News4media TOP NEWS
വെന്തുരുകി കേരളം;താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടും; മുന്നറിയിപ്പുകൾ ഇങ്ങനെ പ്രതിനിധി പരീക്ഷ പാസായി; പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നൽകി എഡിഎം കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ സാധാരണയേക്കാൾ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരും; സംസ്ഥാനത്ത് മുന്നറിയിപ്പ്, ജാഗ്രത പാലിക്കണം

News

News4media

സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന വേദിയിൽ പ്രതിഷേധം; രണ്ടു സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കിടെ പ്രതിഷേധം നടത്തിയ രണ്ടു സ്‌കൂളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. സമാപന വേദിയില്‍ പ്രതിഷേധിച്ച തിരുന്നാവായ നാവ മുകുന്ദ സ്‌കൂളിനും കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിനുമെതിരെയാണ് നടപടി. അടുത്ത വര്‍ഷത്തെ കായികമേളയില്‍ ഈ രണ്ടു സ്കൂളുകൾക്കും വിലക്കേർപ്പെടുത്തി. (Protest at school sports fair; Two schools were banned) കഴിഞ്ഞ വർഷം എറണാകുളത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജിവിരാജ സ്‌പോര്‍ട്‌സ് സ്‌കൂളിനു രണ്ടാം സ്ഥാനം നല്‍കിയതിനെതിരെ രണ്ട് […]

January 2, 2025
News4media

ഭാര്യയുമായുള്ള വഴക്കിന് പിന്നാലെ ബൈക്ക് കിണറ്റിലേക്ക് ഓടിച്ചിറക്കി യുവാവ്; രക്ഷിക്കാനായി ഒന്നിനു പിറകെ ഒന്നായി കൂട്ടുകാരും; അഞ്ചു യുവാക്കൾക്ക് ദാരുണാന്ത്യം

ബൈക്ക് കിണറ്റിലേക്ക് ഓടിച്ചിറക്കിയ യുവാവിനെ രക്ഷിക്കാൻ ഒന്നിനു പിറകേ ഒന്നായി കിണറ്റിലേക്കിറങ്ങിയ നാലു പേരുൾപ്പെടെ അഞ്ചുപേർ മരിച്ചു. ജാർഖണ്ഡ് ഹസാരിബാഗിലെ ചാർഹിയിലാണ് ദാരുണ സംഭവം നടന്നത്. ഭാര്യയുമായുള്ള വഴക്കിന് പിന്നാലെയാണ് 36 കാരനായ സുന്ദർ കർമാലി എന്ന യുവാവ് തന്‍റെ മോട്ടോർ സൈക്കിൾ ആൾമറയില്ലാത്ത കിണറ്റിലേക്ക് ഓടിച്ചിറക്കിയതെന്ന് ചാർഹി പൊലീസ് സ്റ്റേഷൻ ഓഫീസർ ഗൗതം കുമാർ പറഞ്ഞു. Young man drives bike into well after argument with wife വാഹനത്തിലെ പെട്രോൾ കിണറ്റിലെ വെള്ളത്തിൽ […]

News4media

കള്ളക്കടത്തുകാർക്ക് കഷ്ടകാലം തുടങ്ങി: വിദേശയാത്രക്കാരുടെ വിവരങ്ങള്‍ 24 മണിക്കൂര്‍ മുമ്പ് കസ്റ്റംസിനു നൽകണമെന്ന് ചട്ടം വരുന്നു !

വിദേശയാത്രക്കാരുടെ വിവരങ്ങള്‍ വിമാനക്കമ്പനികള്‍ ഇന്ത്യന്‍ കസ്റ്റംസ് അധികൃതര്‍ക്ക് നല്‍കണമെന്ന് ചട്ടം വരുന്നു. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും ഈ വിവരങ്ങൾ കൈമാറണമെന്നാണ് ചട്ടം വരുന്നത്. New rule requires foreign travelers to provide information to customs 24 hours in advance 2025 ഏപ്രില്‍ ഒന്നുമുതല്‍ ഈ വിവരക്കൈമാറ്റം നിര്‍ബന്ധമാക്കുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസിന്റെ (സി.ബി.ഐ.സി) ഭേദഗതി കഴിഞ്ഞയാഴ്ച പുറത്തിറങ്ങി. പുതിയ നിയമം രാജ്യത്തെ വിമാനയാത്രയുടെ സുരക്ഷിതത്വവും […]

