News4media TOP NEWS
കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം; കെട്ടിടം കത്തിനശിച്ചു പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു മരണം, കുഞ്ഞടക്കം യാത്രക്കാർക്ക് പരിക്കേറ്റു ‘മാർക്കോ’ യുടെ വ്യാജൻ ഇറങ്ങി, പ്രചരിക്കുന്നത് ടെലഗ്രാമിൽ; നിർമാതാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ് ചാരവൃത്തി ആരോപിച്ച് റഷ്യൻ വംശജനായ യു.എസ്. പൗരന് 15 വർഷം തടവ്

News

News4media

ആഫ്രിക്കൻ ഒച്ചിനെക്കൊണ്ട് ജീവിതം ദുസ്സഹമായി ഈ ഗ്രാമം ; എങ്ങോട്ടു പോകുമെന്ന് ഗ്രാമവാസികൾ

ആഫ്രിക്കൻ ഒച്ചിന്റെ ശല്യത്താൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് ഇടുക്കി മുട്ടുകാട് ഗ്രാമം. അഞ്ചു വർഷമായി മുട്ടുകാട് ഗ്രാമത്തിൽ രെുകുന്ന ആ ക്കൻ ഒച്ചുകൾ ഗ്രാമവാസികളുടെ ജീവിതത്തിനും കൃഷിക്കും ഒക്കെ വിലങ്ങുതടിയായിരിക്കുകയാണ്. The African snail has made life difficult for this village മുട്ടുകാടിന് സമീപമുള്ള രാജകുമാരി ചിന്നക്കനാൽ ബൈസൺവാലി പഞ്ചാത്തുകളിലേക്കും ആഫ്രിക്കൻ ഒച്ചിന്റെ സാനിധ്യം വർധിച്ചതോടെ ഇവിടെയുള്ളവരും ഭീതിയിലാണ്. സസ്യങ്ങളുടെ പൂവ്, ഇല മുതൽ ചെറു കല്ലുകൾ വരെ ഇവ ഭക്ഷണമാക്കും. […]

News4media

സെക്രട്ടറിയേറ്റിൽ വ്ളോഗറുടെ ഷൂട്ടിങ് അനുമതിയില്ലാതെ? ; സംഭവം മാധ്യമങ്ങൾക്ക് സെക്രട്ടറിയേറ്റിൽ വിലക്ക് തുടരുന്നതിനിടെ

സെക്രട്ടറിയേറ്റിലെ ഓഫിസ് സെക്ഷനിൽ വ്ളോഗറുടെ ഷൂട്ടിങ്. സ്പെഷൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങ് ചിത്രീകരിച്ച് പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. മാധ്യമങ്ങൾക്ക് സെക്രട്ടറിയേറ്റിൽ വിലക്ക് തുടരുന്നതിനിടെയാണ് വ്ളോഗറുടെ ഷൂട്ടിങ് നടന്നത്. Shooting of vlogger without permission in Secretariat സംഭവം വിവാദമായതോടെ ഷൂട്ടിങ്ങിന് അനുമതി നൽകിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് പ്രതികരിച്ചു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു ചിത്രീകരണം നടന്നത്. വ്ളോഗർ നൽകിയ മൈക്ക് ഉപയോഗിച്ചാണു ചടങ്ങില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരില്‍ പലരും സംസാരിച്ചത്. ALSO READ: യുവനടിയെ അധിക്ഷേപിച്ച കേസ്; സൂരജ് പാലാക്കാരന് ജാമ്യം […]

News4media

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണു; മലപ്പുറം കോട്ടയ്ക്കലിൽ കണ്ടക്ടർക്ക് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും വീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടയ്ക്കലിൽ ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. The conductor fell from the private bus and met a tragic end തൃശ്ശൂർ – കോഴിക്കോട് ദേശീയപാതയിൽ ചങ്കുവെട്ടിയ്ക്ക് സമീപം ഖുർബാനിയിലായിരുന്നു ഇന്നലെ വൈകിട്ട് അപകടം ഉണ്ടായത്. കുളത്തൂർ ഓണപ്പുട സ്വദേശി മൻസൂർ ആണ് മരിച്ചത്. വളാഞ്ചേരിയിൽ നിന്നും കോട്ടയ്ക്കലിലേക്ക് പോവുകയായിരുന്ന അറഫ എന്ന സ്വകാര്യ […]

News4media

‘ചെകുത്താനെ’ അടപടലം പൂട്ടാനൊരുങ്ങി പോലീസ്; ‘തന്നെയല്ല,സൈന്യത്തെ ആക്ഷേപിച്ചതിലാണ് വിഷമമെന്നു മോഹൻലാൽ പറഞ്ഞു’

