News4media TOP NEWS
‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’; പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ വിശദീകരിച്ച് മന്ത്രി ശിവൻകുട്ടി കൊല്ലത്ത് കാർ തടഞ്ഞു നിർത്തി ഭാര്യയെയും സുഹൃത്തിനെയും തീകൊളുത്തി; യുവതി മരിച്ചു, ഭർത്താവ് കസ്റ്റഡിയിൽ 10 ലക്ഷം രൂപ സ്ത്രീധനം വാങ്ങി, കൂടുതല്‍ സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചു; ഭാര്യയുടെ പരാതിയിൽ ബിപിന്‍ സി ബാബുവിനെതിരെ കേസെടുത്ത് പോലീസ് ‘അലക്ഷ്യമായി വാഹനം ഓടിച്ചു’; കളര്‍കോട് വാഹനാപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പ്രതി ചേർത്ത് എഫ്‌ഐആർ

News

News4media

ഓസ്‌കർ ലൈബ്രറിയിൽ ഇടം നേടി ഉള്ളൊഴുക്കിൻറെ തിരക്കഥ; സന്തോഷം പങ്കുവച്ച് സംവിധായകൻ ക്രിസ്‌റ്റോ ടോമി

ഉർവശി, പാർവതി തിരുവോത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിന് പുതിയ നേട്ടം. ചിത്രം അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‌സ് ആർട്‌സ് ആൻഡ്‌ സയൻസ് ലൈബ്രറിയിൽ ഇടം പിടിച്ചു. ഇന്ത്യയിൽ നിന്ന് വളരെ ചുരുക്കം സിനിമകൾ മാത്രമാണ് അക്കാദമി ഓഫ് മോഷൻ പിച്ചേഴ്‌സ് സയൻസ് ആൻഡ്‌ ആർട്‌സ് ലൈബ്രറിയുടെ ശേഖരത്തിലേക്ക് ഇടം പിടിച്ചിട്ടുള്ളത്. ഉള്ളഴുക്കിൻറെ സംവിധായകൻ ക്രിസ്‌റ്റോ ടോമിയാണ് ഈ അപൂർവ നേട്ടം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിവിധ […]

October 25, 2024
News4media

ഒടിടി റിലീസ് പ്രഖ്യാപനം: കാർത്തിയും അരവിന്ദ് സ്വാമിയും ഒന്നിച്ച ചിത്രം ‘മെയ്യഴകൻ’ ഒക്ടോബർ 27 ന് എത്തും

മികച്ച പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ ചിത്രമാണ് അരവിന്ദ് സ്വാമിയും കാർത്തിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘മെയ്യഴകൻ’. സി പ്രേം കുമാർ സംവിധാനം ചെയ്ത ചിത്രം 51 കോടിയാണ് ആഗോളതലത്തിൽ നേടിയത്. ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപനമെത്തിയിരിക്കുകയാണ്. ഒക്ടോബർ 25ന് നെറ്റ്ഫ്ലിക്സിലൂടെ ഓൺലൈൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. ഇന്ത്യയിൽ മെയ്യഴകന് മൂന്ന് കോടിയാണ് കളക്ഷൻ റിലീസിന് നേടാനായത് എന്നാണ് റിപ്പോർട്ട്. ശ്രീ ദിവ്യ, സ്വാതി, ദേവദർശിനി, ജയപ്രകാശ്, ശ്രീരഞ്‍ജിനി, കരുണാകരൻ, ഇളവരശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന […]

October 24, 2024
News4media

പ്രേക്ഷകർ പ്രതീക്ഷയിൽ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം,’ദി രാജാസാബ്’; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

