News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News

News4media

പൂജ അവധിയ്ക്ക് നാട്ടിലെത്താൻ തിക്കി തിരക്കേണ്ട; രണ്ടു സ്പെഷ്യൽ ട്രെയിനുകള്‍ അനുവദിച്ച് റെയിൽവെ, സ്റ്റോപ്പുകൾ ഇവയൊക്കെ

തിരുവനന്തപുരം: കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ച് റെയില്‍വെ. പൂജ അവധിയുമായി ബന്ധപ്പെട്ടുള്ള തിരക്ക് പരിഗണിച്ചാണ് റെയിൽവെയുടെ പ്രഖ്യാപനം. ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്കും, മംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുമാണ് സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്.(Two special train allotted for kerala) ഈ രണ്ട് ട്രെയിനുകളുടേയും ബുക്കിംഗ് ആരംഭിച്ചതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു. പത്ത് ജനറല്‍ കോച്ചും എട്ട് സ്ലീപ്പര്‍ കോച്ചുമാണ് അനുവദിച്ചിട്ടുള്ളത്. ഒക്ടോബര്‍ 10, 12 തീയതികളില്‍ ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്കും(06195) 11, 13 തീയതികളില്‍ കോട്ടയത്ത് നിന്ന് […]

October 9, 2024
News4media

ഇനിയില്ല ദുരിതയാത്ര; പുതിയ സ്‌പെഷ്യല്‍ മെമു ട്രെയിന്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും

കോട്ടയം: യാത്രക്കാരുടെ പേടിസ്വപ്നമായ വേണാട്, പാലരുവി എക്‌സ്പ്രസുകളിലെ ദുരിതയാത്ര അവസാനിക്കുന്നു. കോട്ടയം വഴി കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ പുതിയ മെമു ട്രെയിൻ തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ദക്ഷിണ റെയില്‍വേ പുറത്തിറക്കി.(New special MEMU train starts service from October 7) എം.പിമാരായ കൊടിക്കുന്നില്‍ സുരേഷും ഫ്രാന്‍സിസ് ജോര്‍ജുമാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 6.15-ന് കൊല്ലത്ത് ആരംഭിച്ച് കോട്ടയംവഴി എറണാകുളം ജങ്ഷനില്‍ 9.35-ന് എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. തിരികെ എറണാകുളത്തുനിന്ന് […]

October 3, 2024
News4media

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ട്രെയിൻ സർവീസിൽ മാറ്റം, നിയന്ത്രണങ്ങൾ ഇങ്ങനെ

തൃശൂര്‍: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സർവീസിൽ മാറ്റം. സേലം റെയില്‍വേ ഡിവിഷന് കീഴിലെ വിവിധ സ്ഥലങ്ങളില്‍ പണി നടക്കുന്നതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. വിവിധ റൂട്ടുകളിലായി ഏഴോളം സർവ്വീസുകളിലാണ് മാറ്റം വരുത്തിയിട്ടുള്ളതെന്ന് റെയിൽവേ അറിയിച്ചു.(Changes in train service in kerala, restrictions are as follows) മാറ്റമുള്ള ട്രെയിൻ സർവീസുകൾ ഒക്‌ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുച്ചിറപ്പള്ളിയില്‍ നിന്നും പുറപ്പെടേണ്ട തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍ എക്‌സ്പ്രസ് ട്രെയിന്‍ (16843) ഉച്ചയ്ക്ക് 2.45 ന് കരൂരില്‍ നിന്നാണ് […]

October 1, 2024
News4media

സൂചി കുത്താൻ ഇടമില്ലാതെ വേണാട് എക്സ്പ്രസ്; തിക്കിലും തിരക്കിലും പെട്ട് രണ്ടു യാത്രക്കാർ കുഴഞ്ഞു വീണു, എന്ന് തീരും ഈ ദുരിത യാത്ര?

കൊച്ചി: വേണാട് എക്സ്പ്രസിലെ തിരക്കിനെ തുടർന്ന് രണ്ടു യാത്രക്കാർ കുഴഞ്ഞു വീണു. കഴിഞ്ഞ ദിവസവും ഒരു യാത്രക്കാരി ട്രെയിനിൽ കുഴഞ്ഞുവീണിരുന്നു. നിന്നുതിരിയാൻ പോലും സ്ഥലമില്ലാതെ സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെയാണ് ട്രെയിനില്‍ തളര്‍ന്നുവീഴുന്നത്.(Two passengers collapsed in Venad Express) യാത്രക്കാര്‍ തിങ്ങിനിറഞ്ഞുള്ള വേണാട് എക്സ്പ്രസിലെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് യാത്രക്കാര്‍ ആരോപിച്ചു. വേണാട് എക്സ്പ്രസിലെ ദുരിതയാത്രയിൽ യാത്രക്കാര്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. മെമു ട്രെയിൻ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വന്ദേ ഭാരതിനായി ട്രെയിൻ […]

September 23, 2024
News4media

ഇനി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടണ്ട, സഹായിക്കാൻ വെർച്വൽ അസിസ്റ്റൻ്റ് റെഡി; പറഞ്ഞാൽ മാത്രം മതി, ടിക്കറ്റ് ഉടനെത്തും !

പ്രതിദിനം കോടിക്കണക്കിന് ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കാൻ റെയിൽവേ ഇപ്പോൾ പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ്. ഈ സൗകര്യത്തിന് കീഴിൽ, ബുക്കിംഗ്, ടിക്കറ്റ് റദ്ദാക്കൽ, PNR സ്റ്റാറ്റസ് പരിശോധിക്കൽ തുടങ്ങിയ ജോലികൾക്കായി നിങ്ങൾ ഇനി ബുദ്ധിമുട്ടേണ്ടതില്ല. No more hassle of booking railway tickets, virtual assistant to help സംസാരിച്ചോ വിളിച്ചോ നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം, റെയിൽവേയുടെ വെർച്വൽ അസിസ്റ്റൻ്റ് AskDISHA യുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. പുതിയ സൗകര്യം […]

September 3, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]