നടൻ മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തിൽ യൂട്യൂബിൽ ചെകുത്താൻ എന്നറിപ്പെടുന്ന അജു അലക്സിനെ അടപടലം പൂട്ടാനൊരുങ്ങി പോലീസ്. ഇങ്ങനെയുള്ള യൂട്യൂബര്‍മാരെ കടിഞ്ഞാണ ഇടേണ്ടത് അത്യാവശ്യമാണെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണൻ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. Police took strong action against Aju Alex പൊലീസ് നിയമപരമായാണ് എല്ലാ നടപടിയും സ്വീകരിച്ചിട്ടുള്ളത്. തെളിവെടുപ്പിന്‍റെ ഭാഗമായാണ് വീട്ടിൽ പോയത്. കേസുമായി ബന്ധപ്പെട്ട് അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖ് , മോഹൻലാൽ അടക്കമുള്ളവരുടെ വിശദമായ മൊഴിയെടുത്ത് കോടതിയിൽ നൽകും. […]

News4media

‘മകളെ രക്ഷിക്കാൻ’ പണം ആവശ്യപ്പെട്ട് വീട്ടമ്മയ്ക്ക് ഫോൺ കോൾ; വ്യാജ ‘സിബിഐ ഉദ്യോഗസ്ഥ’ന്റെ തന്ത്രം കയ്യോടെ പൊളിച്ചടുക്കി കോട്ടയംകാരി വീട്ടമ്മയുടെ മറുതന്ത്രം !

മകളെ ഒരു കിലോഗ്രാം ലഹരിമരുന്നുമായി പിടികൂടിയെന്നും രക്ഷിക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവിന്റെ തന്ത്രം പൊളിച്ചടുക്കി കോട്ടയത്തെ വീട്ടമ്മ. സിബിഐ ഉദ്യോഗസ്ഥനെന്നു സ്വയം പരിചയപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് പൊളിഞ്ഞത്. Kottayam’s housewife foiled the fake ‘CBI officer’s strategy’ സംഭവം ഇങ്ങനെ: ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മയുടെ മകൾ ചങ്ങനാശ്ശേരിയിലെ ഒരു കോളജിലെ വിദ്യാർഥിനിയാണ്.ഇന്നലെ രാവിലെയാണ് വാട്സാപ് കോളിലൂടെ വീട്ടമ്മയ്ക്ക് ഭീഷണി എത്തിയത്. ആദ്യം ഭർത്താവിന്റെ പേരു ചോദിച്ച […]

News4media

ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല; നാളെ മഴ പെയ്യും, അഞ്ചു ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.There is no special rain warning in any district in the state today. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മറ്റന്നാൾ മുതൽ കേരളാ […]

News4media

പ്രതിക്ക് വയറു നിറയെ പഴവും ജ്യൂസും നൽകി; പൊന്നു പോലെ നോക്കിയത് പൊന്നിനായി; ഒടുവിൽ തൊണ്ടിമുതൽ പുറത്തെത്തിയപ്പോൾ ദൃക്സാക്ഷിയായി തിരൂർ പോലീസ്

മലപ്പുറം: അരഞ്ഞാണ മോഷണത്തിൽ തൊണ്ടിമുതലിനായുള്ള മലപ്പുറം തിരൂർ പൊലീസിന്റെ കാത്തിരിപ്പ് അവസാനിച്ചു. സ്വർണം വിഴുങ്ങിയ സ്ത്രീയുടെ വയറ്റിൽ നിന്നും അരഞ്ഞാണം പുറത്ത് വന്നതോടെയാണ് പൊലീസിന് ആശ്വാസമായത്.The Malappuram Tirur Police’s wait for Thondimuthal in Aranjana theft is over സൂപ്പർ ഹിറ്റ് സിനിമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ടവരാരും പ്രതിയിൽ നിന്ന് തൊണ്ടിമുതൽ കണ്ടെടുക്കാനുള്ള പൊലീസിന്റെ പെടാപാട് മറന്നു കാണില്ല. ഇതേ കഷ്ട്പാടിലായിരുന്നു കഴിഞ്ഞ നാലു ദിവസം തിരൂരിലെ പൊലീസ്. പ്രാര്‍ത്ഥനക്കെന്ന വ്യാജനെ പാൻബസാര്‍ പള്ളിയിൽ […]

© Copyright News4media 2024. Designed and Developed by Horizon Digital