പ്രേക്ഷകർ പ്രതീക്ഷയിൽ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ‘ദി രാജാസാബ്’. ഹൊറർ-കോമഡി ജോണറിൽ ഒരുക്കുന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആദ്യ പോസ്റ്ററുകളിൽ കളർഫുൾ, റൊമാന്റിക് ലുക്കുകളിൽ പ്രഭാസ് എത്തിയിരുന്നു. എന്നാൽ ഇക്കുറി തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് പ്രഭാസ് ഇക്കുറി എത്തിയത്. ഹൊറർ എലമെന്റുകൾക്ക് പ്രാധാന്യം നൽകുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മാരുതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് രാജാ സാബ് എന്ന് സംവിധായകൻ മാരുതി ഒരു അഭിമുഖത്തിൽ […]

News4media

ആക്ഷൻ ത്രില്ലർ ‘ടിക്കി ടാക്ക’ അടുത്ത വർഷം തിയേറ്ററിലേക്ക് ; നായകനായി ആസിഫ് അലി

ആസിഫ് അലി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ രോഹിത് വിഎസ്. ‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബ്ലീസ്’, ‘കള’ എന്നീ സിനിമകൾക്ക് ശേഷം രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ടിക്കി ടാക്ക’. ആസിഫ് അലി നായകനായി എത്തുന്ന ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ആസിഫ് അലി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ രോഹിത് വിഎസ്. ‘കള’ ഒരൊറ്റ ഡയമെൻഷനിൽ […]

October 23, 2024
News4media

ബാഹുബലിയ്ക്ക് ഇന്ന് 45 -ാം പിറന്നാൾ! അണിയറയിൽ ഒരുങ്ങുന്നത് 2100 കോടിയുടെ പുതിയ പ്രോജക്ടുകൾ; പ്രഭാസിന്റെ പിറന്നാൾ ആഘോഷമാക്കാൻ ആരാധകർ

ഇന്ത്യൻ സിനിമയിലെ സൂപ്പർ താരം പ്രഭാസിന് ഇന്ന് 45-ാം ജന്മദിനം. ‘ബാഹുബലി’ എന്ന ഒറ്റ കഥാപാത്രത്തിലൂടെ ലോക സിനിമയ്ക്ക് മുന്നിൽ വിസ്മയമായി തീർന്ന പ്രഭാസിൻറെ ആരാധകർ ഇന്ന് ലോകം മുഴുവൻ ആഘോഷത്തിലാണ്‌. പിറന്നാൾ സമ്മാനമായി ആരാധകർക്ക് വലിയ സർപ്രയിസുകളാണ് പ്രഭാസ് ഒരുക്കിയിരിക്കുന്നത്. പ്രഭാസിൻറെ 6 സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ആരാധകർക്ക് വേണ്ടി ഇന്ന് വീണ്ടും റിലീസ് ചെയ്യുന്നത്. മിസ്റ്റർ പെർഫെക്റ്റ്, മിർച്ചി,ചത്രപതി,റിബൽ,ഈശ്വർ,സലാർ എന്നീ ചിത്രങ്ങളാണ് റീ റിലീസ് ചെയ്യുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വിപണി മൂല്യമുള്ള താരമാണെങ്കിലും […]

News4media

‘ബ്രോമാൻസ്’ ; അർജുൻ അശോകൻ മഹിമ നമ്പ്യാർ ആദ്യമായി ഒന്നിക്കുന്ന ചിത്രം ; ഷൂട്ടിങ് പൂർത്തിയായി

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബ്രോമാൻസ്’. അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു. 21-ാം തീയതിയാണ് ചിത്രീകരണം അവസാനിച്ചത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ജോ ആൻഡ് […]

News4media

ബാബാ സിദ്ദീഖി വധം: സൽമാൻഖാൻ തന്റെ സുരക്ഷ കുത്തനെ ഉയർത്തി; ദുബൈയിൽ നിന്നും എത്തുന്ന സൂപ്പർ കാറിന്റെ പ്രത്യേകതകളിങ്ങനെ…..

