1. അയോധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ ഇന്ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മുഖ്യ യജമാനൻ’
2. രാഹുലിന്‍റെ ക്ഷേത്രപ്രവേശനം തടഞ്ഞു; പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം മതിയെന്ന് ക്ഷേത്രം
3. ബില്‍ക്കീസ് ബാനു കേസ്; 11 കുറ്റവാളികള്‍ ഗോധ്ര സബ്ജയിലിലെത്തി കീഴടങ്ങി
4. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; ശിക്ഷാവിധി ഇന്ന്
5. ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ബിജെപി ആക്രമണം; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെപിസിസി
6. രശ്മികക്ക് പുറകെ ഡീപ് ഫെയ്ക്കിന് ഇരയായി നോറാ ഫത്തേഹിയും; ഞെട്ടിപ്പോയെന്ന് പ്രതികരണം
7. തൃശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
8. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് പിന്മാറി
9. കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്
10. ‘ബാലൻ ഡി ഓറിന്റെയും ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു; ഇപ്പോൾ ഇത് കാണാറില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ
Read Also: 10,000 സിസിടിവി, AI- ആന്റി മൈൻ ഡ്രോണുകൾ: പ്രാണപ്രതിഷ്‌ഠയുടെ വമ്പൻ സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ: