News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News

News4media

ലോക്സഭയിലേക്ക് മത്സരിക്കാനൊരുങ്ങി വീരപ്പന്റെ മകളും; വീരപ്പന്റെ രണ്ടാമത്തെ മകളും അഭിഭാഷകയുമായ വിദ്യാറാണി മത്സരിക്കുക കൃഷ്ണഗിരിയിൽ നിന്നും

ഒരുകാലത്ത് ജനങ്ങളുടെ പേടിസ്വപ്നം ആയിരുന്ന വനം കൊള്ളക്കാരൻ വീരപ്പന്റെ മകളും ലോക്സഭയിലേക്ക് മത്സരിക്കുന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിന്നും നാം തമിഴർ കക്ഷിയുടെ സ്ഥാനാർത്ഥിയായിട്ടാണ് വീരപ്പന്റെ മകൾ മത്സരിക്കുന്നത്. വീരപ്പൻ- മുത്തുലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളും അഡ്വക്കേറ്റുമായ വിദ്യാറാണിയാണ് മത്സര രംഗത്തുള്ളത്. ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ ഭാഗമായ വിദ്യാറാണി അടുത്തിടെ ബിജെപിയിൽ നിന്നും രാജി വെച്ചിരുന്നു. 1990 -2000 കാലഘട്ടത്തിൽ തമിഴ്നാട്, കേരളം, കർണാടക വനമേഖല അടക്കിവാണ വീരപ്പനെ 2004ലാണ് വൃത്തിയൊക്കെ ഓ#Candidatreപ്പറേഷനിലൂടെ തമിഴ്നാട് കൊലപ്പെടുത്തിയത്. വീരപ്പന്റെ […]

March 23, 2024
News4media

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ടൊവിനോയുടെ ചിത്രങ്ങൾ ഉപയോഗിക്കരുത്; സിപിഐയ്ക്ക് നോട്ടീസ് നൽകി സബ് കളക്ടർ

തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് വേണ്ടി നടൻ ടൊവിനോ തോമസിന്‍റെ ചിത്രം ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തൃശൂർ സബ് കളക്ടർ മുഹമ്മദ് ഷഫീഖ് ഇതുസംബന്ധിച്ച് സിപിഐയ്ക്ക് നോട്ടീസ് നൽകി.തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍ തന്‍റെ സമൂഹമാധ്യമത്തില്‍ ടൊവിനോയ്ക്കൊപ്പമുള്ള ഫോട്ടോ നേരത്തെ പങ്കുവച്ചിരുന്നു. എന്നാല്‍ താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്നും തന്‍റെ ഫോട്ടോ ഇത്തരത്തില്‍ ഉപയോഗിക്കരുത്, അത് നിയമവിരുദ്ധമാണെന്നും ടൊവിനോ വ്യക്തമാക്കിയതോടെ വിഎസ് സുനില്‍കുമാര്‍ ഫോട്ടോകള്‍ പിൻവലിക്കുകയും ചെയ്തു. ടൊവിനോ തോമസ് തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് […]

News4media

ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പെരുമാറ്റ ചട്ടം ലംഘിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലം ബിജെപി സ്ഥാനാർത്ഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തുടർച്ചയായി പെരുമാറ്റ ചട്ടം ലംഘിക്കുന്നുവെന്ന് ആരോപണം. കേന്ദ്രമന്ത്രിയെന്ന പദവി ഉപയോഗിച്ച് പൊതുപരിപാടികൾ സംഘടിപ്പിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിന് വോട്ടുതേടുകയാണ് രാജീവ് ചന്ദ്രശേഖര്‍ എന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ ആരോപിച്ചു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എൽഡിഎഫ് പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇടതുമുന്നണി തിരുവനന്തപുരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് എം വിജയകുമാര്‍ ഇക്കാര്യം […]

News4media

വിരുതനഗറിൽ രാധിക ശരത് കുമാർ; നാലാംഘട്ട സ്ഥാനാർഥി പട്ടികയുമായി ബിജെപി, കേരളത്തിൽ 4 മണ്ഡലങ്ങളിലെ കാര്യത്തിൽ തീരുമാനമായില്ല

