News4media TOP NEWS
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം

News

News4media

പാരച്യൂട്ട് പ്രവർത്തിച്ചില്ല, കുഴിയില്‍ കാലിടിച്ച് ബാലന്‍സ് നഷ്ടപ്പെട്ടു; 820 അടി താഴ്ചയിലേക്ക് വീണ് സ്‌കൈ ഡൈവിങ് പരിശീലകന് ദാരുണാന്ത്യം

ബ്രസീൽ: സ്പീഡ് ഫ്‌ളൈ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് സ്‌കൈ ഡൈവിങ് പരിശീലകൻ മരിച്ചു. ബ്രസീലിലെ സാവോ കോണ്‍റാഡോയിലാണ് ദാരുണ സംഭവം നടന്നത്. എയര്‍ സ്‌പോര്‍ട്ടായ ജോസ് ഡി. അലന്‍കാര്‍ ലിമ ജൂനിയറാണ് മരിച്ചത്.(Sky diving Instructor Dies in Speed Flying Accident) 820 അടി താഴ്ചയിലേക്ക് വീണാണ് അപകടമുണ്ടായത്. പാരച്യൂട്ട് വിന്യസിക്കുന്നതിന് മുമ്പ് പാറയിലുണ്ടായിരുന്ന ഒരു കുഴിയില്‍ കാലിടിച്ച് ബാലന്‍സ് നഷ്ടപ്പെട്ടതോടെയാണ് ഇയാൾ വീണതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേസമയം അനുയോജ്യമായ സ്ഥലത്തു വെച്ചായിരുന്നില്ല ലിമ […]

November 6, 2024
News4media

യു.കെ മലയാളികൾക്ക് നൊമ്പരമായി മറ്റൊരു മലയാളി കൂടി വിടവാങ്ങി; ബേബി കടമ്പനാട് അന്തരിച്ചത് പെട്ടെന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യം മൂലം

യു.കെ മലയാളികൾക്ക് നൊമ്പരമായി മറ്റൊരു വിടവാങ്ങൽ കൂടി. ബാസില്‍ഡണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാസ്റ്റര്‍ ബേബി കടമ്പനാട് (70) അന്തരിച്ചു. ഐപിസി ജനറല്‍ കൗണ്‍സില്‍ അംഗവും ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഡയറക്ടറുമാണ് പാസ്റ്റര്‍ ബേബി കടമ്പനാട്. Baby kadambanad passed away in uk യുകെയില്‍ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സുവിശേഷീകരണ പദ്ധതികള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. അലഹബാദ്, […]

News4media

യു എസിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലേക്ക്; 7 സ്വിങ് സ്റ്റേറ്റുകളിലും റിപ്പബ്ലിക്കൻ മുന്നേറ്റം; ആഹ്ളാദതിമിർപ്പിൽ ട്രംപ് ക്യാമ്പ്

യുഎസ് തിരഞ്ഞെടുപ്പിൽ 248 ഇലക്ടറൽ വോട്ടുകളുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് ബഹുദൂരം മുന്നിൽ. 214 വോട്ടുകളാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമലയ്ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. വിജയം ട്രംപിനെന്ന സൂചനയാണ് നിലവിലെ തിരഞ്ഞെടുപ്പുഫലങ്ങൾ നൽകുന്നത്. Donald Trump to victory നിർണായകമായ ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ട്രംപ് മുന്നിലാണ്. നോർത്ത് കാരോലൈനയിലും ജോർജിയയിലും ട്രംപ് വിജയം ഉറപ്പിച്ചു. . സ്വിങ് സ്റ്റേറ്റുകളിൽ നോർത്ത് കരോലൈന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നിട്ടുള്ളത്. എന്നാൽ ഇത്തവണ ഏഴും ട്രംപിനൊപ്പം നിന്നു. 2025 […]

News4media

ബ്രിട്ടീഷ് രാജ്ഞി കാമിലയ്ക്ക് നെഞ്ചിൽ അണുബാധ; പങ്കെടുക്കേണ്ട നിരവധി പരിപാടികൾ റദ്ദാക്കി; സുഖം പ്രാപിച്ചു വരികയാണെന്നു ബക്കിംഗ്ഹാം കൊട്ടാരം

ബ്രിട്ടീഷ് രാജ്ഞി കാമിലയ്ക്ക് നെഞ്ചിൽ അണുബാധയെന്നു റിപ്പോർട്ട്. 77 കാരിയായ രാജ്ഞി സുഖം പ്രാപിച്ചു വരികയാണെന്നും വീട്ടില്‍ പൂര്‍ണ്ണ സമയ വിശ്രമത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. British Queen Camilla has a chest infection രാജ്ഞിയുടെ രോഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.നെഞ്ചിലെ അണുബാധയെത്തുടർന്ന് രാജ്ഞി പങ്കെടുക്കേണ്ടതായ നിരവധി പരിപാടികൾ ഇതിനോടകം റദ്ദാക്കിയിരിക്കുകയാണ്. വ്യാഴാഴ്ച ചാൾസ് രാജാവ് ആതിഥേയത്വം വഹിക്കുന്ന ഒളിമ്പിക്, പാരാലിമ്പിക് അത്‌ലറ്റുകൾക്കുള്ള ബക്കിംഗ്ഹാം കൊട്ടാരത്തിലെ സ്വീകരണവും രാജ്ഞിക്ക് നഷ്ടമാകും. ബക്കിംഗ്ഹാം കൊട്ടാരത്തെ ഉദ്ധരിച്ചുകൊണ്ട് […]

