സംസ്ഥാനത്ത് കനത്തമഴ തുടരുമ്പോഴും പ്രധാന അണക്കെട്ടുകളില്‍ വെള്ളത്തിന്റെ അളവ് സംഭരണശേഷിയുടെ 40 ശതമാനത്തില്‍ താഴെ മാത്രം. ഇടുക്കി അണക്കെട്ട്, പത്തനംതിട്ടയിലെ കക്കി, പമ്പ, എറണാകുളം ജില്ലയിലെ ഇടമലയാര്‍, വയനാട്ടിലെ ബാണാസുരസാഗര്‍, തൃശൂരിലെ ഷോളയാര്‍ എന്നിവയാണ് സംസ്ഥാത്തെ പ്രധാനപ്പെട്ട അണക്കെട്ടുകള്‍. (Heavy Rain; This is the water level storage status of dams in Kerala) ഇതില്‍ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ സംഭരണശേഷിയുടെ 33.78 ശതമാനം മാത്രമാണ് വെള്ളമുള്ളത്. കക്കി (26 ശതമാനം) പമ്പ […]
വൃഷ്ടി പ്രദേശങ്ങളിൽ വേനൽമഴ ശക്തമായിട്ടും ഇടുക്കി ഡാമിൽ ജലനിരപ്പ് താഴ്ന്നു തന്നെ. മൂലമറ്റം പവർഹൗസിൽ ഉത്പാദനം കുത്തനെ ഉയർത്തിയതാണ് കാരണം. തകരാറിലായിരുന്ന ഒന്നാം നമ്പർ ജനറേറ്റർ പ്രവർത്തന ക്ഷമമായതോടെയാണ് പൂർണ തോതിൽ വൈദ്യുതി ഉത്പാദനം നടത്താൻ കെ.എസ്.ഇ.ബി.യ്ക്ക് കഴിയുന്നത്. വേനൽക്കാലത്ത് കേന്ദ്ര വിഹിതമായി ലഭിച്ച വൈദ്യുതി തിരികെ നൽകാനാണ് ഉത്പാദനം ഉയർത്തിയതെന്നാണ് സൂചന. 32 ശതമാനം വെള്ളമാണ് ഇപ്പോൾ ഇടുക്കി ഡാമിലുള്ളത്. വേനൽമഴയ്ക്ക് കിട്ടിയ ജലം ഉപയോഗിച്ച് പരമാവധി വൈദ്യുതി ഉത്പാദിപ്പിയ്ക്കാനാണ് കെ.എസ്.ഇ.ബി.യുടെ നീക്കം. ഇങ്ങനെ വൈദ്യുതി […]
മൂലമറ്റം: വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഇടുക്കി ജല വൈദ്യുതപദ്ധതിയിൽ ഇരട്ടത്തന്ത്രം പയറ്റി സർക്കാർ. രാത്രിയിലെ അധിക ഉപയോഗം നേരിടുന്നതിന് രാത്രി ഉൽപാദനം കൂട്ടുന്നതിനൊപ്പം ആകെ ഉൽപാദനം കുറച്ച് വെള്ളം സംഭരിക്കാനും ശ്രമം തുടങ്ങി. കാലവർഷം ദുർബലമാവുകയും തുലാവർഷം ലഭിക്കാതിരിക്കുകയും ചെയ്തതോടെ, പ്രതിസന്ധി മുൻകൂട്ടിക്കണ്ട് മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനം കുറച്ചിരുന്നു. ഇതുമൂലം ഇടുക്കി ഡാമിൽ വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ ജലശേഖരമുണ്ട്. കാലവർഷം എത്താൻ ഇനി 28 ദിവസം കൂടിയാണുള്ളത്. എന്നാൽ കാലവർഷം നേരത്തേ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ […]
വേനല്‍ കടുത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. അണക്കെട്ടിലെ ജലനിരപ്പ് 2337 അടിയായി. സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. മാറ്റ് അണക്കെട്ടുകളിലെ സ്ഥിതിയും സമാനമാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നത് കെ എസ് ഇ ബി ക്കും വെല്ലുവിളിയാവുകയാണ്. ഇത്തവണ മുൻകരുതലിന്റെ ഭാഗമായി നേരെത്തെ തന്നെ വൈദ്യുതി ഉൽപ്പാദനം കുറച്ചിരുന്നു. 2280 അടിയിൽ താഴെ ജലനിരപ്പ് എത്തിയാൽ പെൻസ്റ്റോക്ക് പൈപ്പ് വഴി മൂലമറ്റത്തേക്ക് വെള്ളമെത്തിക്കാൻ സാധിക്കാതെ വരും. ഇതൊഴിവാക്കാനാണ് കെ എസ് […]
കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയല്‍ റണ്‍ ഏപ്രില്‍ 30 ന് രാവിലെ 11 മണിക്ക് നടത്തും. സൈറണിന്റെ സാങ്കേതിക തകരാറുകൾ പരിശോധിക്കുന്നതിനുള്ള പ്രവർത്തനക്ഷമത പരിശോധന മാത്രമാണ് നടക്കുന്നതെന്നും ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കല്ലാര്‍ ഡാമില്‍ നിന്ന് ജലം ഒഴുക്കി വിടും ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാര്‍ ഡാമിന്റെ ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏപ്രിൽ 29,30 തീയതികളിൽ കല്ലാര്‍ ജലസംഭരണിയുടെ ഷട്ടറുകള്‍ […]
ഇടുക്കി ഡാമിൻ്റെ ഭാഗമായ കുളമാവ് ജലാശയത്തിൽ നാവികസേനയുടെ പുതിയ പരീക്ഷണ കപ്പൽ പ്രവർ ത്തനം തുടങ്ങി. ഇന്ത്യൻ നാവിക സേനയ്ക്കാ യി വികസിപ്പിച്ച അത്യാധുനിക സോണാർ സംവിധാനമുള്ള കപ്പലാണ് ഡാമിൽ ഇറക്കിയത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിർമിച്ച പരീക്ഷണ കപ്പലിൻ്റെ ഭാഗങ്ങൾ കുളമാവിൽ എത്തിച്ച് സംയോജിപ്പിക്കുകയായിരുന്നു. സോണാർ സംവിധാനത്തിലെ സെൻസറുകളുടെ ദ്രുതവിന്യാസത്തിനും അവ എളുപ്പത്തിൽ വീണ്ടെടുക്കുന്നതിനും വേണ്ടിയുള്ള പരീക്ഷണങ്ങൾക്കാണ് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പ്ലാറ്റ്ഫോമും അന്തർവാഹിനി പോലെ വെള്ളത്തിൽ താഴ്ന്നു കിടക്കുന്ന […]
ടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. തേങ്ങാക്കൽ സ്വദേശി അശോകൻ (25) ആണ് മരിച്ചത്. അശോകനെ കൊലപ്പെടുത്തിയ തേങ്ങാക്കൽ സ്വദേശി സുബീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. Read also:മദ്യപാനം ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം; തിരുവനന്തപുരം കാട്ടാക്കടയിൽ 2 DYFI പ്രവർത്തകർക്ക് കുത്തേറ്റു
കാഞ്ചിയാർ അഞ്ചുരുളി ഭാഗത്ത് ഇടുക്കി ജലാശയത്തിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. പാമ്പാടുംപാറ സ്വദേശിനി എഞ്ചൽ (24) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് കാണാതായ യുവതിയുടെ മൃതദേഹം രാത്രിയാണ് കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു. Read also; അമ്മയുടെ കൺമുന്നിൽ നിന്ന് പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പത്തനംതിട്ട അടൂരിൽ യുവാവ് അറസ്റ്റിൽ
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആർച്ച് ഡാമും സംസ്ഥാനത്തെ വലിയ വൈദ്യുത പദ്ധതിയും വിനോദ സഞ്ചാര കേന്ദ്രവുമാണ് ഇടുക്കി ആർച്ച് ഡാം. എന്നാൽ ഇടുക്കി ജലാശയത്തെ ആഫ്രിക്കൻ പോള വിഴുങ്ങുമോ എന്ന ആശങ്കയാണ് നിലവിൽ ഉയരുന്നത്. കുട്ടനാട്ടിലും മറ്റും ജലാശയങ്ങളിൽ സ്ഥിരം തലവേദനയായിരിക്കുന്ന ആഫ്രിക്കൻ പോള ഇടുക്കി ഡാമിന്റെ കൈവഴിയായ കട്ടപ്പനയാറിലും മറ്റും വ്യാപകമായി വളരുന്നതാണ് ആശങ്കയ്ക്ക് കാരണം. നിലവിൽ കണ്ണിനു കുളിർമയേകി തെളിഞ്ഞ വെള്ളം കിടക്കുന്ന ഡാമിൽ പോളയെത്തിയാൽ മാലിന്യ പ്രശ്നം ഉൾപ്പെടെ രൂക്ഷമാകും. ജലത്തിലെ […]
© Copyright News4media 2024. Designed and Developed by Horizon Digital