web analytics

യു.കെ.യിൽ താപനില ക്രമാതീതമായി കുറയുന്നു; മൂന്നു ദിവസത്തേയ്ക്ക് മഞ്ഞുവീഴ്ച; എന്നൊക്കെയെന്ന് അറിയാം

താപനിലയിൽ വലിയ കുറവുണ്ടായതിനാൽ യു.കെ.യുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശനിയാഴ്ച മുതൽ മഞ്ഞു വീഴ്ചയുണ്ടാകുമെന്ന് പ്രവചനം. ഇംഗ്ലണ്ടിലും വെയിൽസിലും സ്‌കോട്ട്‌ലാൻഡിന്റെ ചില ഭാഗങ്ങളിലും മഞ്ഞുവീഴ്ച രൂക്ഷമാകും. ഇതോടെ ഗ്രാമീണ മേഖലയിലേയ്ക്കുള്ള യാത്രാവഴികൾ അടയുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യാം. Temperatures drop sharply in the UK; snow expected for three days

ശനിയാഴ്ച മുതൽ തിങ്കളാഴ്ച ഒൻപത് വരെ ആയിരിക്കും മഞ്ഞു വീഴ്ച കനക്കുക. വാരാന്ത്യത്തിൽ മിഡ്‌ലാൻഡ്‌സ്ിലും , വടക്കൻ ഇംഗ്ലണ്ട് , വെയിൽസ് എന്നിവിടങ്ങളിലും കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം.

ഉയർന്ന പ്രദേശങ്ങളിൽ 20-30 സെന്റീമീറ്റർ വരെ മഞ്ഞു വീഴാൻ സാധ്യതയുണ്ട്. തെക്കൻ ഇംഗ്ലണ്ടിൽ മഴയ്ക്കും സാധ്യതയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയ്ക്ക് വടക്ക് – പടിഞ്ഞാറൻ ഇംഗ്ലണ്ടിലുടനീളം 90 മില്ലീമീറ്റർ മഴ ലഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img