കൊച്ചി: മദ്യലഹരിയിൽ എസ്.ഐ ഓടിച്ച കാർ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇൻഫോ പർക്ക് എസ്.ഐ ശ്രീജിത്ത് ഓടിച്ചിരുന്ന കാറിടിച്ചാണ് അപകടം നടന്നത്. ഇൻഫോ പാക്ക് ജീവനക്കാരൻ രാകേഷിനാണ് പരിക്കേറ്റത്.(Accident by car driven by S.I; Infopark employee injured) ഇന്ന് രാത്രി 7.30 നായിരുന്നു സംഭവം. ബ്രഹ്മപുരം പാലത്തിൽ വെച്ചാണ് അപകടം നടന്നത്. പരിക്കേറ്റ രാകേഷ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്കിൽ ഇടിച്ച ശേഷം മറ്റൊരു കാറിൽ ഇടിച്ചാണ് എസ്.ഐ ഓടിച്ചിരുന്ന വാഹനം നിന്നത്. എസ്ഐ […]
തിരൂർ തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാറിനും മതിലിനുമിടയിൽ കുരുങ്ങിയ വിദ്യാർഥി മരിച്ചു. തലക്കടത്തൂർ നെല്ലേരി സമീറിന്റെയും ഹഫ്സം ദമ്പതികളുടെ മകൻ മുഹമ്മദ് റിബ്ഷാൻ ( 7) മരിച്ചത്. The student died after he got stuck between the car and the wall കാറിടിച്ച് ുരുതരമായി പരിക്കേറ്റ കുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലക്കടത്തൂർ നോർത്ത് എ.എം.എൽ.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് റിബ്ഷാൻ. റിസ്വാൻ, റയാൻ. എന്നിവരാണ് സഹോദരങ്ങൾ.
നിയന്ത്രണം വിട്ട കാറിടിച്ച് ഏഴു വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം തിരൂരിൽ തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവം. അപകടശേഷം കാറിനും മതിലിനും ഇടയിൽ കുട്ടി കുടുങ്ങി പോകുകയായിരുന്നു. A seven-year-old boy was seriously injured after being hit by an out-of-control car ഗുരുതര പരിക്കേറ്റ കുട്ടിയെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കുട്ടിയിപ്പോൾ ചികിത്സയിൽ തുടരുകയാണ്. അതേസമയം, […]
പാലക്കാട് പട്ടാമ്പി – പുലാമന്തോൾ പാതയിൽ ഉച്ചയോടെ കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. ചങ്ങരംകുളം കോക്കൂർ മാളിയേക്കൽ സജ്ന (43) യാണ് മരിച്ചത്. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് വന്ന കാർ മരത്തിലിടിച്ചു താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരുക്കേറ്റ ഇവരുടെ ഭർത്താവ് അഷ്റഫ്, ഉമ്മ ആയിഷ എന്നിവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. English summary : A car fell and had an accident; […]
കോലഞ്ചേരി: നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണ കാറിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യുവ ദമ്പതികൾ. എറണാകുളം കോലഞ്ചേരിക്കടുത്ത് പാങ്കോട് കവലയിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് കിണറിലേക്ക് പതിക്കുകയായിരുന്നു.(A young couple had a miraculous escape from a car that went out of control and fell into a well) കൊട്ടാരക്കരയിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന ദമ്പതികളാണ് അപകടത്തിൽപ്പെട്ടത്. കാറിൽ കൊട്ടാരക്കര സ്വദേശി അനിലും ഭാര്യ വിസ്മയയും […]
