കൊച്ചി: കാക്കനാട് കളക്ടറേറ്റിൽ വൈദ്യുതിയില്ലാതെ ഒരു ദിവസം. 5 മാസത്തെ വൈദ്യുതി ബില്‍ കുടിശിക ആയതോടെ ആണ് കെഎസ്ഇബി ഇന്ന് രാവിലെ ഫ്യൂസ് ഊരിയത്. ഉടൻ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് കളക്ടര്‍ പറഞ്ഞെങ്കിലും വൈകുന്നേരമായിട്ടും വൈദ്യുതി എത്തിയില്ല. മൈനിംഗ് ആന്റ് ജിയോളജി, ജില്ലാ ലേബർ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്, എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. ഡെപ്യൂട്ടി എഡ്യൂക്കേഷൻ ഓഫീസ് 92,933 രൂപയാണ് കുടിശികയുള്ളത്. റവന്യൂ വിഭാഗത്തിന് 7,19,554 രൂപയാണ് കുടിശിക അടക്കാനുള്ളത്”42 ലക്ഷം […]
കൊച്ചി: കാക്കനാട് കലക്ടറേറ്റ് ഓഫീസുകളിലെ വൈദ്യുതി കട്ട് ചെയ്ത് കെ.എസ്.ഇ.ബി. 5 മാസത്തെ കുടിശിക ഇനത്തിൽ 42 ലക്ഷം രൂപ അടക്കാനുണ്ട്. പണം അടക്കേണ്ട അവസാന തീയതിയും കഴിഞ്ഞതിനെ തുടർന്നാണ് കളക്ടറേറ്റിലെ ഫ്യൂസൂരിയത്. 30 ഓഫീസുകളിലെ വൈദ്യുതി കാണക്ഷനുകളാണ് കെഎസ്ഇബി വിച്ഛേദിച്ചത്. കറന്റില്ലാത്തതിനാൽ കളക്ടറേറ്റിലെ ഓഫീസ് പ്രവർത്തനങ്ങൾ അവതാളത്തിലാണ്. മൈനിംഗ് ആന്റ് ജിയോളജി, ജില്ല ലേബർ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്, എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിൽ വൈദ്യുതിയില്ല. ഡെപ്യൂട്ടി എഡ്യൂക്കേഷൻ ഓഫീസ് 92,933 രൂപയാണ് […]
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്കിടെ കെഎസ്ഇബിക്ക് സഹായവുമായി മധ്യപ്രദേശ്. 200 മെഗാവാട്ട് വൈദ്യുതിയാണ് മധ്യപ്രദേശ് വൈദ്യുതി ബോർഡ് കേരളത്തിന് കൈമാറിയത്. അടുത്ത വർഷം തിരിച്ചു നൽകാമെന്ന വ്യവസ്ഥയിലാണ് വൈദ്യുതി നൽകിയത്. കഴിഞ്ഞ ദിവസം മുതൽ വൈദ്യുതി ലഭിച്ചു തുടങ്ങി. ഒരു മാസത്തേക്കാണ് വൈദ്യുതിലഭിക്കുക. ടെൻഡർ ഇല്ലാതെ സ്വാപ്പ് വ്യവസ്ഥയിലാണ് വൈദ്യുതി ലഭ്യമാക്കിയത്. കെഎസ്ഇബി അഞ്ച് വർഷത്തേക്ക് 500 മെഗാവാട്ടിന് ഇടക്കാല ടെൻഡർ ക്ഷണിച്ചിരുന്നു. എന്നാൽ 403 മെഗാവാട്ട് വൈദ്യുതിയാണ് വൈദ്യുതി കമ്പനികൾ നൽകാമെന്ന് ഏറ്റത്. അടുത്ത വർഷം തിരിച്ചു […]
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അടുത്ത മാസം പ്രാബല്യത്തില്‍ വരും. നിരക്ക് വര്‍ധനയ്‌ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറഞ്ഞതോടെ വര്‍ധന ആവശ്യപ്പെട്ടുള്ള കെ എസ് ഇ ബി യുടെ അപേക്ഷയില്‍ റെഗുലേറ്ററി കമ്മീഷന്‍ അടുത്ത ആഴ്ച തീരുമാനം എടുക്കും. യൂണിറ്റിന് 41പൈസ വര്‍ധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഇത് പൂര്‍ണമായും അനുവദിച്ച് കൊണ്ടാകില്ല നിരക്ക് വര്‍ധന. വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കാന്‍ അനുമതി തേടി കെഎസ്ഇബി മാസങ്ങള്‍ക്ക് മുന്‍പ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ […]
© Copyright News4media 2024. Designed and Developed by Horizon Digital