News4media

അനുവാദമില്ലാതെ റാലി നടത്തിയാൽ അണ്ണാമലൈയെ അറസ്റ്റ് ചെയ്യുമെന്ന് മധുരൈ പൊലീസ്

അണ്ണാസർവകലാശാലയിലെ പീഡനത്തിനെതിരെ ബിജെപി നേതാവ് അണ്ണാമലൈ നാളെ നടത്താനിരുന്ന പ്രതിഷേധറാലിക്ക് പൊലീസ് അനുമതിയില്ല. അനുവാദമില്ലാതെ റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് മധുരൈ പൊലീസ് അണ്ണാമലൈയെ അറിയിച്ചു. സ്വയം ചാട്ടവാറിന് അടിച്ച് ഡിഎംകെ സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് അണ്ണാമലൈ തുടക്കമിട്ടിരുന്നു. പിന്നീട്48 ദിവസത്തെ വ്രതം അണ്ണാമലൈ തുടങ്ങി. ഡിഎംകെ സർക്കാരിനെ താഴെയിറക്കും വരെ ചെരിപ്പ് ഉപയോഗിക്കില്ലെന്നും കെ അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു.സ്വന്തം വീടിന് മുന്നിൽ അണ്ണമലൈ പ്രതിഷേധം ആരംഭിച്ചത്. വീടിന് പുറത്തേക്ക് വന്ന അദ്ദേഹം ചാട്ടവാറ് കൊണ്ട് സ്വന്തം ദേഹത്തേക്ക് ആറ് […]

News4media

കന്നിയാത്ര കലക്കി; ഒരു ഒന്നൊന്നര വരവായി രണ്ടാംവരവ്;ബെംഗളൂരു റൂട്ടിൽ രാജാവാകൻ നവകേരള ബസ്

കോഴിക്കോട്: പുതുവർഷതുടക്കം മനോഹരമാക്കി നവകേരള ബസിൻ്റെ ആദ്യയാത്ര. രൂപമാറ്റം വരുത്തിയശേഷം കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ ബസിൻ്റെ ആദ്യ സർവീസായിരുന്നു ഇന്ന് നടന്നത്. കോഴിക്കോട് ബസ്സ്ന്റാന്റിൽ നിന്ന് ബസ് പുറപ്പെട്ടത് തന്നെ നിറയെ യാത്രക്കാരുമായാണ്. യാത്ര തുടങ്ങുമ്പോൾ 37 സീറ്റിലും യാത്രക്കാരുണ്ടായിരുന്നു. രൂപമാറ്റത്തിനൊപ്പം സമയക്രമത്തിലും മാറ്റം വരുത്തിയതാണ് സർവീസിന് ഗുണമായത്. നേരത്തെ നവകേരള ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത് പുലർച്ചെ 04:20നായിരുന്നു. എന്നാൽ സീറ്റുകളുടെ എണ്ണം കൂട്ടി ഒരിടവേളയ്ക്ക് ശേഷം ബസ് സർവീസ് പുനഃരാരംഭിച്ചപ്പോൾ സമയം 08:25 […]

News4media

മധുരമീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്ന വഴി ദുരന്തം; തമിഴ്നാട്ടിൽ കാർ പാലത്തിലേക്ക് ഇടിച്ചുകയറി രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം; മൂന്നുവയസ്സുകാരി ഉൾപ്പെടെ 10 പേർക്ക് പരിക്ക്

തമിഴ്നാട്ടിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. ദിണ്ടിഗലിൽ നടന്ന അപകടത്തിൽ കോഴിക്കോട് മേപ്പയൂര്‍ ജനകീയമുക്ക് സ്വദേശികളായ ശോഭന(51), ശോഭ (45) എന്നിവരാണ് മരിച്ചത്. പുതുപ്പറ്റി ഫ്ലൈ ഓവറിൽ വെച്ച്‌ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടം നടന്നത്.Two Malayalis die tragically after car crashes into bridge in Tamil Nadu തിരുച്ചിറപ്പിള്ളിയില്‍ താമസിക്കുന്ന ബന്ധുവായ മിഥുന്‍രാജിനെ കാണാന്‍ എത്തിയതായിരുന്നു ഇവർ. മധുരമീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്ന വഴിക്കാണ് അപകടം […]

News4media

യു.കെ.യിൽ താപനില ക്രമാതീതമായി കുറയുന്നു; മൂന്നു ദിവസത്തേയ്ക്ക് മഞ്ഞുവീഴ്ച; എന്നൊക്കെയെന്ന് അറിയാം

