News4media TOP NEWS
വെന്തുരുകി കേരളം;താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടും; മുന്നറിയിപ്പുകൾ ഇങ്ങനെ പ്രതിനിധി പരീക്ഷ പാസായി; പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നൽകി എഡിഎം കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ സാധാരണയേക്കാൾ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരും; സംസ്ഥാനത്ത് മുന്നറിയിപ്പ്, ജാഗ്രത പാലിക്കണം

News

News4media

‘ഭാരത് അരി പദ്ധതിയുമായി കേന്ദ്രം’; കിലോയ്ക്ക് വെറും 25 രൂപ; ഉടൻ വിപണിയിലെത്തും

കിലോയ്ക്ക് 25 രൂപയ്ക്ക് ഭാരത് അരി വിൽക്കാൻ പദ്ധതിയുമായി കേന്ദ്രം. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘ഭാരത് റൈസ്’ ബ്രാന്‍ഡിലുള്ള അരി വിപണിയിലെത്തിയേക്കും. അവശ്യഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടിയായാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. അരിയുടെ ശരാശരി ചില്ലറ വിൽപന വില കിലോഗ്രാമിന് 43.3 രൂപയിൽ എത്തിയ സാഹചര്യത്തിലാണ് നീക്കം. മുന്‍വര്‍ഷത്തെക്കാള്‍ 14.1 ശതമാണ്‌ അരിക്ക് വര്‍ധിച്ചത്. അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സർക്കാരിന് പ്രധാന പ്രശ്നമാണ് ധാന്യങ്ങളുടെ വില ഉയരുന്നത്. ഇത് മുന്നിൽ കണ്ടാണ് നീക്കം. […]

December 29, 2023
News4media

ഒളിച്ചോടിയ ഭാര്യയെയും കാമുകനെയും വിളിച്ചുകൊണ്ടുവന്ന് ഒപ്പം താമസിപ്പിച്ചു യുവാവ്; ഒടുവിൽ ഇരുവരും ചേർന്ന് ഭർത്താവിനോട് ചെയ്തത് കൊടും ക്രൂരത !

ഭാര്യയെ കാമുകനൊപ്പം തിരികെ കൊണ്ടുവന്ന് ഒരേ വീട്ടില്‍ താമസിപ്പിച്ച ഭര്‍ത്താവിനെ ഇരുവരും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. യുപിയിലെ ഗാസിയാബാദിലാണ് സംഭവം. 25 കാരിയായ പ്രിയങ്ക ഗുപ്തയാണ് ഭര്‍ത്താവായ ശിവം ഗുപ്ത എന്ന സോനുവിനെ ക്രൂരമായി കൊന്നത്. ഭാര്യയേയും കുഞ്ഞിനെയും തിരികെ വീട്ടിലെത്തിക്കാന്‍ ശിവം ശ്രമിച്ചിരുന്നു. എന്നാല്‍ കാമുകനായ ഗര്‍ജന്‍ യാദവിനെയും കൂടി  വീട്ടില്‍ താമസിപ്പിക്കണമെന്ന് പ്രിയങ്ക വാശിപിടിച്ചു. എന്നാല്‍ മാത്രമേ കുഞ്ഞുമായി താന്‍ വരികയുള്ളൂവെന്നാണ് പ്രിയങ്ക പറഞ്ഞത്. ഇതിന് ശിവം സമ്മതിക്കുകയും ചെയ്തു. പിന്നീട് നടന്ന തര്‍ക്കങ്ങളാണ് […]

News4media

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളി‍ൽ കനത്ത മൂടൽമഞ്ഞ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളി‍ൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു . ഡിസംബർ 30 വരെ മൂടൽമഞ്ഞ് തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും അതിശൈത്യം തുടരുമെന്നും റിപോർട്ടുകൾ ഉണ്ട് . മാത്രമല്ല കനത്ത മൂടൽമഞ്ഞ് കാരണം സംസ്ഥാനങ്ങളിലെ ​ഗതാ​ഗത സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. വിമാന സർവീസുകൾ റദ്ദാക്കുകയും ട്രെയ്നുകൾ വൈകുകയും ചെയ്തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് കാരണം 11 ട്രെയിനുകൾ വൈകിയതായി നോർത്തേൺ റെയിൽവേ നൽകുന്ന ഏറ്റവും […]

News4media

തിരുവനന്തപുരത്ത് ​ആരിഫ്ഖാനും പിണറായും ഒരുമിച്ച് വേദി പങ്കിടുന്നതിന് മുമ്പെ സുപ്രീംകോടതിയിൽ ​ഗവർണർക്കെതിരായ ഹർജി പുതുക്കി സമർപ്പിച്ച് കേരളം.

