web analytics

പോലീസിൽ ഐ.​പി.​എ​സ് ​ത​ല​ത്തി​ൽ​ വൻ ​അ​ഴി​ച്ചു​പണി: ഗ​താ​ഗ​ത​ ​ക​മ്മി​ഷ​ണ​റാ​യ​ ​എ​സ്.​ശ്രീ​ജി​ത്തി​നെ മാറ്റി; ഐ.​ജി​ ​ഹ​ർ​ഷി​ത​ ​​പു​തി​യ​ ​ബെ​വ്കോ​ ​എം.​ഡി

പോലീസിൽ ഐ.​പി.​എ​സ് ​ത​ല​ത്തി​ൽ​ വൻ ​അ​ഴി​ച്ചു​പ​ണി.​​ ബി​വ​റേ​ജ​സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​എം.​ഡി​യാ​യി​രു​ന്ന​ ​യോ​ഗേ​ഷ് ​ഗു​പ്ത​യെ​ ​വി​ജി​ല​ൻ​സ് ​ഡ​യ​റ​ക്ട​റാ​യി​ ​നി​യ​മി​ച്ചു ഗ​താ​ഗ​ത​ ​ക​മ്മി​ഷ​ണ​റാ​യ​ ​എ​സ്.​ശ്രീ​ജി​ത്തി​നെ​ ​പൊ​ലീ​സ് ​ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ​എ.​ഡി.​ജി.​പി​യാ​യി​ ​നി​യ​മി​ച്ച​ത​ട​ക്കം വൻ മാറ്റങ്ങളാണ് വരുന്നത്. A massive crackdown at the IPS level in the police

ക​ണ്ണൂ​‌​ർ​ ​റേ​ഞ്ച് ​ഡി.​ഐ.​ജി​യാ​യി​രു​ന്ന​ ​തോം​സ​ൺ​ ​ജോ​സി​ന് ​തൃ​ശൂ​ർ​ ​റേ​ഞ്ചി​ന്റെ​ ​ചു​മ​ത​ല​ ​കൂ​ടി​ ​ന​ൽ​കി. തൃ​ശൂ​ർ​ ​റേ​ഞ്ച് ​ഡി.​ഐ.​ജി​യാ​യി​രു​ന്ന​ ​എ​സ്.​അ​ജി​ത​ ​ബീ​ഗ​മാ​ണ് ​തി​രു​വ​ന​ന്ത​പു​രം​ ​റേ​ഞ്ച് ​ഡി.​ഐ.​ജി.​ ​

​എ​റ​ണാ​കു​ളം​ ​ക്രൈം​ബ്രാ​ഞ്ച് ​ഐ.​ജി​ ​എ.​ അക്ബറെ ​പു​തി​യ​ ​ഗ​താ​ഗ​ത​ ​ക​മ്മി​ഷ​ണ​റായി നിയമിച്ചു. മ​ന്ത്രി​ ​കെ.​ബി.​ഗ​ണേ​ശ് ​കു​മാ​റു​മാ​യു​ള്ള​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​ത്തെ​തു​ട​ർ​ന്നാ​ണ് ​ശ്രീ​ജി​ത്തി​നെ​ ​ഗ​താ​ഗ​ത​ ​ക​മ്മി​ഷ​ണ​ർ​ ​സ്ഥാ​ന​ത്തു​നി​ന്ന് ​മാ​റി​യ​തെന്നാ​ണ് ​സൂ​ച​ന.

കേ​ര​ള​ ​പൊ​ലീ​സ് ​ഹൗ​സിം​ഗ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ചെ​യ​ർ​മാ​ന്റെ​ ​അ​ധി​ക​ച്ചു​മ​ത​ല​ ​ഡി.​ജി.​പി​ ​ഷേ​യ്ക്ക് ​ദ​ർ​വേ​ഷ് ​സാ​ഹി​ബി​നും​ ​എം.​ഡി​യു​ടെ​ ​ചു​മ​ത​ല​ ​ഡി.​ഐ.​ജി​ ​ജെ.​ജ​യ​നാ​ഥി​നും​ ​ന​ൽ​കി.​ ​ഇ​വി​ടെ​ ​സി.​എം.​ഡി​യാ​യി​രു​ന്ന​ ​സി.​നാ​ഗ​രാ​ജ​ലു​വി​നെ​ ​തി​രു​വ​ന​ന്ത​പു​രം​ ​ക്രൈം​ബ്രാ​ഞ്ച് ​ഐ.​ജി​യാ​ക്കി.​ ഹെ​ഡ് ​ക്വാ​ർ​ട്ടേ​ഴ്സ് ​ഐ.​ജി​ ​ഹ​ർ​ഷി​ത​ ​അ​ട്ട​ല്ലൂ​രി​യാ​ണ് ​പു​തി​യ​ ​ബെ​വ്കോ​ ​എം.​ഡി.​ ​

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img