മുംബൈ: എയർഇന്ത്യ പൈലറ്റിനെ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലാണ് സംഭവം. എയർ ഇന്ത്യ പൈലറ്റ്സൃഷ്ടി തുലി(25)ആണ് മരിച്ചത്. സംഭവത്തിൽ സൃഷ്ടിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹക്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കാമുകനായ ആദിത്യ പണ്ഡിറ്റ് (27) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ആദിത്യയ്ക്കെതിരെ സൃഷ്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. അന്ധേരിയിലെ മാറോളിൽ കനകിയ റെയിൻഫോറസ്റ്റ് കെട്ടിടത്തിലെ വാടക ഫ്ളാറ്റിലാണ് സൃഷ്ടി തുലിയുടെ മൃതദേഹം കണ്ടെത്തിയത്. ആദിത്യയുടെ ക്രൂരമായ പെരുമാറ്റം കാരണമാണ് […]
ന്യൂഡല്‍ഹി: ദേശീയ ഗുസ്തി താരം ബജ്‌റങ് പുനിയക്ക് നാലു വര്‍ഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യാണ് പുനിയക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചെന്നും പരിശോധനക്ക് സാമ്പിള്‍ നല്‍കിയില്ലെന്നും നാഡ അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 23 മുതല്‍ 4 വര്‍ഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 4 വർഷത്തേക്ക് ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കുവാനോ പരിശീലകന്‍ ആകാനാകാനോ പുനിയക്ക് കഴിയില്ല. ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരത്തെ ഏപ്രില്‍ 23 ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. […]
ബെംഗളൂരു: അപ്പാർട്ട്മെന്റിൽ വ്ലോഗറായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. അസം സ്വദേശി മായ ഗോഗോയി ആണ് മരിച്ചത്. ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്‌മെന്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിനായുള്ള അന്വേഷണത്തിലാണ് പോലീസ്.(Woman vlogger stabbed to death in Bengaluru apartment) നെഞ്ചിൽ ഒന്നിലധികം തവണ കുത്തേറ്റ നിലയിലാണ് മായയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് മായയും ആരവ് ഹർണി എന്നയാളും അപ്പാർട്ട്‌മെന്റിൽ മുറിയെടുത്തത്. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് ആരവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. കൊലപാതകത്തിന് […]
ഉത്തർപ്രദേശിലെ ജലാലാബാദിൽ തെരുവിൽ അലഞ്ഞുനടക്കുന്ന കാളയുടെ ആക്രമണത്തിൽ 15 പേർക്ക് പരിക്ക് ലഭിച്ചു. ജലാലാബാദ് ടൗണിൽ കാള ഒരാളെ പിന്നിൽനിന്ന് കുത്തി വീഴ്ത്തുകയും, കൊമ്പിൽ കോർത്ത് എറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. കുത്തേറ്റ യുവാവ് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ കാള വീണ്ടും കുത്തുകയായിരുന്നു. 15 people injured in bull attack ടൗണിൽ കുതിച്ചോടിയ കാള വീണ്ടും നിരവധി ആളുകളെ കുത്തി വീഴ്ത്തി. തുടർന്ന്, ജലാലാബാദ് മുനിസിപ്പൽ കൗൺസിൽ അധികൃതർ കാളയെ പിടികൂടാൻ ശ്രമിച്ചെങ്കിലും […]
അയല്‍വാസിയുടെ കൂട്ടില്‍ തന്റെ കാണാതായ കോഴിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവും അയൽവാസിയുമായുണ്ടായ ഉണ്ടായ കലഹത്തില്‍ 82-കാരന്‍ അടിയേറ്റ് മരിച്ചു. കുംഭകോണത്തെ മുരുകയ്യന്‍ (82) ആണ് കോഴിയെക്കുറിച്ച് അയല്‍വാസി വീരമണിയുമായി ഉണ്ടായ തർക്കത്തിനിടെ അതിദാരുണമായി കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ കുംഭകോണത്തിലാണ് സംഭവം നടന്നത്. 82-year-old dies tragically after being beaten up by neighbor. വീരമണിയുടെ കോഴി കഴിഞ്ഞ ദിവസം മുരുകയ്യന്റെ വീട്ടിലേക്ക് ചെന്നിരുന്നു. അത് തന്റെ കോഴിയെന്ന് തെറ്റിദ്ധരിച്ച് മുരുകയ്യന്‍ അത് തന്റെ കോഴികളുടെ കൂട്ടത്തിലേക്ക് കൂട്ടിയെടുത്തു. […]
