News4media TOP NEWS
സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന ‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഒരു കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം ഭരണഘടനാവിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാനു തിരിച്ചടി; പോലീസ്, മജിസ്‌ട്രേറ്റ് റിപ്പോർട്ടുകൾ ഹൈക്കോടതി തള്ളി; പുനരന്വേഷണം നടത്താൻ ഉത്തരവ്

News

News4media

ഗില്ലിന് പകരം സഞ്ജു; ഇറങ്ങുന്നത് പുതിയ റോളിൽ! ടോസ് ഇന്ത്യക്ക്;ആദ്യം ഫീല്‍ഡ് ചെയ്യും

പല്ലെകേലെ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. പല്ലെകേലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. India will field first in the second T20 against Sri Lanka ആദ്യ ടി20 കളിക്കാതിരുന്ന സഞ്ജു സാംസണ്‍ ടീമിലെത്തി. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരമാണ് സഞ്ജു കളിക്കുക. സഞ്ജു ഓപ്പണറായി കളിച്ചേക്കും.  ടീമില്‍ മറ്റു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ശ്രീലങ്കയും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ദില്‍ഷന്‍ മധുഷങ്കയ്ക്ക് പകരം […]

July 28, 2024
News4media

തുമ്പ് മുറിച്ച് നെറ്റിയുടെ വശത്തൊട്ടിച്ച് വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് മടക്കി പാക്കും പുകയിലയും പിന്നാലെ വച്ച് മുറുക്കി രസിച്ച് തുടങ്ങിയിട്ട് 2,500 വർഷമായെന്ന് ഗവേഷകർ

വീട്ടിലും വഴിയിലും ഒരു സൗഹൃദത്തിന്റെ തുടക്കം വെറ്റില ചോദിച്ചാകും. പിന്നെ ബന്ധങ്ങളുടെ മുറുക്കവും ഇഴയടുപ്പവും ഈ മുറുക്കിലൂടെയാണ്. ചെല്ലം തുറന്ന് വെറ്റിലയെടുത്ത് അതിന്റെ ഇളം തുമ്പ് മുറിച്ച് നെറ്റിയുടെ വശത്തൊട്ടിച്ച്, ഇടത്തെ കൈയ്യിൽ വെറ്റില വിടർത്തി വച്ച്, വെറ്റില ഞരമ്പ് വലത്തേ കൈവിരളാൽ എടുത്ത് ചുണ്ണാമ്പ് തേച്ച് മടക്കി വായിലേക്ക് വച്ച്, മുറിച്ച് അഴകായി വച്ചിരിക്കുന്ന പാക്കും പുകയിലയും പിന്നാലെ വച്ച് മുറുക്കി രസിച്ചിരിക്കുന്ന കാരണവൻമാരും മുത്തശ്ശിമാരും അവരുടെ നർമ്മ സംഭാഷണങ്ങളുമെല്ലാം ഓർമ്മകളിൽ നിറയുന്നുണ്ട്.new discovery of […]

July 18, 2024
News4media

തിങ്കളാഴ്ച വരെ മഴ വടക്കോട്ട്; ഇന്ന് നാല് ജില്ലകളിൽ മഴമുന്നറിയിപ്പ്; മഴക്കൊപ്പം ഇടിയും മിന്നലും ഉയർന്ന തിരമാലയും

കൊച്ചി: വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.Warning of heavy rains in North Kerala ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച വരെ വടക്കന്‍ കേരളത്തില്‍ മഴ തുടരും. കേരള തീരത്തും തമിഴ്‌നാട് തീരത്തും നാളെ […]

July 5, 2024
News4media

എഐ അളിയാ, മഴയുണ്ടോ അവിടെ, ചോറുണ്ടായിരുന്നോ; മെറ്റയുടെ ചാറ്റ് ബോട്ടിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് മലയാളികൾ

ഏറ്റവും പുതിയ നിര്‍മ്മിതബുദ്ധി ചാറ്റ്‌ബോട്ടായ മെറ്റ എ ഐ അസിസ്റ്റന്റ് ഇന്ത്യയ്ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് മെറ്റ.Malayalis welcomed Meta’s chat bot with open arms  വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്, മെസഞ്ചര്‍ തുടങ്ങി നിരവധി ആപ്പ്‌ളിക്കേഷനുകളില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് മെറ്റ ഇതിനെ രൂപപ്പെടുത്തിയിരിക്കുന്നത്.  രണ്ടു മാസം മുന്‍പാണ് മെറ്റ എഐ പുറത്തിറങ്ങിയത്. ആദ്യ ഘട്ടത്തില്‍ ന്യൂസിലാന്റ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഇതിന്റെ സേവനം ഇപ്പോള്‍ ഇന്ത്യയിലും ലഭ്യമാണ്. ഇതുവരെ മെറ്റ പുറത്തിറക്കിയതില്‍ വെച്ച് ഏറ്റവും […]

