News4media TOP NEWS
27.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ‘തുടർച്ചയായി മദ്യപിച്ചു; കടുത്ത മദ്യലഹരിയിൽ 20 സെക്കൻഡ് കണ്ണടച്ചുപോയി’; തൃശ്ശൂരിൽ അഞ്ച് പേരുടെ മരണത്തിന് കാരണമായ ലോറി അപകടത്തിൽ പ്രതികളുടെ കുറ്റസമ്മതം ഇങ്ങനെ: രാജാക്കാട് ഏലം സ്റ്റോറിൽ നിന്നും എലക്കായ മോഷ്ടിച്ചു കടത്തിയ സംഭവം; ഒളിവിൽ പോയ പ്രതി അറസ്റ്റിൽ; പിടിയിലായത് കോയമ്പത്തൂരിൽ നിന്നും ‘രാഹുൽ സൈക്കോപാത്ത്, അന്ന് ഗത്യന്തരമില്ലാതെയാണ് കേസ് പിന്‍വലിക്കേണ്ടി വന്നത്, മകള്‍ യൂട്യൂബിൽ ഇട്ട വീഡിയോ രാഹുൽ എഴുതി നൽകിയത്’; ഇനി ട്വിസ്റ്റില്ലെന്ന് പന്തീരാങ്കാവ് കേസിലെ പരാതിക്കാരിയുടെ അച്ഛൻ

News

News4media

ഈ മൂന്നു സ്വഭാവങ്ങൾ ഉള്ള പുരുഷനാണോ നിങ്ങൾ ? അറിയുക; ഇത്തരം പുരുഷന്മാരെ സ്ത്രീകൾക്ക് ജീവനാണ്…!

ഏതു സ്ത്രീയാണ് ഭർത്താവിന്റെ സംരക്ഷണവും കരുതലും ആഗ്രഹിക്കാത്തത്? എങ്കിൽ ഒരാളെ യഥാര്‍ത്ഥ മനുഷ്യന്‍ എന്ന്‌ വിളിക്കണമെങ്കിൽ ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന ചില സവിശേഷ സ്വഭാവ ഗുണങ്ങള്‍ ഉണ്ടായിരിക്കണം. താഴെ പറയുന്ന സ്വഭാവ ഗുണങ്ങളുള്ള പുരുഷമാരെയാണ് സ്ത്രീകൾ പൊതുവെ ഇഷ്ടപ്പെടുക: (Women love men with these 3 traits) ലോകം കീഴടക്കാന്‍ തയ്യാറാണന്ന രീതിയില്‍ സ്വയം ഒരുങ്ങിയിരിക്കുന്ന, എത്ര വിഷമകരമാണെങ്കിലും പരാതി പറയാതെ പിടിച്ചു നില്‍ക്കാനുള്ള മനോബലം കാണിക്കുന്ന പുരുഷന്മാരെ സ്ത്രീകൾ ഇഷ്ടപ്പെടും. ചെറിയ അസുഖങ്ങള്‍ വരുമ്പോഴേക്കും […]

July 29, 2024
News4media

കുട്ടികളിലെ വൃക്കരോഗം തുടക്കത്തിലേ കണ്ടെത്താം; മാതാപിതാക്കൾ കുട്ടികളിലെ ഈ 6 ലക്ഷണങ്ങൾ സൂക്ഷിക്കുക !

കുട്ടികളിൽ ഇന്ന് വൃക്ക രോഗം വർധിച്ചു വരുന്നതായാണ് കാണുന്നത്. കുട്ടികളിലെ വൃക്കരോഗങ്ങള്‍ കണ്ടെത്തുക ഭാവിയില്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ചികിത്സ നടത്തുക എന്നതാണ്‌ പ്രധാനം. വൃക്കരോഗികളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ധനവാണ്‌ കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിച്ചിരിക്കുന്നത്‌. (Parents watch out for these 6 signs in children to find out kidney disease early) മുതിര്‍ന്നവരെക്കാള്‍ കുട്ടികളിലെ വൃക്കരോഗത്തിലെ വര്‍ധനവാണ്‌ വളരെ ഉയര്‍ന്നിട്ടുള്ളത്‌. ലോക വൃക്കദിനത്തോടനുബന്ധിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ […]

July 23, 2024
News4media

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, അമീബിക് മസ്തിഷ്‌ക ജ്വരമാകാം…. ബാധിച്ചാൽ 97% മരണസാധ്യതയുള്ള ഈ രോഗത്തെ നിസാരമെന്നു കരുതരുത് !

