ചെന്നൈ: നടി സാമന്ത പ്രഭുവിന്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. മരണ വിവരം സാമന്ത തന്നെയാണ് അറിയിച്ചത്. തെലുങ്ക് ആംഗ്ലോ ഇന്ത്യനായിരുന്നു അദ്ദേഹം.(Actress Samantha’s father passed away) ‘അച്ഛാ നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നത് വരെ’ എന്ന് എഴുതിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചുകൊണ്ടാണ് നടി പിതാവിന്റെ മരണവിവരം അറിയിച്ചത്. തനിക്ക് വലിയ ആത്മവിശ്വാസം നല്‍കിയ വ്യക്തിയായിരുന്നു തന്റെ പിതാവെന്ന് സാമന്ത പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. സാമന്തയുടെ പിതാവിന്റെ മരണവാര്‍ത്തയില്‍ ആരാധകരും സഹപ്രവര്‍ത്തകരും അനുശോചനം അറിയിച്ചു. നിനിറ്റെ പ്രഭു […]
ക്രിക്കറ്റ് കളിക്കുമ്പോൾ ഹൃദയാഘാതം മൂലം ബാറ്റ്സ്മാൻ ദാരുണാന്ത്യം. പൂണെയിലെ ഗർവാരെ സ്റ്റേഡിയത്തിൽ ഇന്നലെയാണ് സംഭവം. 35 കാരനായ ഇമ്രാൻ പട്ടേൽ ആണ് മരിച്ചത്. ഓപ്പണറായി ക്രീസിൽ എത്തിയ ഇമ്രാൻ, പിച്ചിൽ എത്തിയതോടെ തന്നെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. Cricketer dies of heart attack while playing cricket ഉടൻ ഫീൽഡ് അംപയറോട് വിവരം അറിയിച്ചപ്പോൾ, അംപയർമാർ ഗ്രൗണ്ടിൽ നിന്ന് പോകാൻ അനുവദിച്ചു. പവലിയനിലേക്ക് മടങ്ങുന്നതിനിടെ ഇമ്രാൻ ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഇദ്ദേഹം കുഴഞ്ഞ് വീഴുന്നത് കണ്ടതോടെ സഹതാരങ്ങള്‍ […]
ഗൂഗിളിനെതിരെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു. ഓൺലൈൻ ഗെയിമിങ് കമ്പനി വിൻസോയുടെ പരാതിയിലാണ് നടപടി. സിസിഐ ചട്ടം സെക്ഷൻ 4(2)(a)(i), 4(2)(b), 4(2)(c) എന്നിവ ഗൂഗിൾ ലംഘിച്ചതായി പ്രാഥമിക വിലയിരുത്തലുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ തേർഡ് പാർട്ടി ആപ്പുകൾക്ക് ഇടം ലഭിക്കാൻ വെക്കുന്ന നിബന്ധനകൾ സംബന്ധിച്ചുള്ളതാണ് പരാതി. Competition Commission of India orders investigation against Google ഗൂഗിളിൻ്റെ ഡെവലപർ ഡിസ്ട്രിബ്യൂഷൻ എഗ്രിമെൻ്റ്, ഡെവലപർ പ്രോഗ്രാം പോളിസി എന്നിവ ഏകപക്ഷീയവും അംഗീകരിക്കാനാവാത്തതുമാണെന്ന് വിൻസോ […]
ഗുജറാത്തിൽ 19 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സീരിയൽ കില്ലറായ 30 കാരനെ പൊലീസ് പിടികൂടി. ക്രൂരമായ ബലാത്സംഗത്തിനും കൊലപാതകത്തിനും ശേഷം യാതൊരു ഭാവഭേദവുമില്ലാതെ ശാന്തമായി ‘ഫ്രൂട്ട് സാലഡ്’ കഴിക്കുകയും റെയിൽവേ സ്റ്റേഷനിലൂടെ നടക്കുകയും ചെയ്യുന്ന രാഹുല്‍ എന്ന ഭോലു കർമ്മവീർ ഈശ്വർ ജാട്ടിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. A young man brutally raped and murdered a 19-year-old woman. പ്രതി ഒരു മാമ്പഴത്തോട്ടത്തിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത്, പിന്നീട് […]
മുംബൈ: എയർഇന്ത്യ പൈലറ്റിനെ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലാണ് സംഭവം. എയർ ഇന്ത്യ പൈലറ്റ്സൃഷ്ടി തുലി(25)ആണ് മരിച്ചത്. സംഭവത്തിൽ സൃഷ്ടിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹക്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കാമുകനായ ആദിത്യ പണ്ഡിറ്റ് (27) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ആദിത്യയ്ക്കെതിരെ സൃഷ്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. അന്ധേരിയിലെ മാറോളിൽ കനകിയ റെയിൻഫോറസ്റ്റ് കെട്ടിടത്തിലെ വാടക ഫ്ളാറ്റിലാണ് സൃഷ്ടി തുലിയുടെ മൃതദേഹം കണ്ടെത്തിയത്. ആദിത്യയുടെ ക്രൂരമായ പെരുമാറ്റം കാരണമാണ് […]
