web analytics

തിരൂരിന്റെ നൊമ്പരമായി കുഞ്ഞു റിബ്ഷാൻ… നിയന്ത്രണം വിട്ട കാറിനും മതിലിനും ഇടയിൽ കുരുങ്ങിയ വിദ്യാർഥി മരിച്ചു; നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ:

തിരൂർ തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാറിനും മതിലിനുമിടയിൽ കുരുങ്ങിയ വിദ്യാർഥി മരിച്ചു. തലക്കടത്തൂർ നെല്ലേരി സമീറിന്റെയും ഹഫ്സം ദമ്പതികളുടെ മകൻ മുഹമ്മദ് റിബ്ഷാൻ ( 7) മരിച്ചത്. The student died after he got stuck between the car and the wall

കാറിടിച്ച് ുരുതരമായി പരിക്കേറ്റ കുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലക്കടത്തൂർ നോർത്ത് എ.എം.എൽ.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് റിബ്ഷാൻ. റിസ്വാൻ, റയാൻ. എന്നിവരാണ് സഹോദരങ്ങൾ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img