News4media TOP NEWS
വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു; ഇരുവരുടെയും മരണം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ദളിത് യുവതിയ്ക്ക് നേരെ പീഡന ശ്രമം, പുറത്തു പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിയും; ജിജോ തില്ലങ്കേരി അറസ്റ്റില്‍ മിക്സ്ചർ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും; അഞ്ചു വയസ്സുകാരൻ മരിച്ചു ടിക്കറ്റെടുക്കാൻ കയ്യിൽ പണമില്ല, ട്രെയിനിന് അടിയിൽ കയറിയിരുന്ന് യുവാവ് സഞ്ചരിച്ചത് 250 കിലോമീറ്റർ! ; ഒടുവിൽ പിടിവീണു, വീഡിയോ

News

News4media

പാലക്കാട് തരൂരിൽ വീട്ടിൽ വിറകുപുരയിൽ സൂക്ഷിച്ചിരുന്ന കരിമരുന്ന് മിശ്രിതം പൊട്ടിത്തെറിച്ചു; രണ്ട് വീടുകളുടെ ജനൽച്ചില്ല് തകർന്നു, ആളപായമില്ല

പാലക്കാട് തരൂരിൽ സിപിഎം പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം. തരൂർ സ്വദേശിയും സി.പി.എം പ്രവർത്തകനുമായ രതീഷിന്റെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. വീട്ടിലെ വിറകുപുരയിൽ സൂക്ഷിച്ചിരുന്ന കരിമരുന്ന് മിശ്രിതം പൊട്ടിത്തെറിക്കുകയായിരുന്നു. A firecracker mixture kept in a house in Palakkad exploded സ്‌ഫോടനത്തിൽ രണ്ട് വീടുകളുടെ ജനൽച്ചില്ല് തകർന്നു. രതീഷിന്റെ വീട്ടിലെയും അടുത്ത വീട്ടിലെയും ജനൽച്ചില്ലുകളാണ് സ്ഫോടനത്തിൽ തകർന്നത്. അനധികൃതമായി സ്ഫോടക വസ്തു സൂക്ഷിച്ചതിന് രതീഷിനെതിരെ ആലത്തൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ALSO READ: കോട്ടയം ഡിസിസി ജനറൽ […]

News4media

പോലീസിൽ ഐ.​പി.​എ​സ് ​ത​ല​ത്തി​ൽ​ വൻ ​അ​ഴി​ച്ചു​പണി: ഗ​താ​ഗ​ത​ ​ക​മ്മി​ഷ​ണ​റാ​യ​ ​എ​സ്.​ശ്രീ​ജി​ത്തി​നെ മാറ്റി; ഐ.​ജി​ ​ഹ​ർ​ഷി​ത​ ​​പു​തി​യ​ ​ബെ​വ്കോ​ ​എം.​ഡി

പോലീസിൽ ഐ.​പി.​എ​സ് ​ത​ല​ത്തി​ൽ​ വൻ ​അ​ഴി​ച്ചു​പ​ണി.​​ ബി​വ​റേ​ജ​സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​എം.​ഡി​യാ​യി​രു​ന്ന​ ​യോ​ഗേ​ഷ് ​ഗു​പ്ത​യെ​ ​വി​ജി​ല​ൻ​സ് ​ഡ​യ​റ​ക്ട​റാ​യി​ ​നി​യ​മി​ച്ചു ഗ​താ​ഗ​ത​ ​ക​മ്മി​ഷ​ണ​റാ​യ​ ​എ​സ്.​ശ്രീ​ജി​ത്തി​നെ​ ​പൊ​ലീ​സ് ​ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ​എ.​ഡി.​ജി.​പി​യാ​യി​ ​നി​യ​മി​ച്ച​ത​ട​ക്കം വൻ മാറ്റങ്ങളാണ് വരുന്നത്. A massive crackdown at the IPS level in the police ക​ണ്ണൂ​‌​ർ​ ​റേ​ഞ്ച് ​ഡി.​ഐ.​ജി​യാ​യി​രു​ന്ന​ ​തോം​സ​ൺ​ ​ജോ​സി​ന് ​തൃ​ശൂ​ർ​ ​റേ​ഞ്ചി​ന്റെ​ ​ചു​മ​ത​ല​ ​കൂ​ടി​ ​ന​ൽ​കി. തൃ​ശൂ​ർ​ ​റേ​ഞ്ച് ​ഡി.​ഐ.​ജി​യാ​യി​രു​ന്ന​ ​എ​സ്.​അ​ജി​ത​ ​ബീ​ഗ​മാ​ണ് ​തി​രു​വ​ന​ന്ത​പു​രം​ ​റേ​ഞ്ച് ​ഡി.​ഐ.​ജി.​ ​ ​എ​റ​ണാ​കു​ളം​ ​ക്രൈം​ബ്രാ​ഞ്ച് ​ഐ.​ജി​ […]

News4media

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന നാലുവയസുകാരൻ ആശുപത്രി വിട്ടു; രോഗം അതിജീവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ആൾ

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന നാലുവയസുകാരൻ ആശുപത്രി വിട്ടു. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ആളായി കുട്ടി മാറി. ജൂലൈ 13നാണു കടുത്ത പനിയും തലവേദനയുമായി കോഴിക്കോട് സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.A four-year-old boy was discharged from the hospital after being treated for amoebic encephalitis ജൂലൈ 22നു അമീബിക് മസ്തിഷ്ക ജ്വരം അതിജീവിച്ച ഇന്ത്യയിലെ ആദ്യത്തെ കേസ് റിപ്പോർട്ട്‌ ചെയ്തിരുന്നു. തിക്കോടി […]

August 7, 2024
News4media

വാരിക്കുഴിയായി കോട്ടയം കുമളി ദേശീയപാത 183; വലിയ വിള്ളൽ, പലസ്ഥലത്തും റോഡ് ഇടിഞ്ഞ് താഴുന്നു; ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ യാത്ര ചെയ്യുന്നത് ജീവൻ കയ്യിലെടുത്ത്

വാരിക്കുഴിയായി കോട്ടയം കുമളി ദേശീയപാത. കോട്ടയം കുമളി ദേശീയപാതയിൽ റോഡില്‍ രൂപപ്പെട്ട വിള്ളല്‍ വലിയ അപകട ഭീഷണി ഉയർത്തുന്നതായി പരാതി. ദേശീയപാത 183 -ല്‍ മണര്‍കാട് ഐരാറ്റുനടയില്‍ റോഡ് ഇടിഞ്ഞ് താഴുന്നത് വൻ കെണിയാണ് ഉയര്‍ത്തുന്നത്. Big crack in Kottayam Kumali National Highway 183, the road is collapsing പ്രധാനമായും ഇരുചക്രവാഹന യാത്രക്കാര്‍ക്കാണ് റോഡ് അപകട ഭീഷണിയായി മാറിയിരിക്കുന്നത്. കനത്ത മഴ പെയ്യുമ്പോള്‍ പാടശേഖരങ്ങളില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് മൂലം റോഡ് വീണ്ടും ഇരുന്നു […]

© Copyright News4media 2024. Designed and Developed by Horizon Digital