June 29, 2024
News4media

അയ്യോ ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്; നാക്കുപിഴയ്ക്ക് പിന്നിലെ കാരണമറിയാമോ

‘വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ കഴിയില്ലെ’ന്ന് പഴമക്കാർ പറയാറുണ്ട്. നമ്മൾ മറ്റൊരാളോട് സംസാരിക്കാൻ ഉദ്ദേശിച്ച കാര്യത്തിന് പകരം മറ്റൊന്ന് കയറിവന്നു പണി കിട്ടുന്ന സന്ദർഭങ്ങൾ നിരവധിയാണല്ലേ. അതുവഴി ഗുരുതര പ്രശ്നങ്ങൾ നേരിട്ടവരുമുണ്ട്. ഇതെന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?(Reasons of Freudian slip) Parapraxis, Freudian slip എന്നീ പേരുകളിലാണ് ഈ നാ​ക്കു​പി​ഴ അറിയപ്പെടുന്നത്. ​ന​മ്മു​ടെ ആ​ശ​യ​വി​നി​മ​യ​ത്തി​ലോ ഓ​ർ​മ​ശ​ക്തി​യി​ലോ സം​ഭ​വി​ക്കു​ന്ന ഒ​രു പിശക് മൂലമാണ് ഇത് സംഭവിക്കുന്നത്. ​മ​നഃ​ശാ​സ്​​ത്ര പ്ര​തി​ഭ സി​ഗ്​​മ​ണ്ട്​ ഫ്രോ​യി​ഡി​​ന്റെ അ​ഭി​പ്രാ​യ​ത്തി​ൽ, സ്ലി​പ്​ […]

June 25, 2024
News4media

നവസാരം ചേർത്ത കറുത്ത ഐസ്ക്രിം ; ഫിൻലൻഡുകാരുടെ ചുമക്കുള്ള ഒറ്റമൂലി

ഐസ്ക്രിം കറുത്തതായും വെളുത്തതായാലും എന്തെങ്കിലും വ്യത്യാസമുണ്ടോ? നിറം മാറിയാൽ ഐസ്ക്രീമിൻ്റെ ഗുണം മാറുമോ? മാറുമെന്നാണ്ഫിൻലൻഡുകാർ പറയുന്നത്. വേനൽക്കാലം തുടങ്ങുമ്പോഴേക്കും അവർ എല്ലാവരും കഴിക്കുന്ന ഒരു ഐസ്ക്രീമുണ്ട്, ചുമയ്ക്കും കഫത്തിനുമെല്ലാം ബെസ്റ്റാണ് ഇത് എന്നവർ വിശ്വസിക്കുന്നു.Black Ice Cream with Navasaram കറുത്ത നിറമാണ് ഈ ഐസ്ക്രീമിന്. ഇരട്ടിമധുരത്തിൽ നിന്നും ഉണ്ടാക്കുന്ന ബ്ലാക്ക് ലിക്കറിഷും അമോണിയം ക്ലോറൈഡും ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. ഉപ്പു രുചിയും നാവിൽ ചെറിയ തരിപ്പുമെല്ലാമാണ് ഇത് കഴിക്കുമ്പോൾ അനുഭവപ്പെടുക. ഫേസർ എന്ന പ്രമുഖ കാൻഡി […]

June 17, 2024
News4media

യേശുക്രിസ്തു അഞ്ചാം വയസ്സിൽ ചെയ്ത ഏക അത്ഭുതത്തിന്റെ രേഖകൾ കണ്ടെത്തി ഗവേഷകർ ! നൂറ്റാണ്ടുകളായി മറഞ്ഞുകിടന്ന ആ കൈയെഴുത്തിൽ പറയുന്നത് ഇങ്ങനെ:

