ന് പോലീസ് പറഞ്ഞു. തുടർന്ന് കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചെങ്കിലും മാതാപിതാക്കൾ ഇത് ഗൗരവമായി എടുത്തിരുന്നില്ല. […]

November 6, 2024
News4media

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട്; ഭരണസമിതി അംഗം അറസ്റ്റിൽ, പിടിയിലായത് ശ്രീലങ്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ

കൊച്ചി: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ ഭരണസമിതി അംഗത്തെ അറസ്റ്റ് ചെയ്ത് പോലീസ്. റയോൺപുരം സ്വദേശി ഷറഫിനെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. മുപ്പത്തിമൂന്ന് കോടിയിൽപ്പരം രൂപയുടെ ക്രമക്കേട് നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.(Financial irregularities in Perumbavoor Urban Cooperative Bank; Governing body member arrested) കേസെടുത്തതിനെ തുടർന്ന് ശ്രീലങ്കയിലേക്ക് കടക്കുന്നതിനായി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. വര്ഷങ്ങളായി യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിൽ 100 കോടിയുടെ ക്രമക്കേട് ആരോപിച്ചാണ് […]

November 1, 2024
News4media

നീലേശ്വരം വെടിക്കെട്ട് അപകടം; 16 പേരുടെ നില ഗുരുതരം, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പേർ അറസ്റ്റിൽ

കാസർകോട്: നീലേശ്വരം ക്ഷേത്രത്തിൽ പടക്ക ശേഖരത്തിന് തീ പടർന്നുണ്ടായ അപകടത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്നുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതൻ, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.(Nileswaram fireworks accident; three people including temple committee officials have been arrested) ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിനായി സൂക്ഷിച്ചിരുന്ന പടക്കങ്ങൾക്ക് […]

October 29, 2024
News4media

വഴിയരികിലെ നാ​ഗ​വി​ള​ക്ക്​ മോഷ്ടിച്ച് കുളത്തിൽ ഉപേക്ഷിച്ചു; മൂന്നുപേർ അറസ്റ്റിൽ, പിടിയിലായവരിൽ ന​ഗ​ര​സ​ഭ കൗ​ൺ​സി​ലറും

ചെ​ങ്ങ​ന്നൂ​ര്‍: വ​ഴി​യ​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നാ​ഗ​വി​ള​ക്ക്​ മോ​ഷ്ടി​ച്ച്​ കുളത്തിൽ ഉപേക്ഷിച്ചു. സംഭവത്തിൽ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ അ​ട​ക്കം മൂ​ന്നു​പേ​രെ പൊ​ലീ​സ്​ പി​ടി​കൂ​ടി. ക്ഷേ​ത്രം വ​ക​യാ​യി വ​ഴി​യ​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നാ​ഗ​വി​ളക്കാണ് മോ​ഷ്ടി​ച്ച് ഉപേക്ഷിച്ചത്.(lamp was stolen and left in the pond; Three people were arrested) ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റും കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ​ഫ് വി​ഭാ​ഗം സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നു​മാ​യ തി​ട്ട​മേ​ൽ ക​ണ്ണാ​ട്ട് വീ​ട്ടി​ൽ രാ​ജ​ൻ ക​ണ്ണാ​ട്ട് എ​ന്ന തോ​മ​സ് വ​ര്‍ഗീ​സ് (66), തി​ട്ട​മേ​ൽ കൊ​ച്ചു​കു​ന്നും​പു​റ​ത്ത് രാ​ജേ​ഷ് എ​ന്ന ശെ​ൽ​വ​ന്‍, […]

October 27, 2024
News4media

വിവാഹം കഴിഞ്ഞ് ആദ്യ ദിനം മുതൽ സ്ത്രീധനം ചോദിച്ച് പീഡനം, മൂന്നാം നാൾ വധുവിന്റെ 52 പവൻ സ്വർണവുമായി മുങ്ങി; ആഢംബര ജീവിതത്തിനിടെ വരനെ പൊക്കി പോലീസ്

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വധുവിൻ്റെ 52 പവൻ സ്വർണവുമായി നാടുവിട്ട വരനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര പള്ളിച്ചൽ കലമ്പാട്ടുവിള ദേവീകൃപയിൽ അനന്തുവിനെയാണ് വർക്കല പോലീസ് പിടികൂടിയത്. വർക്കല താജ് ഗേറ്റ് വേയിൽ വച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.(Groom arrested in Varkala for robbery of 52 pavan gold) എന്നാൽ വിവാഹത്തിനു ശേഷം ഭർത്താവ് അനന്തുവിൻറെ വീട്ടിലെത്തിയ ആദ്യദിനം മുതൽ തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനന്തുവും മാതാപിതാക്കളും സഹോദരനും […]

October 25, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]