web analytics

മഴ കനത്തിട്ടും ഇടുക്കി ഡാമിൽ ജലനിരപ്പ് താഴുന്നു; കാരണമിതാണ്….

വൃഷ്ടി പ്രദേശങ്ങളിൽ വേനൽമഴ ശക്തമായിട്ടും ഇടുക്കി ഡാമിൽ ജലനിരപ്പ് താഴ്ന്നു തന്നെ. മൂലമറ്റം പവർഹൗസിൽ ഉത്പാദനം കുത്തനെ ഉയർത്തിയതാണ് കാരണം. തകരാറിലായിരുന്ന ഒന്നാം നമ്പർ ജനറേറ്റർ പ്രവർത്തന ക്ഷമമായതോടെയാണ് പൂർണ തോതിൽ വൈദ്യുതി ഉത്പാദനം നടത്താൻ കെ.എസ്.ഇ.ബി.യ്ക്ക് കഴിയുന്നത്. വേനൽക്കാലത്ത് കേന്ദ്ര വിഹിതമായി ലഭിച്ച വൈദ്യുതി തിരികെ നൽകാനാണ് ഉത്പാദനം ഉയർത്തിയതെന്നാണ് സൂചന. 32 ശതമാനം വെള്ളമാണ് ഇപ്പോൾ ഇടുക്കി ഡാമിലുള്ളത്. വേനൽമഴയ്ക്ക് കിട്ടിയ ജലം ഉപയോഗിച്ച് പരമാവധി വൈദ്യുതി ഉത്പാദിപ്പിയ്ക്കാനാണ് കെ.എസ്.ഇ.ബി.യുടെ നീക്കം. ഇങ്ങനെ വൈദ്യുതി ഉത്പാദിപ്പിച്ച് അണക്കെട്ടിലെ വെള്ളം കൂടുതൽ ചെലവാക്കിയാൽ മഴക്കാലം എത്തുമ്പോൾ ഡാം നിറഞ്ഞ് ഷട്ടർ തുറക്കുന്നത് ഒഴിവാക്കാനാകും.

Read also: ഗുജറാത്തിൽ ഗെയിമിംഗ് സെന്ററി വൻ തീപിടുത്തം; 12 കുട്ടികളടക്കം 27 പേർ വെന്തുമരിച്ചു; നിരവധിപ്പേർക്ക് പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img