News4media

ഫുട്ബോൾ മത്സരത്തിനിടെ അപ്രതീക്ഷിതമായി കനത്ത ഒരു ഇടിമിന്നൽ, വേദനിച്ചു പുളഞ്ഞു കൂട്ടത്തോടെ തെറിച്ചുവീണു താരങ്ങൾ, ഒരാൾ മരിച്ചു; നടുക്കുന്ന വീഡിയോ

ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. സഹകളിക്കാരായ നാലു പേർക്ക് പരുക്കേറ്റു. പെറുവിൽ ഒരു പ്രാദേശിക കളിക്കിടെ ഞായറാഴ്ചയാണ് സംഭവം. പെറുവിലെ ചിൽകയിലുള്ള കോട്ടോ കോട്ടോ സ്റ്റേഡിയത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. A heavy thunderstorm during a football match,One died യുവെന്റൂഡ് ബെലാവിസ്തയും ഫാമിലിയ ചോക്കയും തമ്മിലുള്ള മത്സരത്തിന്റെ 22–ാം മിനിറ്റിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കനത്ത മഴയും കാറ്റും നിമിത്തം മത്സരം നിർത്തിവച്ചതിനാൽ താരങ്ങൾ ഗ്രൗണ്ടിൽനിന്ന് മടങ്ങുമ്പോഴാണ് ഇടിമിന്നലുണ്ടായത്. മിന്നലേറ്റ് താരങ്ങൾ കൂട്ടത്തോടെ […]

News4media

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ ഒരു ഇന്ത്യൻ ഭാഷയും തെളിയും; ആ ഒരേയൊരു ഇന്ത്യൻ ഭാഷ വന്നതിങ്ങനെ:

അമേരിക്കയുടെ നാല്‍പ്പതിയേഴാമത് പ്രസിഡന്റിനെ അമേരിക്കന്‍ ജനത തെരെഞ്ഞെടുക്കുകയാണ്. ഏതാനും മണിക്കൂറുകൾക്കകം ഫലം പ്രഖ്യാപിക്കും. ഇതോടൊപ്പം, തെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറിലെ ഇന്ത്യന്‍ സാന്നിധ്യവും ചര്‍ച്ചയാകുകയാണ്. An Indian language on the ballot paper in the US presidential election 1965-ലെ വോട്ടിങ് റൈറ്റ്‌സ് ആക്ട് പ്രകാരമാണ് ഇന്ത്യന്‍ ഭാഷയെ ന്യൂയോര്‍ക്ക് ബാലറ്റുകളില്‍ ഉള്‍പ്പെടുത്തിയത്.200-ഓളം ഭാഷകള്‍ സംസാരിക്കുന്ന പൗരന്മാർ വസിക്കുന്ന ന്യൂയോര്‍ക്കിലെ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറുകളില്‍ ഒരു ഇന്ത്യന്‍ ഭാഷയുമുണ്ട്. ഇന്ത്യന്‍ ഭാഷയായ ബംഗാളിയാണത്. 2013-ലാണ് ആദ്യമായി […]

News4media

ഗർഭം അലസിപ്പിക്കലും സമ്പദ്‌വ്യവസ്ഥയും തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കും; വോട്ടെടുപ്പ് ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ മുന്നേറി ട്രംപ്

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. പുറത്തു വന്ന ആദ്യ ഫലസൂചനകൾ പ്രകാരം ഇന്റ്യാന, കെന്റക്കി, ഫ്‌ളോറിഡ എന്നിവിടങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് ആണ് ലീഡ് ചെയ്യുന്നത്. ഇന്റ്യാനയും കെന്റക്കിയും പൊതുവെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്ക് അനുകൂലമായി നിൽക്കുന്ന സംസ്ഥാനങ്ങളാണ്. 11 ഇലക്ടറൽ വോട്ടുകളുള്ള ഇന്റ്യാനയിൽ ആറ് ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ട്രംപിന് 63.1 ശതമാനം വോട്ടുകളും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ കമലാ ഹാരിസിന് 35.8 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. 2020ൽ ട്രംപിന് ഇവിടെ […]

News4media

അ​മേ​രി​ക്ക​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റ് ആ​രാ​കും? അ​ഭി​പ്രാ​യ സ​ർ​വേ​ക​ളി​ൽ ക​മ​ല ഹാ​രി​സും ഡോ​ണ​ള്‍​ഡ് ട്രം​പും ഒ​പ്പ​ത്തി​നൊ​പ്പം