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. കേരളത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്ത നാലു മണ്ഡലങ്ങൾ ഒഴിച്ചിട്ടാണ് നാലാം ഘട്ട പട്ടിക പുറത്തിറക്കിയിരിക്കുന്നത്. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാർഥികളാണ് ഇന്നു പുറത്തിറക്കിയ പത്രികയിൽ ഉൾപ്പെട്ടിരിക്കുന്നത്. നടി രാധിക ശരത്കുമാര്‍ വിരുതനഗറില്‍നിന്ന് മത്സരിക്കും. രാധികയുടെ ഭര്‍ത്താവും നടനുമായ ശരത്കുമാര്‍ ബിജെപിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. രാധികയെ കൂടാതെ തമിഴ്നാട്ടിലെ 14 സ്ഥാനാർഥികളെയും ‌പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ എ.നമശിവായമാണ് ബിജെപി സ്ഥാനാർഥിയാവുക. നേരത്തെ പുതുച്ചേരി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന എ.നമശിവായും […]

March 22, 2024
News4media

‘കൊവിഡ് കള്ളി എന്നുവരെ വിളിക്കുന്നു’ ; വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ച് തനിക്കെതിരെ സമൂഹമധ്യമങ്ങളിലൂടെ നടക്കുന്ന അധിക്ഷേപത്തിനെതിരെ ശക്തമായ നിയമ നടപടിക്കൊരുങ്ങി കെ കെ ശൈലജ

സമൂഹമാധ്യമങ്ങളിലൂടെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ കെ ശൈലജ. വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യക്തിപരമായി തന്നെ അധിക്ഷേപിക്കുന്നവർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കാണ് കെ കെ ശൈലജ ഒരുങ്ങുന്നത്. വ്യാജ പ്രൊഫൈലുകൾ വഴിയാണ് സൈബർ ആക്രമണം നടക്കുന്നത്. പിണറായി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരിക്കെ പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെടുത്തി നിരവധി പോസ്റ്റുകൾ ആണ് തനിക്കെതിരെ ഉയരുന്നത്. 15,000 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ടതാണ് പോസ്റ്റുകൾ […]

March 20, 2024
News4media

2,72,80,160 വോട്ടർമാർ, പരാതികൾ അറിയിക്കാൻ ആപ്പ്, വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണ്ണം:

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. സുതാര്യവും സുരക്ഷിതവുമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. മാർച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 1,31,84,573 പുരുഷ വോട്ടർമാരും 1,40,95,250 സ്ത്രീ വോട്ടർമാരും ആണ്. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടർമാരും 100 വയസ്സ് പിന്നിട്ട 2,999 പേരുമുണ്ട്. 3,70,933 യുവ വോട്ടർമാരും 88,384 പ്രവാസി […]

News4media

ലോക്സഭാ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു; ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19 ന്; കേരളത്തിൽ ഏപ്രിൽ 26 ന്; വോട്ടെണ്ണൽ ജൂൺ 4 ന്

ലോക്സഭാ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിക്കുന്നു. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ ഏതാനും സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിരഞ്ഞെടുപ്പ് തീയതിയും ഇതോടൊപ്പം പ്രഖ്യാപിക്കും. നിലവിലെ ലോക്സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും. അതിനുമുൻപ് പുതിയ സർക്കാർ ചുമതലയേൽക്കണം. 2019 ൽ മാർച്ച് പത്തിനാണു തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നത്. ഏപ്രിൽ 11 മുതൽ മേയ് 19 വരെ 7 7 ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മേയ് 23നു ഫലം പ്രഖ്യാപിച്ചു. 96.8 കോടി വോട്ടമാരാണ് ഇന്ത്യയിലുള്ളതെന്ന് ഇലക്ഷൻ കമ്മീഷൻ […]

March 16, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]