News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News

News4media

അറിഞ്ഞിരിക്കാം റാഗിയുടെ ഗുണങ്ങൾ

ഇന്ത്യയിൽ ധാരാളമായി കൃഷി ചെയ്യുന്ന ധാന്യമാണ് റാഗി. കർണാടകയാണ് റാഗി ഉൽപാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നും പേരുകളുണ്ട്. മാത്രമല്ല സൂപ്പർ ഫുഡ് എന്ന് വിശേഷിക്കുന്ന ഭക്ഷണമാണ് റാഗി. . എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കൂടിയായതിനാൽ കുഞ്ഞുങ്ങൾക്ക് ആദ്യത്തെ ഭക്ഷണമായി റാഗി നൽകാറുണ്ട്. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത് ഒരുപോലെ പ്രയോജനകരമാണ്.നോക്കാം റാഗിയുടെ ഗുണങ്ങൾ ദഹനത്തിനു സഹായകം അരി, ചോളം അല്ലെങ്കിൽ […]

September 30, 2023
News4media

ചെമ്മീന്‍ അച്ചാര്‍ വേറെ ലെവലാണ്

ചോറിന് കൂട്ടാന്‍ എത്രയൊക്കെ കറികള്‍ ഉണ്ടെങ്കിലും തൊട്ട് കൂട്ടാന്‍ അച്ചാര്‍ കൂടിയുണ്ടെങ്കില്‍ സംഗതി വേറെ ലെവലാണ്. മാങ്ങ, നാരങ്ങ, ജാതിക്ക, നെല്ലിക്ക തുടങ്ങി പലവിധം അച്ചാറുകള്‍ പരീക്ഷിച്ചവര്‍ക്കിടയില്‍ ചെമ്മീന്‍ അച്ചാര്‍ വേറിട്ട് നില്‍ക്കുന്നു. നാവില്‍ കപ്പലോടുന്ന ചെമ്മീന്‍ അച്ചാറിന്റെ രുചി രഹസ്യം എങ്ങനെയെന്ന് നോക്കാം     ആവശ്യമുള്ള സാധനങ്ങള്‍ 1. ചെമ്മീന്‍-ഒരുകിലോ, വൃത്തിയായി കഴുകി ഊറ്റിയത് 2. ഉപ്പ്, മഞ്ഞള്‍പ്പൊടി-പാകത്തിന് 3. എണ്ണ-പാകത്തിന് 4. വെളുത്തുള്ളി തൊലി കളഞ്ഞത്-2 ടേബിള്‍സ്പൂണ്‍ ഇഞ്ചി അരിഞ്ഞത്-ഒന്നര ടേബിള്‍ സ്പൂണ്‍ […]

September 27, 2023
News4media

ചെമ്മീനാണോ? വേവിക്കുമ്പോള്‍ ശ്രദ്ധിക്കണേ?

കൊഞ്ച് അല്ലെങ്കില്‍ ചെമ്മീന്‍. ഇവ രണ്ടും ഒന്നാണോ? നമ്മളില്‍ പലര്‍ക്കുമുള്ള ഒരു സംശയമല്ലേയിത്. കൃത്യമായി പറഞ്ഞാല്‍ കൊഞ്ചും ചെമ്മീനും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണെങ്കിലും രണ്ടിനും അതിന്റേതായ സവിശേഷതകളുണ്ട്. എന്തായാലും രണ്ടിന്റെയും രുചി ഒരുപോലെയാണെന്നത് ഒരു വസ്തുതയാണ്. ശരീരഘടനാപരമായി ചെമ്മീനും കൊഞ്ചും വ്യത്യസ്ത സ്വഭാവസവിശേഷതകള്‍ ഉള്ളവയാണ്. എങ്കിലും പലപ്പോഴും അവയെ ഒരേപോലെ വിളിക്കുന്നു, രുചിയും ഒരുപോലെതന്നെ. കൂടാതെ ചെമ്മീനിന്റെയും കൊഞ്ചിന്റെയും പോഷക ഗുണങ്ങള്‍ സമാനമാണ്. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അവ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. […]

September 26, 2023
News4media

നെയ്യപ്പം ചുടാന്‍ ഇനി എളുപ്പം

തേങ്ങാകൊത്തു ചേര്‍ത്ത് എണ്ണയില്‍ മൊരിച്ചെടുത്ത നെയ്യപ്പം കഴിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. നല്ല പഞ്ഞി പോലെ മൃദുവെങ്കില്‍ പറയുകയും വേണ്ട. കുട്ടികള്‍ സ്‌കൂള്‍ വിട്ട് വരുമ്പോള്‍ നാലുമണി പലഹാരമായും കൊടുക്കാം. ഞൊടിയിടയില്‍ ഇന്‍സ്റ്റന്റ് നെയ്യപ്പം വീട്ടില്‍ തന്നെ തയാറാക്കാവുന്നതാണ്. ബേക്കിങ് സോഡയോ യീസ്റ്റോ ചേര്‍ക്കേണ്ട. മാവ് അരച്ച് പൊങ്ങാനും വയ്ക്കാതെ ഉടനെ തന്നെ നല്ല സോഫ്റ്റ് നെയ്യപ്പം ചുട്ടെടുക്കാം. ഇനി ഇങ്ങനെ ചെയ്യാം. പച്ചരി കഴുകി വൃത്തിയാക്കിയത് 2 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തെടുക്കാം. വെള്ളം ഊറ്റിയ അരിയിലേക്ക് പച്ചരി […]

September 9, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]