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റ് ആ​രാ​കും എ​ന്ന​റി​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി. ഫ്ലോ​റി​ഡ, ജോ​ർ​ജി​യ, ഇ​ല്ലി​നോ​യ്, മി​ഷി​ഗ​ൻ, സൗ​ത്ത് കാ​ര​ലൈ​ന, പെ​ൻ​സി​ൽ​വേ​നി​യ തു​ട​ങ്ങി 25 സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​ളിം​ഗ് നടന്നു.Kamala Harris and Donald Trump ആ​ദ്യ​ഫ​ല സൂ​ച​ന​ക​ൾ ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ഞ്ച​ര​യോ​ടെ പു​റ​ത്തു​വ​രും. നി​ർ​ണാ​യ​ക സം​സ്ഥാ​ന​ങ്ങ​ളാ​യ ജോ​ർ​ജി​യ, നോ​ർ​ത്ത് കാ​ര​ലൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട ക്യൂ​വാ​ണു​ള്ള​ത്. മാ​സ​ങ്ങ​ൾ നീ​ണ്ട വാ​ശി​യേ​റി​യ പ്ര​ചാ​ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് യു​എ​സ് ജ​ന​ത വി​ധി​യെ​ഴു​തു​ന്ന​ത്. റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ​ണ​ൾ​ഡ് ട്രം​പും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി […]

News4media

ബഹിരാകാശത്ത് കഴിഞ്ഞത് 200 ദിവസം; തിരിച്ചെത്തിയ നാലുപേരും ആശുപത്രിയിൽ; കാരണം പറയാതെ നാസ

വാഷിങ്‌ടണ്‍: രാജ്യാന്തര ബഹിരാകാശ നിലയത്തില്‍നിന്നും മടങ്ങിയെത്തിയ സംഘത്തിലെ നാലുപേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ബഹിരാകാശയാത്രികന്‌ ആദ്യം വൈദ്യസഹായം ലഭിച്ചതായി നാസ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ തിങ്കളാഴ്‌ച എല്ലാ അംഗങ്ങളെയും ആശുപത്രിയിലേക്കു മാറ്റി. എന്നാൽ എന്തുകൊണ്ടാണ്‌ ബഹിരാകാശ യാത്രികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നതിനു നാസ വിശദീകരണം നല്‍കിയിട്ടില്ല. ഇവരുടെ ആരോഗ്യപ്രശ്‌നത്തെക്കുറിച്ചു വിശദീകരിക്കാനും നാസ വിസമ്മതിച്ചു. കഴിഞ്ഞ മാസം 25 നാണു സ്‌പേസ്‌ എക്‌സിന്റെ ഡ്രാഗണ്‍ കാപ്‌സ്യൂളില്‍ അവര്‍ ഭൂമിയിലെത്തിയത്‌. ഐ.എസ്‌.എസില്‍ 200 ദിവസത്തിലധികം ചെലവഴിച്ച ശേഷമാണ്‌ അവര്‍ ഫേ്ലാറിഡ തീരത്തിറങ്ങിയത്‌.ആരോഗ്യ […]

News4media

കുഞ്ഞൻ കൃത്രിമ ഉപഗ്രഹം ; ലോകത്തെ ആദ്യ വുഡൻ സാറ്റ്‌ലൈറ്റ് പരീക്ഷിച്ച് ജപ്പാൻ

ലോകത്തെ ആദ്യ വുഡൻ സാറ്റ്‌ലൈറ്റ് പരീക്ഷിച്ചു. പുറംപാളി മരം കൊണ്ട് നിർമിച്ച ഈ കൃത്രിമ ഉപഗ്രഹം ചൊവ്വാഴ്‌ച രാവിലെയാണ് ബഹിരാകാശത്തേക്ക് അയച്ചത്. ലോഹ പാളിക്ക് പകരം പ്ലൈവുഡ് കൊണ്ട് നിർമിച്ചിരിക്കുന്ന ഈ കുഞ്ഞൻ കൃത്രിമ ഉപഗ്രഹത്തിൻറെ പേര് ലിഗ്നോസാറ്റ് എന്നാണ്. മരം കൊണ്ടുള്ള കൃത്രിമ ഉപഗ്രഹങ്ങൾ പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും സഹായിക്കും എന്നും കരുതപ്പെടുന്നുണ്ട്.വളരെ സങ്കീർണമായ ബഹിരാകാശ കാലാവസ്ഥയെ തടി കൊണ്ടുള്ള ഉൽപന്നങ്ങൾ എങ്ങനെ അതിജീവിക്കുമെന്ന് ഇതിലൂടെ മനസിലാക്കാൻ കഴിയുമെന്നാണ് ജപ്പാനിലെ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. പാർപ്പിട നിർമാതാക്കളായ […]

November 5, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]