web analytics

26.10.2024. 11 A.M ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1 ഇതര ജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ 88-ാം നാൾ കുത്തിക്കൊന്നു; തേങ്കുറുശ്ശി ദുരഭിമാനക്കൊല കേസിൽ ശിക്ഷാ
വിധി ഇന്ന്

2 അയ്യപ്പദർശനത്തിന് വിമാനത്തിലെത്തുന്നവർക്ക് ആശ്വാസവാർത്ത; നാളികേരമുള്ള ഇരുമുടിക്കെട്ടുമായി യാത്ര ചെയ്യാം; അനുമതി നൽകി
വ്യോമയാന മന്ത്രാലയം

3 മലബാറിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നിങ്ങൾക്കൊരു സന്തോഷ വാർത്ത, ഷൊർണുർ-കണ്ണൂർ എക്സ്പ്രസ്സ് ഇനി എല്ലാ ദിവസവും ഓടും

4 നിലമ്പൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

5 പി പി ദിവ്യയ്‌ക്കെതിരെ കടുത്ത നടപടി വരുമോ? സിപിഐഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം ഇന്ന്; മുഖ്യമന്ത്രിയുൾപ്പെടെ മുഴുവൻ
സെക്രട്ടറിയേറ്റംഗങ്ങളും പങ്കെടുക്കും

6 സംസ്ഥാനത്ത് ഇന്നും മഴ കനക്കും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

7 റേഷൻ വിതരണത്തിനെത്തിച്ച 800 ക്വിന്റൽ അരി കാണാതായി; സിവിൽ സപ്ലൈസ് കോർപറേഷൻ ഗോഡൗണിൽ വിജിലൻസ് പരിശോധന

8 വനിതാ നേതാവിന് നേരെ ലൈംഗിക അതിക്രമം; പുന്നമട സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എം.ഇക്ബാലിന് നിർബന്ധിത അവധി

9 ഗസ്സയിലെ രഹസ്യാന്വേഷണ വിവരങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് കൈമാറാനൊരുങ്ങി യു.കെ; നടപടി യുദ്ധ
കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി

10 ഉത്തരാഖണ്ഡിനെ എറിഞ്ഞൊതുക്കി പവൻരാജ്; സി കെ നായിഡു ട്രോഫിയിൽ കേരളത്തിന് ലീഡും സമനിലയും

English summary : 26.10.2024. 11 A.M Today’s Top 10 News

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img