താപനിലയിൽ വലിയ കുറവുണ്ടായതിനാൽ യു.കെ.യുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശനിയാഴ്ച മുതൽ മഞ്ഞു വീഴ്ചയുണ്ടാകുമെന്ന് പ്രവചനം. ഇംഗ്ലണ്ടിലും വെയിൽസിലും സ്‌കോട്ട്‌ലാൻഡിന്റെ ചില ഭാഗങ്ങളിലും മഞ്ഞുവീഴ്ച രൂക്ഷമാകും. ഇതോടെ ഗ്രാമീണ മേഖലയിലേയ്ക്കുള്ള യാത്രാവഴികൾ അടയുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യാം. Temperatures drop sharply in the UK; snow expected for three days ശനിയാഴ്ച മുതൽ തിങ്കളാഴ്ച ഒൻപത് വരെ ആയിരിക്കും മഞ്ഞു വീഴ്ച കനക്കുക. വാരാന്ത്യത്തിൽ മിഡ്‌ലാൻഡ്‌സ്ിലും , വടക്കൻ ഇംഗ്ലണ്ട് , വെയിൽസ് എന്നിവിടങ്ങളിലും […]

News4media

കൂടുതൽ തട്ടിപ്പ് നടന്നത് അങ്കമാലിയിലോ അതോ കരുവന്നൂരിലോ? അങ്കമാലി അർബൻ സഹകരണ സംഘത്തിന് 121 കോടി രൂപ പിഴയിട്ട വാർത്ത ഒതുക്കി മാധ്യമങ്ങളും

നിങ്ങൾ ഈ കരുവന്നൂർ എന്ന് കേട്ടിട്ടുണ്ടോ എന്ന് കളിയാക്കി ചോദിക്കുന്ന കോൺ​ഗ്രസുകാരോട് ഇല്ല, ഞങ്ങൾ അങ്കമാലി എന്ന് കേട്ടിട്ടുണ്ടെന്ന് സിപിഎം! പുറത്തുവരുന്ന വാർത്തകൾ പ്രകാരം രണ്ടും ഒന്നിനൊന്ന് മികച്ചതാണ്. സി.പി.എം നേതൃത്വത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പിന് സമാനമാണ് കോൺഗ്രസ് നിയന്ത്രണത്തിലുള്ള അങ്കമാലി അർബൻ സഹകരണ സംഘത്തിൽ നടന്ന തട്ടിപ്പും. സഹകരണ നിയമങ്ങൾക്ക് വിരുദ്ധമായി ഈ സംഘത്തിൽ നടന്ന ക്രമക്കേടുകളുടെ പേരിൽ സംഘം നടത്തിപ്പുകാർക്കെതിരെ സഹകരണ വകുപ്പ് 121 കോടിയുടെ പിഴ ചുമത്തിയിരിക്കുന്നത്. എന്നാൽ […]

News4media

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയാറെന്ന് ഇറാന്‍; മാനുഷികപരിഗണന നല്‍കുമെന്ന് വിദേശകാര്യ ഉദ്യോഗസ്ഥന്‍

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിൽ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയാറെന്ന് ഇറാന്‍. മാനുഷികപരിഗണന നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. Iran says it is ready to intervene for Nimisha Priya’s release ഇറാന്‍ വിദേശകാര്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനത്തിനിടെയായിരുന്നു പ്രതികരണം. കഴിഞ്ഞ ദിവസം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്‍റിന്‍റെ അനുമതി നല്‍കിയിരുന്നു. മാപ്പപേക്ഷ, ദയാധനം നല്‍കി മോചിപ്പിക്കല്‍ തുടങ്ങിയവ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. 2020ലാണ് കേസില്‍ നിമിഷപ്രിയയെ വധശിക്ഷയ്ക്ക് […]

News4media

നിലത്ത് ഇട്ടിരുന്ന പ്ലെെവുഡ് പലകയിൽ തെന്നി വീണ് വീട്ടമ്മയുടെ കൈ ഒടിഞ്ഞു; അപകടം മറൈൻ ഡ്രൈവിൽ നടന്ന ഫ്ലവർ ഷോയ്ക്കിടെ; ജില്ലാ കളക്ടർക്കും, GCDA സെക്രട്ടറിക്കും പരാതി

മറൈൻ ഡ്രൈവിൽ നടന്ന ഫ്ലവർ ഷോയ്ക്കിടെ നിലത്ത് ഇട്ടിരുന്ന പ്ലെെവുഡ് പലകയിൽ തെന്നി വീണ് വീട്ടമ്മയുടെ കൈ ഒടിഞ്ഞു. പവലിയനിൽ വെള്ളം കെട്ടി ചെളിഞ്ഞു കിടക്കുന്നതിനാൽ വരുന്നവർക്ക് നടക്കുന്നതിനായാണ് ഫ്‌ളൈവുഡുകൾ നിരത്തിയത്. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. ഇവർ എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടമ്മയുടെ കൈക്ക് രണ്ട് ഒടിവുണ്ട്സർജറി വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. ജില്ലാ കളക്ടർക്കും, GCDA സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട് കുടുംബം. എറണാകുളം ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ഗ്രേറ്റർ കൊച്ചിൻ […]

© Copyright News4media 2024. Designed and Developed by Horizon Digital