സംസ്ഥാനത്ത് അടുത്ത ഏതാനും നാളുകളായി അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട മരണവാർത്തകൾ കേൾക്കുകയാണ്. 97 ശതമാനം മരണ സാധ്യതയുള്ള ജ്വരം ബാധിച്ച് കണ്ണൂരിൽ ബാലൻ മരിച്ചിരുന്നു. കോഴിക്കോടും ജ്വരം ബാധിച്ച് 14 കാരൻ ചികിത്സയിൽ കഴിഞ്ഞെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നു. ലോകത്ത് ഇതുവരെ 11 പേർ മാത്രമാണ് ജ്വരം ബാധിച്ചിട്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുള്ളത്. (Don’t ignore these symptoms, it could be amoebic brain fever) കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നുള്ള കുളിയാണ് മുൻപൊക്കെ മസ്തിഷ്‌ക ജ്വരത്തിന് കാരണമായിരുന്നതെങ്കിൽ […]

News4media

എന്താണ് നിപ? എങ്ങിനെയാണ് പടരുന്നത് ? ലക്ഷണങ്ങൾ, സ്വീകരിക്കേണ്ട മുൻകരുതലുകൾ, അങ്ങിനെ അറിയേണ്ടതെല്ലാം:

ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും തിരിച്ചും പകരുന്ന (Zoonotic ) വൈറസ് രോഗമാണ് നിപ. പഴകിയ ഭക്ഷണത്തിൽ നിന്നോ, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുമോ ഇത് പകരാം. ലോകത്ത് നിപ ആദ്യം സ്ഥിരീകരിച്ചത് മലേഷ്യയിലാണെന്നാണ് റിപ്പോർട്ട്. പന്നികളിൽ നിന്നാണ് മലേഷ്യയിൽ വൈറസ് പകർന്നത്. രോഗം ബാധിച്ച വവ്വാലുകളുടെ മൂത്രമോ ഉമിനീരോ കലർന്ന പഴങ്ങൾ ഭക്ഷിച്ചതിലൂടെയാണ് പടർന്നതെന്നാണ് നിഗമനം. പാരാമിക്‌സോ വൈറിഡേ ആണ് ഫാമിലി. (What is Nipah? How does it spread? Symptoms, precautions […]

July 21, 2024
News4media

ആയുസ്സ് വർധിപ്പിക്കുന്ന മരുന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ ! ക്യാൻസറിനെപ്പോലും തോൽപ്പിക്കും; വരുന്നത് മരണമില്ലാത്ത നാളുകളോ?

ആയുസ്സ് വർധിപ്പിക്കാൻ എന്തെങ്കിലും വിദ്യകളുണ്ടോ? മനുഷ്യർ ആദ്യകാലം മുതൽ ഉത്തരം തേടുന്ന ഒരു ചോദ്യമാണിത്. എന്നാൽ ഇപ്പോളിതാ അതിനും ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ആയുസ്സു കൂട്ടാനായി വികസിപ്പിച്ചെടുത്ത മരുന്നിന്റെ പരീക്ഷണം മൃഗങ്ങളിൽ വിജയിച്ചതായി ശാസ്ത്രജ്ഞർ അറിയിച്ചിരിക്കുകയാണ്. (Scientists have discovered a drug that increases life) എം.ആർ.സി. ലബോറട്ടറി ഓഫ് മെഡിക്കൽ സയൻസ്, ലണ്ടനിലെ ഇംപീരിയൽ കോളേജ്, സിങ്കപ്പൂരിലെ ഡ്യൂക്ക്-എൻ.യു.എസ്. മെഡിക്കൽ കോളേജ് എന്നിവർ സംയുക്തമായി നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. മരുന്ന് നൽകിയ എലികളുടെ ആയുസ്സ് […]

July 19, 2024
News4media

വീണ്ടും ഉപയോഗിക്കാവുന്ന കുപ്പികളിൽ വെള്ളം നിറച്ച് കൊണ്ടുപോകുന്നവർ ശ്രദ്ധിക്കുക ! ടോയ്‌ലറ്റ് സീറ്റിനെക്കാളും ഭീകരമാണ് അതിന്റെ അവസ്ഥ ! പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ:

പുനരുപയോഗിക്കാവുന്ന വെള്ള കുപ്പികളിൽ ടോയ്ലറ്റ് സീറ്റിനേക്കാൾ 40,000 മടങ്ങ് ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നതായി പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. അമേരിക്കയിലെ വാട്ടര്‍ഫില്‍ട്ടര്‍ ഗുരു ഡോട്ട് കോമാണ് ഈ കണ്ടെത്തലിന് പിന്നിലെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. (Beware of those who carry water in reusable bottles! Its condition is worse than a toilet seat) കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന വാട്ടര്‍ ബോട്ടിലുകളില്‍ ഗ്രാം നെഗറ്റീവ് റോഡ്‌സും ബാസിലസ് ബാക്ടീരിയയും ഉണ്ടെന്നാണ് ഗവേഷണ പഠനത്തില്‍ പറയുന്നത്. ഗ്രാം […]

July 12, 2024
News4media

കുട്ടികളിലെ വൃക്കരോഗം; മാതാപിതാക്കൾ ഈ 6 ലക്ഷണങ്ങൾ തുടക്കത്തിലേ സൂക്ഷിക്കുക !

കുട്ടികളിൽ ഇന്ന് വൃക്ക രോഗം വർധിച്ചു വരുന്നതായാണ് കാണുന്നത്. കുട്ടികളിലെ വൃക്കരോഗങ്ങള്‍ കണ്ടെത്തുക ഭാവിയില്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ചികിത്സ നടത്തുക എന്നതാണ്‌ ഇത്തവണത്തെ ലോക വൃക്കദിനത്തിന്റെ സന്ദേശം. വൃക്കരോഗികളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ധനവാണ്‌ കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിച്ചിരിക്കുന്നത്‌.(Kidney disease in children; Parents should watch out for these 6 signs early on) മുതിര്‍ന്നവരെ അപേക്ഷിച്ച്‌ കുട്ടികളില്‍ വൃക്ക സംബന്ധമായ രോഗങ്ങള്‍ വളരെ വേഗംബാധിക്കും. പ്രതിരോധ ശേഷിയുടെ കുറവും ജീവിതശൈലിയില്‍ വന്നിട്ടുള്ള […]

July 11, 2024
News4media

യൂറോകപ്പിൽ സ്പാനിഷ് ഫിനാലെ ! ഫ്രാൻസിനെ കീഴടക്കി സ്പെയിൻ ഫൈനലിൽ; താരങ്ങളായി യമാലും ഓല്‍മോയും

ക്ലാസും മാസ്സും നേർക്കുനേർ പോരാടിയ മത്സരത്തിൽ ഫ്രാൻസിനെ മടക്കി സ്പെയിൻ യൂറോ കപ്പ് ഫൈനലിൽ. ഫ്രാന്‍സിനെതിരേ ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞ മത്സരം ജയിച്ചുകയറിയാണ് സ്പാനിഷ് യുവത്വം ഫൈനലിന് ടിക്കറ്റെടുത്ത്. ഒമ്പതാം മിനിറ്റില്‍ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് സ്‌പെയിന്‍ ജയം സ്വന്തമാക്കിയത്. (Spain beat France in finals; Yamal and Olmo as stars) ഒമ്പതാം മിനിറ്റില്‍ കോലോ മുവാനിയിലൂടെ മുന്നിലെത്തിയ ഫ്രാന്‍സിനെതിരേ ലമിന്‍ യമാലിലൂടെയും ഡാനി ഓല്‍മോയിലൂടെയും സ്‌പെയിന്‍ തിരിച്ചടിക്കുകയായിരുന്നു.യൂറോ […]

July 10, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]