web analytics

ഇടുക്കിയിൽ ജാർഖണ്ഡ് സ്വദേശിനിയ്ക്ക് 108 ആംബുലൻസിൽ സുഖ പ്രസവം

ഇടുക്കിയിൽ ജാർഖണ്ഡ് സ്വദേശിനിയായ മറുനാടൻ തൊഴിലാളി സ്ത്രീയ്ക്ക് 108 ആംബുലൻസിൽ സുഖ പ്രസവം. പന്നിയാർ എസ്റ്റേറ്റിലെ തൊഴിലാളിയായ സ്ത്രീയെ പ്രസവ വേദനയെ തുടർന്നാണ് ശാന്തൻപാറ പി.എച്ച്.സി.യിൽ എത്തിച്ചത്. A woman from Jharkhand gave birth in 108 Ambulance

എത്രയും വേഗം പ്രസവ ചികിത്സ ലഭിക്കേണ്ടതിനാൽ ഇവിടെ നിന്നും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്ന വഴി യുവതിക്ക് പ്രസവ വേദന കലശലാകുകയും ആശുപത്രിയിലെ ജീവനക്കാരുടെയും ആംബുലൻസ് ഡ്രൈവറുടെയും സമയോചിതമായ ഇടപെടസിൽ യുവതി പോകുന്ന വഴിയിൽ ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകി. തുടർന്ന് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img