web analytics

പ​ന്ത​ള​ത്തു​നി​ന്ന്​ കാ​ണാ​താ​യ പ​തി​നേ​ഴു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ദി​വ​സ​ങ്ങ​ളോ​ളം കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ചു; യുവാവ് പിടിയിൽ

പ​ന്ത​ളം: പ​ന്ത​ള​ത്തു​നി​ന്ന്​ കാ​ണാ​താ​യ പ​തി​നേ​ഴു​കാ​രി​യെ ക​ണ്ടെ​ത്തി. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ദി​വ​സ​ങ്ങ​ളോ​ളം കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ചു താ​മ​സി​പ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​ർ വെ​ണ്മ​ണി തൊ​ട്ട​ലി​ൽ വീ​ട്ടി​ൽ ശ​ര​ണാ​ണ്​ (20 ) പി​ടി​യി​ലാ​യ​ത്. ഈ​മാ​സം 19നാണ് സംഭവം. ​പ​ഠി​ക്കാ​ൻ പോ​യ വ​ഴി​ക്കാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. വെ​ൺ​മ​ണി​യി​ലെ സ്കൂ​ളി​ന്റെ സ​മീ​പം മു​ള​മ്പ​ള്ളി ക​ണ്ട​ത്തെ കാ​ട്ടി​ൽ കു​ട്ടി​യു​മാ​യി ഒ​ളി​ച്ചു​ക​ഴി​യു​ക​യാ​യി​രു​ന്നു ഇയാൾ. ശ​ര​ൺ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ൺ പൊ​ലീ​സി​നെ ഭ​യ​ന്ന് എ​റ​ണാ​കു​ള​ത്ത് വ​ച്ച് ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

അ​ടൂ​ർ ഡി​വൈ. എ​സ്.​പി സ​ന്തോ​ഷ് കു​മാ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​ന്ത​ളം എ​സ്.​എ​ച്ച്.​ഒ ടി.​ഡി. പ്ര​ജീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ വി​നോ​ദ്കു​മാ​ർ, എ.​എ​സ്.​ഐ​മാ​രാ​യ ഷൈ​ൻ , സി​റോ​ഷ്,പോ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​നീ​ഷ്, അ​നു​പ, അ​മീ​ഷ്, അ​ൻ​വ​ർ​ഷ , അ​ർ​ച്ചി​ത്, വി​പീ​ഷ്, അ​ഖി​ൽ, അ​മ​ൽ ഹ​നീ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ 12 അം​ഗ അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ക്കു​ക​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ട്ടി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യുമാ​യി​രു​ന്നു. ഊ​ർ​ജ്ജി​ത​മാ​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ കാ​ട്ടി​ൽ നി​ന്ന്​ ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി. ശ​ര​ണി​നെ അ​ടൂ​ർ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

കോഴിക്കോട് കല്ലുത്താൻകടവിൽ ലോറി ബൈക്കിലിടിച്ച് അപകടം: കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

അപകടം: കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം കോഴിക്കോട് കല്ലുത്താൻകടവ് ജംക്‌ഷനു സമീപം...

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു, ആറുപേർ ഗുരുതരാവസ്ഥയിൽ

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു...

മരുന്നില്ല, ചികിത്സയില്ല; 40 ശതമാനം മരണനിരക്ക്; ഹാന്റാ വൈറസ് ബാധയിൽ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം

ഹാന്റാ വൈറസ് ബാധയിൽ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം അർജന്റീനയിൽ നിന്ന്...

Related Articles

Popular Categories

spot_imgspot_img