web analytics

27.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പൊലീസുകാര്‍ക്കെതിരെ നടപടി; കണ്ണൂര്‍ കെഎപി-4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനം
  2. ‘രാഹുൽ സൈക്കോപാത്ത്, മകള്‍ യൂട്യൂബിൽ ഇട്ട വീഡിയോ രാഹുൽ എഴുതി നൽകിയത്’; ഇനി ട്വിസ്റ്റില്ലെന്ന് പന്തീരാങ്കാവ് കേസിലെ പരാതിക്കാരിയുടെ അച്ഛൻ
  3. മുഖം സാധാരണ രൂപത്തിലല്ല, കണ്ണും ചെവിയും യഥാസ്ഥാനത്തല്ല, മലര്‍ത്തിക്കിടത്തിയാല്‍ നാക്ക് ഉള്ളിലേക്കു പോകും; ആലപ്പുഴയിൽ നവജാത ശിശുവിന് അസാധാരണ വൈകല്യങ്ങള്‍; ഡോക്ടര്‍ക്കെതിരെ പരാതി
  4. നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
  5. ബജ്‌റങ് പുനിയക്ക് നാലു വര്‍ഷം വിലക്ക്; വിലക്ക് ഏര്‍പ്പെടുത്തിയത് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി
  6. അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്; മുന്ന് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
  7. യുഎസിൽ ജെയ് ഭട്ടാചാര്യ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറാകും; നാമനിർദേശം ചെയ്ത് ട്രംപ്
  8. ഫെങ്കൽ ചുഴലിക്കാറ്റ് ; തമിഴ്നാട്ടിൽ സ്‌കൂളുകൾക്ക് അവധി
  9. വളപട്ടണം കവര്‍ച്ച; മോഷണം നടന്നതിന്റെ തൊട്ടടുത്ത ദിവസവും മോഷ്ടാക്കള്‍ ഇതേ വീട്ടിലെത്തി, നിർണായക വിവരങ്ങള്‍
  10. ‘ഇരുപത് സെക്കന്‍റ് കണ്ണടച്ചു പോയി’; നാട്ടിക അപകടത്തിന് കാരണം മദ്യലഹരിയിൽ മയങ്ങിപ്പോയതാണെന്ന് ക്ലീനർ അലക്സ്
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img