News4media TOP NEWS
‘സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ’: നിയമസഭയിലെ പുതിയ എംഎൽഎമാർ സത്യപ്രതീജ്ഞ ചെയ്ത് ചുമതലയേറ്റു മരുന്നുവില കുത്തനെ ഉയർത്താൻ വിവരക്കുത്തക നിയമം വരുന്നു….! പൂർണ്ണ വിവരങ്ങൾ കളര്‍കോട് അപകടം; കാർ ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും വയനാട് ചുണ്ടേലിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമെന്ന് പൊലീസ് ; ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത് മനഃപൂർവ്വം; പിന്നിൽ കൂടോത്രത്തിന്റെ പേരിലുള്ള വൈരാഗ്യം ?

News

News4media

പുതിയ വഖഫ് ബില്‍ പാസാക്കാനായി ഇന്ന് പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കും; എതിർക്കാൻ ഉറച്ച് പ്രതിപക്ഷവും

ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ചരിത്രദിവസമാണ് ഇന്ന്. പുതിയ വഖഫ് ബില്‍ പാസാക്കാനായി പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കുന്ന ദിവസമാണ് ഇന്ന്. ഈ ശീതകാലസമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കിയെടുക്കാനാണ് നീക്കം. ഹരിയാനയിലെയും മഹാരാഷ്‌ട്രയിലെയും വിജയങ്ങള്‍ മോദി സര്‍ക്കാരിനെ കുറച്ചു കൂടി ശക്തനാക്കി. ബില്‍ അവതരിപ്പിച്ചാല്‍ അത് പാസാക്കിയെടുക്കാന്‍ ഇപ്പോഴത്തെ മോദി സര്‍ക്കാരിനാവുമെന്നാണ് വിലയിരുത്തൽ. വഫഖ് ബില്‍ ഉള്‍പ്പെടെ 15 ബില്ലുകളാണ് പാസാക്കാനായി പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കുന്നത്. ഇപ്പോള്‍ സംയുക്ത പാര്‍ലമെന്‍റ് സമിതിയ്‌ക്ക് മുമ്പാകെയാണ് വഖഫ് ബില്‍ […]

November 25, 2024
News4media

വീണ്ടും ചതിച്ച് ഗൂഗിൾ മാപ്പ് ? കാർ നിർമ്മാണം പൂർത്തിയാകാത്ത പാലത്തിലേക്ക് ഓടിച്ചുകയറിയത് ആരുമറിഞ്ഞില്ല; മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം

നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് നദിയിലേക്ക് കാർ വീണു മൂന്ന് യുവാക്കളുടെ ദാരുണമായ മരണത്തിൽ കലാശിച്ചു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്. അമിത് കുമാർ, സഹോദരൻ വിവേക് കുമാർ, സുഹൃത്ത് കൗശൽ എന്നിവരാണ് സംഭവ സ്ഥലത്ത് തന്നെ മരിച്ചത്. വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. Three youths die after car crashes into unfinished bridge ഫറൂഖാബാദിൽ നിന്നുള്ള മൂന്ന് യുവാക്കൾ ശനിയാഴ്ച രാത്രി ബദൗണിലെ ഡാറ്റാഗഞ്ചിൽ നിന്ന് ഫരീദ്പൂരിലേക്ക് കാറിൽ […]

November 24, 2024
News4media

‘ഒറ്റ മണിക്കൂർ തരും, അതിനുള്ളിൽ ഡിലീറ്റ് ചെയ്തില്ലെങ്കിൽ…’ അപവാദപ്രചരണം നടത്തിയവർക്കെതിരെ കടുത്ത നടപടിയുമായി എ.ആർ റഹ്മാൻ

വിവാഹമോചനവാർത്ത അറിയിച്ചതിനുപിന്നാലെ നിരവധി അഭ്യുദയകാംക്ഷികൾ റഹ്മാനോട് സങ്കടമറിയിച്ചും അദ്ദേഹത്തിന്റെ പ്രതിസന്ധിയിൽ പിന്തുണയറിയിച്ചും എത്തിയിരുന്നു. AR Rahman takes strict action against those who spread slander എന്നാൽ തന്നെക്കുറിച്ച് അപവാദപ്രചരണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി എ.ആർ. റഹ്മാൻ ഇപ്പോൾ എത്തിയിരിക്കുകയാണ്. എ.ആർ.റഹ്മാനുവേണ്ടി നർമദാ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വൊക്കേറ്റ്സ് ആണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ചില സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളും റഹ്മാന്റെ സ്വകാര്യജീവിതത്തേക്കുറിച്ച് സാങ്കൽപ്പികവും അപകീർത്തികരവുമായ കഥകൾ എഴുതാനാരംഭിച്ചെന്ന് നോട്ടീസിൽ പറയുന്നു. റഹ്മാന്റെ ദാമ്പത്യത്തകർച്ചയെക്കുറിച്ച് പറയുന്ന അടിസ്ഥാനരഹിതമായ […]

News4media

പാളത്തിൽ 25 അടി നീളമുള്ള ഇരുമ്പ് കമ്പി, രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; ലോക്കോ പൈലറ്റിൻ്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