സൽമാൻഖാന്റെ സുഹൃത്തും രാഷ്ട്രീയ രംഗത്തെ പ്രമുഖനുമായിരുന്ന ബാബാ സിദ്ദീഖിയുടെ വധത്തിന് പിന്നാലെ സൽമാൻ ഖാൻ തന്റെ സുരക്ഷ കുത്തനെ ഉയർത്തി. Following the threat, Salman Khan beefed up his security ലോറൻസ് ബിഷ്‌ണോയി സംഘമാണ് ബാബാ സിദ്ദീഖിയുടെ കൊലയ്ക്ക് പിന്നിലെന്നാണ് കണ്ടെത്തൽ. പുതിയ വധ ഭീഷണികൾ ഉയർന്നതിന് പിന്നാലെയാണ് സൽമാൻ നിലവിലുള്ള സുരക്ഷ കൂടുതൽ ഉയർത്തിയത്. ബാബാ സിദ്ദീഖിയേക്കാൾ മോശമായിരിക്കും സൽമാന്റെ അവസ്ഥയെന്നും ലോറൻസ് ബിഷ്‌ണോയി ഗ്യാങ്ങുമായുള്ള ശത്രുത അവസാനിപ്പിക്കാൻ അഞ്ച് കോടി നൽകണമെന്നുമുള്ള […]

October 22, 2024
News4media

കഴിഞ്ഞ ഞായറാഴ്ച ശരിക്കുള്ള പൊലീസ് ജീപ്പില്‍ കയറി, ഈ ‍ഞായറാഴ്ച ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജീപ്പിലാണ്, മനുഷ്യന്റെ ഓരോരോ യോഗം.. എന്തു ചെയ്യാന്‍ പറ്റും

സ്കൂട്ടർ യാത്രക്കാരനെ കാറിടിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ബൈജു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത് വലിയ വാർത്തായിരുന്നു. പിന്നീട് സംഭവത്തിൽ പൊതുസമൂഹത്തോട് ക്ഷമ ചോദിച്ച് ൈബജു രംഗത്തെത്തി. https://www.instagram.com/reel/DBWdiJFSD5R/?igsh=amh4dWZ1NDFoNWRt ഇപ്പോഴിതാ, കാറിടിച്ച സംഭവത്തെ ഓർമിപ്പിച്ച്, തന്റെ പുതിയ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു രസകരമായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. സിനിമാ സെറ്റിൽ പൊലീസ് യൂണിഫോം ധരിച്ച് ജീപ്പില്‍ നിന്നിറങ്ങുന്ന ബൈജുവാണ് റീലിൽ. ‘കഴിഞ്ഞ ഞായറാഴ്ച ശെരിക്കുള്ള പൊലീസ് ജീപ്പില്‍ കയറി, ഈ ‍ഞായറാഴ്ച ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് […]

October 21, 2024
News4media

സ്ത്രീയും കുട്ടിയും യുവാവും; കോളിങ് ബെൽ അടിച്ചു, വാതിൽ തട്ടി തുറക്കാൻ ശ്രമിച്ചു, ഇതൊരു കെണിയാണ്…പുലർച്ചെ മൂന്നേകാലിന് വീടിന് മുന്നിൽ നടന്ന അസാധാരണ സംഭവങ്ങളുടെ വീഡിയോ പങ്കുവച്ച് നടൻ ബാല

തന്റെ വീടിന് മുന്നിൽ പുലർച്ചെയ്ക്ക് മൂന്നേകാലിന് നടന്ന അസാധാരണ സംഭവങ്ങളുടെ വീഡിയോ പങ്കുവച്ച് നടൻ ബാല. തന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചു എന്നാണ് ബാല പറയുന്നത്. വീടിന് പുറത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് താരം പുറത്ത് വിട്ടത്. ഒരു സ്ത്രീയും കുട്ടിയും ഒരു യുവാവുമാണ് ബാല പുറത്തുവിട്ട വീഡിയോയിലുള്ളത്. വീടിന്റെ പ്രവേശന കവാടത്തിൽ ഉറപ്പിച്ചിട്ടുള്ള നെറ്റ് ഡോർ തുറക്കുന്നതും കാണാം. എന്നാൽ ഇവർ മാത്രമല്ല, വേറെയും ആൾക്കാർ വീടിന് പുറത്ത് ആ നേരത്ത് […]

October 19, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]