News4media TOP NEWS
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

‘ഹൈപോനട്രീമിയ’ എന്ന ശാരീരിക അവസ്ഥയെക്കുറിച്ചറിയാമോ ? ശ്രദ്ധിച്ചില്ലെങ്കിൽ ഇത് നിങ്ങളുടെ ജീവനെടുത്തേക്കാം

‘ഹൈപോനട്രീമിയ’ എന്ന ശാരീരിക അവസ്ഥയെക്കുറിച്ചറിയാമോ ? ശ്രദ്ധിച്ചില്ലെങ്കിൽ ഇത് നിങ്ങളുടെ ജീവനെടുത്തേക്കാം
November 6, 2023

ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണം എന്ന് നമ്മളോട് ആരും പറയേണ്ട കാര്യമില്ല. എന്നാൽ, കുറഞ്ഞ സമയത്തിനുള്ളില്‍ ധാരാളം വെള്ളം കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഒരു മണിക്കൂറിനുള്ളില്‍ 1.4 ലിറ്ററിലധികം വെള്ളം കുടിക്കരുതെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ ധാരാളം വെള്ളം കുടിക്കുന്നത് മരണകാരണമായേക്കാം എന്നും പഠനങ്ങള്‍ പറയുന്നു. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്നതോടെ അധിക ജലം കോശങ്ങളില്‍ പ്രവേശിക്കുകയും ഇത് വൃക്കയുടെ വീക്കത്തിനു കാരണമാകുകയും ചെയ്യുന്നു.

എന്നാൽ, ഈ അവസ്ഥ മസ്തിഷ്‌കത്തിലാണ് സംഭവിക്കുന്നതെങ്കില്‍ അവസ്ഥ കൂടുതല്‍ ഗുരുതരമായേക്കാം. തലയോട്ടി ഉള്ളതിനാല്‍ തന്നെ ഒരു പരിധിയില്‍ കൂടുതല്‍ കോശങ്ങള്‍ക്ക് വീക്കം സാധിക്കാതെ വരും. എന്നാല്‍ അധികജലം കോശങ്ങളെ വീണ്ടും വലുതാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇത് അബോധാവസ്ഥയിലേക്കും മരണത്തിലേക്കും വരെ നയിച്ചേക്കാം. ഛര്‍ദ്ദി, തലവേദന, ആശയക്കുഴപ്പം, തളര്‍ച്ച, കുറഞ്ഞ രക്തസമ്മര്‍ദ്ദം, മാംസപേശികള്‍ ദുര്‍ബലമാകുന്നു എന്നിവയാണ് ഹൈപോനട്രീമിയയുടെ പ്രധാന ലക്ഷണങ്ങള്‍. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്നതാണ് ഇതിന് കാരണം.

Related Articles
News4media
  • Health

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

News4media
  • Health

നിരതെറ്റിയ പല്ലുകൾ നേരെയാക്കാം കമ്പിയിടാതെ തന്നെ…!

News4media
  • Health
  • News
  • Top News

മുതലമടയിലെ മാവിൻതോട്ടങ്ങളിൽ കീടനാശിനി പ്രയോഗം ; ആശങ്കയിൽ പ്രദേശവാസികൾ

News4media
  • Health
  • Top News

നടത്തം നല്ല നടത്തമാവണം; അതിലും നല്ലത് വ്യായാമമാണ്; ഈ നാല് മാർഗങ്ങൾ പരീക്ഷിക്കു, ജീവിത ശൈലി രോഗങ്ങൾ പ...

News4media
  • Health

സന്ധിവേദനകൾക്ക് ഒരുഗ്രൻ മരുന്ന്; ഇതൊരെണ്ണം മാത്രം മതി, വേദന പമ്പ കടക്കും!

News4media
  • Health
  • News4 Special

മനുഷ്യന് ഏറ്റവും ആസക്തി തോന്നുന്ന ഭക്ഷണങ്ങളുടെ പട്ടിക പുറത്തുവിട്ട് ഗവേഷകർ; കൂട്ടത്തിൽ നാം എന്നും കഴ...

News4media
  • Health
  • International
  • News

നിങ്ങൾ വ്യായാമം കുറവുള്ളവരാണോ ? ഈ ഭക്ഷണം നിങ്ങളെ ക്യാൻസർ രോഗിയാക്കും

News4media
  • News4 Special
  • Technology

ഇനി (സ്വാഭാവികമായി) പല്ലു കൊഴിയുമെന്നു പേടിക്കേണ്ട; പല്ലു മുളപ്പിക്കുന്ന മരുന്ന് ഉടനെത്തും ! ഇഷ്ടമുള...

News4media
  • Health

ശരീരത്തിൽ മഗ്നീഷ്യത്തിന്റെ കുറവ് ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകും; ഈ ലക്ഷണങ്ങൾ തള്ളികളയല്ലേ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]