പിലിഭിത്ത്: രാജ്യത്ത് വീണ്ടും ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം. പാളത്തിൽ 25 അടി നീളമുള്ള ഇരുമ്പ് കമ്പി വെച്ചാണ് അട്ടിമറി ശ്രമം നടന്നത്. ഉത്തർ പ്രദേശിലെ പിലിഭിത്തിലാണ് സംഭവം.(Attempt to derail again, iron wire found on track) പിലിഭിത്ത് ബറേലി സിറ്റി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ കടന്നു പോകുമ്പോഴാണ് സംഭവം. കമ്പി ലോക്കോ പൈലറ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പാളത്തിൽ ഇരുമ്പ് കമ്പി വെച്ചത് ശ്രദ്ധയിൽപ്പെട്ടതിവെ തുടർന്ന് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് […]

News4media

ആ ഹെയർ ഡ്രൈയർ വെറുതെ പൊട്ടിത്തെറിച്ചതല്ല ! ഹെയർ ഡ്രൈയർ പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ വൻ വഴിത്തിരിവ്; നടന്നത് സിനിമാക്കഥയെ വെല്ലുന്ന ഒരു പകയുടെ കഥ !

ഹെയർ ഡ്രൈയർ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ വലിയ വഴിത്തിരിവ്. ഉപയോക്തൃ മാന്വൽ നോക്കാതെ ഉപയോഗിച്ചതുകൊണ്ടാണ് ഹെയർ ഡ്രൈയർ പൊട്ടിയത് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, കൂടുതൽ അന്വേഷണത്തിൽ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥകൾ ആണ് പുറത്തുവന്നത്. A turning point in the case of a housewife who was seriously injured after a hair dryer exploded. കഴിഞ്ഞ മാസം പതിനഞ്ചിനാണ് ഇൽക്കലിലുള്ള ബസവരാജേശ്വരിയുടെ വീട്ടിലേക്ക് ഒരു കൊറിയർ എത്തിയത്. അയൽവാസിയായ […]

News4media

സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ; വിദ്വേഷ പ്രചാരണം നടത്തിയവർക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് എ ആർ റഹ്മാൻ

ചെന്നൈ: വിവാഹമോചനത്തെ തുടർന്ന് സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ സംഗീത സംവിധായകൻ എ.ആർ റഹ്മാൻ രംഗത്ത്. വിദ്വേഷപ്രചാരകർക്കെതിരെ എ.ആർ. റഹ്മാനുവേണ്ടി നർമദാ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വക്കേറ്റ്സ് വക്കീൽ നോട്ടീസ് അയച്ചു. അടുത്ത ഒരു മണിക്കൂറിനുള്ളിൽ, അല്ലെങ്കിൽ പരമാവധി 24 മണിക്കൂറിനുള്ളിൽ വിദ്വേഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാണ് നോട്ടീസിലെ ആവശ്യം.(defamation through social media; AR Rahman has sent lawyer notice) കഴിഞ്ഞ ദിവസം എ.ആർ റഹ്മാൻ ഭാര്യ സൈറാബാനുവുമായിട്ടുള്ള വിവാഹമോചന […]

News4media

ലോകത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ അഞ്ചാംപനി സാധ്യത വർധിക്കുന്നു; ലോകാരോഗ്യ സംഘടനയുടെ നടുക്കുന്ന കണക്കുകൾ പറയുന്നത് ഇങ്ങനെ:

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിന് അനുസരിച്ച്, കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും ഏകദേശം 10.3 ദശലക്ഷം അഞ്ചാംപനി കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2022-ല്‍ ഉണ്ടായ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ 20 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. Measles cases are increasing in children under five worldwide ഈ കുതിച്ചുചാട്ടത്തിന് കാരണം, അടുത്ത കാലത്തായി ആവശ്യമായ പ്രതിരോധ കുത്തിവയ്പ് ലഭിക്കാത്തതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. അഞ്ചാംപനി, പനി, ചുമ, മൂക്കൊലിപ്പ്, ചര്‍മത്തില്‍ ചുണുങ്ങ് എന്നിവയ്ക്ക് കാരണമാകുന്ന ഒരു […]

November 23, 2024
News4media

ഐപിഎൽ ലേലത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ തിരിച്ചടി; ഈ ഇന്ത്യൻ താരത്തിന്റെ ബോളിങ് ആക്ഷൻ സംശയത്തിൽ; വിലക്ക് ആശങ്കയിൽ ക്രിക്കറ്റ് ലോകം

ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) മെഗാ താരലേലം സൗദിയിലെ ജിദ്ദയിൽ നടക്കാൻ കുറച്ച് ദിവസങ്ങൾ മാത്രം ശേഷിക്കെ, ഇന്ത്യൻ താരമായ ദീപക് ഹൂഡയ്ക്ക് വലിയ തിരിച്ചടി. ഇന്ത്യൻ ദേശീയ ടീമിന്റെ അംഗമായിരുന്ന ഹൂഡയെ, ബിസിസിഐ സംശയാസ്പദമായ ബോളിങ് ആക്ഷനുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഹൂഡയെ ബോളിങ്ങിൽ നിന്ന് വിലക്കാൻ ബിസിസിഐ തീരുമാനിക്കാമെന്നാണ് വിവരം. Indian player’s bowling action under suspicion കഴിഞ്ഞ സീസണിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]