ബലാത്സംഗ, പോക്സോ കേസിൽ 23കാരനായ യുവാവിനെ എൽബി നഗറിലെ പ്രത്യേക സെഷൻ കോടതിയിൽ 20 വർഷം കഠിനതടവിന് ശിക്ഷിച്ചു. മഹേഷ് എന്ന യുവാവിനെ ഈ വർഷം ആദ്യം യാചരം പോലീസ് പിടികൂടിയിരുന്നു. കൂടാതെ, കോടതി 25,000 രൂപ പിഴയും ഇരയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചു. Rape case; 23-year-old gets 20 years rigorous imprisonment ഗൂഗിൾ മാപ്പ് നല്ലതൊക്കെത്തന്നെ, പക്ഷെ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടത്തിൽ ചെന്നുചാടും ! ഇക്കാര്യങ്ങൾ […]
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീർത്തി പ്രചാരണം നടത്തിയ സംവിധായകൻ രാംഗോപാൽ വർമയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ആന്ധ്ര പൊലീസാണ് നടപടിയെടുത്തത്. അറസ്റ്റുണ്ടാകുമെന്ന സംശയത്തിൽ ഒളിവിൽ പോയ രാം ഗോപാൽ വർമയ്ക്ക് വേണ്ടി തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും തിരച്ചിൽ തുടങ്ങി.(Andhra Pradesh police on the look out notice for director Ram Gopal Varma) സംവിധായകന്റെ ഹൈദരാബാദിലെ വീടിനു മുന്നിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. നായിഡുവിന്റെയും ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെയും മോർഫ് ചെയ്ത ചിത്രങ്ങളടക്കം വർമ […]
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാൻ തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടില്‍ പങ്കുവച്ച ഒരു വീഡിയോ ഇപ്പോൾ നെറ്റിസൺസിനിടയിൽ ചർച്ചയാകുകയാണ്. അത്രമേൽ കാഴ്ചക്കാരെ അസ്വസ്ഥരാക്കിയ ഒരു വീഡിയോ ആയിരുന്നു അത്. ഒരു രാമായണ മരിച്ചുപോയ തൻെറ കുഞ്ഞിനെ ഉണർത്താൻ ശ്രമിക്കുന്ന വീഡിയോ ആയിരുന്നു അത്. Mother elephant tries to wake up her dead baby video കരയിലെ ഏറ്റവും വലിയ ജീവിയുടെ ആത്മബന്ധത്തെ ഈ കാഴ്ച സമൂഹ മാധ്യമ ഉപയോക്താക്കളെഎല്ലാം ദുഃഖത്തിലാഴ്ത്തി. വീഡിയോ […]
കാൺപൂർ റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയ സ്ത്രീയെ രക്ഷിക്കാൻ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ.ട്രെയിൻ നീങ്ങാൻ തുടങ്ങിയപ്പോൾ, കൂടെ യാത്ര ചെയ്യേണ്ട കുട്ടികൾ പ്ലാറ്റ്ഫോമിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞ യുവതി, പ്ലാറ്റ്‌ഫോമിലേക്ക് ചാടാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. Railway police rescue woman trapped in gap between train and platform നവംബർ 23 ശനിയാഴ്ച, യുവതി കാൺപൂരിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഈ സംഭവം. ശ്രം ശക്തി എക്‌സ്‌പ്രസിൽ ആണ് ഇവർ കയറിയത്, […]
ഭോപ്പാൽ: എസ്പിയുടെ യൂണിഫോമിട്ട് കറങ്ങിനടന്ന യുവതി പോലീസ് പിടിയിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ശിവാനി ചൗഹാൻ എന്ന ഇരുപത്തെട്ടുകാരിയാണ് പിടിയിലായത്. രോഗിയായ അമ്മയെ സന്തോഷിപ്പിക്കാനായിരുന്നു യുവതി എസ്പിയുടെ വേഷംകെട്ടിയതെന്ന് പോലീസ് പറഞ്ഞു. തൊഴിൽരഹിതയാണ് ശിവാനി. യൂണിഫോം ധരിച്ച് നടക്കുന്ന യുവതിയുടെ പെരുമാറ്റത്തിൽ പന്തികേടു തോന്നിയതോടെയാണ് ഇവരെ പോലീസ് പിടികൂടി ചോദ്യംചെയ്തത്. നഗരത്തിലെ പുതിയ മാർക്കറ്റ് പരിസരത്ത് കറങ്ങി നടക്കുന്നതിനിടെയാണ് യുവതിയെ പോലീസ് കണ്ടെത്തിയത്. യൂണിഫോമിലെ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപെട്ട കോൺസ്റ്റബിൾ അപ്പോൾ തന്നെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് യുവതിയെ […]
© Copyright News4media 2024. Designed and Developed by Horizon Digital