ന്യൂഡല്‍ഹി: ദേശീയ ഗുസ്തി താരം ബജ്‌റങ് പുനിയക്ക് നാലു വര്‍ഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യാണ് പുനിയക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചെന്നും പരിശോധനക്ക് സാമ്പിള്‍ നല്‍കിയില്ലെന്നും നാഡ അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 23 മുതല്‍ 4 വര്‍ഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 4 വർഷത്തേക്ക് ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കുവാനോ പരിശീലകന്‍ ആകാനാകാനോ പുനിയക്ക് കഴിയില്ല. ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരത്തെ ഏപ്രില്‍ 23 ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. […]
ബെംഗളൂരു: അപ്പാർട്ട്മെന്റിൽ വ്ലോഗറായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. അസം സ്വദേശി മായ ഗോഗോയി ആണ് മരിച്ചത്. ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്‌മെന്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിനായുള്ള അന്വേഷണത്തിലാണ് പോലീസ്.(Woman vlogger stabbed to death in Bengaluru apartment) നെഞ്ചിൽ ഒന്നിലധികം തവണ കുത്തേറ്റ നിലയിലാണ് മായയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് മായയും ആരവ് ഹർണി എന്നയാളും അപ്പാർട്ട്‌മെന്റിൽ മുറിയെടുത്തത്. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് ആരവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. കൊലപാതകത്തിന് […]
ഉത്തർപ്രദേശിലെ ജലാലാബാദിൽ തെരുവിൽ അലഞ്ഞുനടക്കുന്ന കാളയുടെ ആക്രമണത്തിൽ 15 പേർക്ക് പരിക്ക് ലഭിച്ചു. ജലാലാബാദ് ടൗണിൽ കാള ഒരാളെ പിന്നിൽനിന്ന് കുത്തി വീഴ്ത്തുകയും, കൊമ്പിൽ കോർത്ത് എറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. കുത്തേറ്റ യുവാവ് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ കാള വീണ്ടും കുത്തുകയായിരുന്നു. 15 people injured in bull attack ടൗണിൽ കുതിച്ചോടിയ കാള വീണ്ടും നിരവധി ആളുകളെ കുത്തി വീഴ്ത്തി. തുടർന്ന്, ജലാലാബാദ് മുനിസിപ്പൽ കൗൺസിൽ അധികൃതർ കാളയെ പിടികൂടാൻ ശ്രമിച്ചെങ്കിലും […]
അയല്‍വാസിയുടെ കൂട്ടില്‍ തന്റെ കാണാതായ കോഴിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവും അയൽവാസിയുമായുണ്ടായ ഉണ്ടായ കലഹത്തില്‍ 82-കാരന്‍ അടിയേറ്റ് മരിച്ചു. കുംഭകോണത്തെ മുരുകയ്യന്‍ (82) ആണ് കോഴിയെക്കുറിച്ച് അയല്‍വാസി വീരമണിയുമായി ഉണ്ടായ തർക്കത്തിനിടെ അതിദാരുണമായി കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ കുംഭകോണത്തിലാണ് സംഭവം നടന്നത്. 82-year-old dies tragically after being beaten up by neighbor. വീരമണിയുടെ കോഴി കഴിഞ്ഞ ദിവസം മുരുകയ്യന്റെ വീട്ടിലേക്ക് ചെന്നിരുന്നു. അത് തന്റെ കോഴിയെന്ന് തെറ്റിദ്ധരിച്ച് മുരുകയ്യന്‍ അത് തന്റെ കോഴികളുടെ കൂട്ടത്തിലേക്ക് കൂട്ടിയെടുത്തു. […]
ബലാത്സംഗ, പോക്സോ കേസിൽ 23കാരനായ യുവാവിനെ എൽബി നഗറിലെ പ്രത്യേക സെഷൻ കോടതിയിൽ 20 വർഷം കഠിനതടവിന് ശിക്ഷിച്ചു. മഹേഷ് എന്ന യുവാവിനെ ഈ വർഷം ആദ്യം യാചരം പോലീസ് പിടികൂടിയിരുന്നു. കൂടാതെ, കോടതി 25,000 രൂപ പിഴയും ഇരയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചു. Rape case; 23-year-old gets 20 years rigorous imprisonment ഗൂഗിൾ മാപ്പ് നല്ലതൊക്കെത്തന്നെ, പക്ഷെ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടത്തിൽ ചെന്നുചാടും ! ഇക്കാര്യങ്ങൾ […]
© Copyright News4media 2024. Designed and Developed by Horizon Digital