യേശുക്രിസ്തുവിന്റെ കുട്ടിക്കാലത്തെ പറ്റി അധികം ഒന്നും കാണാനാവില്ല. 30 വയസിനു ശേഷമുള്ള യേശുവിന്റെ കാലഘട്ടത്തെ കുറിച്ചാണ് ചരിത്ര രേഖകൾ കൂടുതലും പറയുന്നത്. എന്നാൽ ഇപ്പോൾ യേശുക്രിസ്തുവിന്റെ കുട്ടിക്കാലത്തെ പരാമർശിക്കുന്ന ഏറ്റവും പഴക്കമുള്ള ഒരു കയ്യെഴുത്ത് പ്രതി കണ്ടെടുത്തിരിക്കുകയാണ്. ജർമ്മനിയിലെ ഹാംബർ​ഗ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന കൈയെഴുത്തുപ്രതിയാണ് യേശുക്രിസ്തുവിൻ്റെ ബാല്യകാലത്തിൻ്റെ ആദ്യകാല വിവരണമായി, ഇതുവരെ ലഭിച്ചതില്‍ ഏറ്റവും പഴക്കമുള്ളതായി ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഈ ശകലം യേശുവിൻ്റെ ബാല്യകാലത്തിൻ്റെ എപ്പിസോഡുകൾ പറയുന്ന ഒരു സുവിശേഷത്തിൻ്റെ ഭാഗമാണ്. ഈ സുവിശേഷത്തിൻ്റെ ആദ്യ […]

June 14, 2024
News4media

പുരുഷബീജത്തെ കൊല്ലും ഈ ഭക്ഷണങ്ങൾ; പുരുഷന്മാർ ഭക്ഷണത്തിൽ ഇവ നിർബന്ധമായും കുറയ്ക്കുക !

അത്ര എളുപ്പത്തില്‍ കണ്ട് പിടിക്കാന്‍ കഴിയാത്ത പ്രശ്നമാണ് പുരുഷന്മാരിലെ വന്ധ്യത। വളരെ പെട്ടെന്നൊന്നും കണ്ടുപിടിക്കാന്‍ കഴിയില്ല എന്നതുകൊണ്ടുതന്നെ പുരുഷ വന്ധ്യത ഒരു വില്ലന്‍ തന്നെയാണ്. സ്ത്രീകള്‍ ഗര്‍ഭിണിയാകാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ പലപ്പോഴും ഡോക്ടര്‍മാര്‍ ആവശ്യപ്പെടാറുണ്ട്. അതുപോലെ തന്നെയാണ് പുരുഷന്മാര്‍ക്കും. ചില ഭക്ഷണങ്ങള്‍ ബീജത്തിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുകയും അവയുടെ എണ്ണത്തെ നശിപ്പിക്കുകയും ചെയ്യും. കഴിക്കുന്ന ഭക്ഷണത്തില്‍ പുരുഷന്മാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ബീജത്തിന്റെ എണ്ണം കുറയാന്‍ അത് കാരണമാകും. ഇത്തരത്തില്‍ ബീജത്തിന്റെ അളവ് കുറക്കുന്ന ചില ഭക്ഷണങ്ങള്‍ […]

June 9, 2024
News4media

ഇന്ത്യൻ വരനെ തേടുന്നു, അനുയോജ്യരായവർ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് സന്ദേശം അയക്കുക; റഷ്യൻ യുവതിയുടെ വിവാഹ അഭ്യർത്ഥന വൈറൽ

അവിവാഹിതരായ ഇന്ത്യന്‍ യുവാക്കളില്‍ നിന്നും വരനെ ക്ഷണിച്ച് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ റഷ്യക്കാരി. ദിനാര എന്ന റഷ്യൻ യുവതിയാണ് വരനെ തേടി ഇന്ത്യയിലെത്തിയത്. ചുവന്ന സാരിയുടുത്ത് ഇന്ത്യയിലെ ഒരു മാളില്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിന്‍റെ ക്യൂആര്‍ കോര്‍ഡ് പിടിച്ചുകൊണ്ടാണ് ദിനാര വിവാഹ അഭ്യർത്ഥന നടത്തുന്നത്. അനുയോജ്യരായ വരന്മാര്‍ ഈ ക്യൂആര്‍ കോര്‍ഡ് സ്കാന്‍ ചെയ്ത് യുവതിക്ക് സന്ദേശമയക്കാം. വരനെ തേടുന്നതിന്റെ വീഡിയോ റീലാക്കി സ്വന്തം പേജില്‍ ദിനാര പോസ്റ്റു ചെയ്തിട്ടുണ്ട്. റീല്‍ വൈറലായതോടെ ദിനാരയുടെ പോസ്റ്റിന് താഴെ വിവാഹാലോചനയുമായി […]

June 2, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]