ലൈവ് വീഡിയോ ചിത്രീകരണത്തിനിടെ ലൈവ് സ്ട്രീമിങ്ങിനിടെ നിയന്ത്രണം വിട്ട ആഡംബര കാര്‍ റോഡരികില്‍ ഇടിച്ചുകയറ്റി യൂട്യൂബര്‍.1.7 crores of luxury lost control during the live video shoot ജാക്ക് ഡോഹെര്‍ട്ടി എന്ന യുവാവാണ് സാഹസിക കൃത്യം ചെയ്തത്. ഏകദേശം 1.7 കോടി രൂപ വിലമതിക്കുന്ന മക് ലാരെന്‍ 570എസ് സൂപ്പര്‍ കാര്‍ ആണ് റോഡരികില്‍ ഇടിച്ചുകയറ്റിയത്. ഫ്‌ളോറിഡയിലെ മയാമിയില്‍ ശക്തമായ മഴയില്‍ വാഹനമോടിക്കുന്നതിനിടെയാണ് സംഭവം. വണ്ടി ഓടിക്കുന്നതിനിടെ, ഡൊഹെര്‍ട്ടി ഫോണില്‍ നോക്കുകയും വാഹനം നിയന്ത്രണം […]
കൊച്ചി: കൊച്ചിയിൽ ഇന്ന് പുലർച്ചെ നടന്ന കാറപകടത്തിൽ ഗുരുതരമായ പരിക്കേറ്റ യുവതി മരിച്ചു. തിരുവല്ല മല്ലപ്പള്ളി ഈസ്റ്റ് തെക്കേമുറിയിൽ പ്രമോദിന്റെ ഭാര്യ രശ്മി(39) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ പ്രമോദും മകൻ ആരോണും ചികിത്സയിലാണ്. (Kochi car accident; one death) ഇന്ന് പുലർച്ചെ അരൂർ ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടം നടന്നത്. നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്ന് മൂന്നുപേരെയും വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ 9 മണിയോടെ രശ്മി മരണത്തിനു […]
മംഗളൂരു കുളൂർ പാലത്തിനു സമീപം ഉണ്ടായ അപകടത്തിൽ പ്രമുഖ വ്യവസായിയെ കാണാതായതായി സംശയം. It is suspected that the prominent businessman jumped into the river. കയറ്റുമതി വ്യവസായിയായ ബി.എം.മുംതാസ് അലിയെ (52)യാണ് കാണാതായതായി സംശയിക്കുന്നത്.തുടർന്ന് തിരച്ചിൽ വ്യാപിപ്പിച്ചു. ഇന്നലെ പുലർച്ചെ അഞ്ചോടെ ദേശീയപാത 66ലെ (കൊച്ചി– പൻവേൽ) കുളൂർ പാലത്തിനു മുകളിൽ ഉണ്ടായ അപകടത്തിൽപ്പെട്ട നിലയിൽ ഇദ്ദേഹത്തിന്റെ ആഡംബര കാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ പനമ്പൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മുംതാസ് അലി പാലത്തിൽ […]
ആലപ്പുഴ: നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ കാറിടിച്ച് രണ്ടു പേർ മരിച്ചു. ദേശീയപാതയിൽ ആലപ്പുഴ ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലാണ് അപകടം നടന്നത്. വള്ളികുന്നം സ്വദേശി സത്താർ, മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്.(Father and daughter died after car crashes into parked lorry) വഴിയരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിച്ചാണ് അപകടമുണ്ടായത്. വിദേശത്തായിരുന്ന സത്താർ മകൾ ആലിയയുടെ വിവാഹത്തിന് വേണ്ടി നാട്ടിലെത്തിയതായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. കണ്ടെയ്‌നര്‍ […]
കോഴിക്കോട്: ചെന്നൈ റെഡ്ഹില്‍സിനു സമീപം ആലമാട്ടിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ടാക്സി ഡ്രൈവറായിരുന്ന കോഴിക്കോട് മടവൂര്‍ സി.എം മഖാമിന് സമീപത്തെ തെച്ചന്‍കുന്നുമ്മല്‍ അനസ് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ ഉഷാറാണി (48), മകള്‍ സായ് മോനിഷ (4) എന്നിവരും അപകടത്തില്‍ മരിച്ചു.(Car accident in Chennai; Three dead including a Malayali taxi driver, two seriously injured) അപകടത്തിൽ ഉഷാറാണിയുടെ ഭര്‍ത്താവ് ജയവേല്‍, സായ് മോനിഷയുടെ […]
© Copyright News4media 2024. Designed and Developed by Horizon Digital