തിരുവനനന്തപുരം : രണ്ട് പുതിയ മന്ത്രിമാർ വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുന്നതിനുള്ള ഒരുക്കത്തിലാണ് തിരുവനന്തപുരം ന​ഗരം. മുന്നണി ധാരണ പ്രകാരം ഒരു എം.എൽ.എ മാർ മാത്രമുള്ള പാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകുന്നത് പ്രകാരം കേരള കോൺ​ഗ്രസ് ബിയിൽ നിന്ന് ​ഗണേഷ് കുമാറും, കോൺ​ഗ്രസ് എസിൽ നിന്നും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും . കെ.ബി.​ഗണേഷ് കുമാറിന് ​ഗതാ​ഗതം, രാമചന്ദ്രൻ കടന്നപ്പള്ളിയ്ക്ക് തുറമുഖം എന്നിങ്ങനെ ആയിരിക്കും വകുപ്പ് വിഭജനം. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകും. […]

News4media

‘എലിസബത്ത് ഗോൾഡാണ്, എന്റെ കൂടെയില്ല, ഞാനും അവളുടെ കൂടെയില്ല, വിധി’ ; നടൻ ബാല പറയുന്നു

കരൾ രോ​ഗം മൂർച്ഛിച്ച് മരണത്തിന്റെ വക്കോളം എത്തി അവിടെ നിന്ന് തിരികെ എത്തിയ ബാല അടുത്തിടെയാണ് വീണ്ടും സജീവമായത്. തന്റെ നാൽപ്പത്തിയൊന്നാം പിറന്നാൾ‌ ആഘോഷിച്ചതിന്റെ വീഡിയോ ബാല പങ്കുവച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പമാണ് ബാല പിറന്നാൾ ആഘോഷിച്ചത്. എന്നാൽ ഭാര്യ എലിസബത്ത് കൂടെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ കുറച്ച് നാളുകളായി എലിസബത്ത് ബാലയ്ക്കൊപ്പമില്ല. ജോലിക്കായി കേരളം വിട്ട് വന്നിരിക്കുകയാണ് താനെന്ന് എലിസബത്ത് പറയാറുണ്ടെങ്കിലും എവിടെയാണ് ജോലി ചെയ്യുന്നതെന്ന് എലിസബത്ത് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം യുട്യൂബ് ചാനൽ വഴി വിശേഷങ്ങളെല്ലാം എലിസബത്ത് പങ്കുവയ്ക്കാറുമുണ്ട്. […]

December 28, 2023
News4media

ഓലയുടെ കുതിപ്പിന് ബ്രേക്കിടാൻ ആതർ എനർജി; റോക്കറ്റ് സ്കൂട്ടർ ഉടനെത്തും

കുതിച്ചുയരുന്ന പെട്രോൾ വില മൂലം ഇലക്‌ട്രിക് വാഹനങ്ങളോടുള്ള ജനങ്ങളുടെ പ്രിയം കൂടി വരികയാണ്. നിലവിൽ ഓല സ്കൂട്ടറുകൾ വിപണി അടക്കി വാഴുന്നുണ്ടെങ്കിലും ഭാവിയിൽ ഈ സ്ഥാനം തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് മറ്റു കമ്പനികൾ. അത്തരത്തിൽ ആളുകളുടെ പ്രിയം പിടിച്ചു പറ്റിക്കൊണ്ടിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ആതർ എനർജി. ഇപ്പോഴിതാ ഒരു പെർഫോൻസ് ഇലക്‌ട്രിക് സ്‌കൂട്ടർ കൂടി നിരയിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 450X അപെകസ് എന്ന പുത്തൻ സ്‌കൂട്ടറിനെയാണ് കമ്പനി നിരത്തിലിറക്കുന്നത്. സ്‌കൂട്ടറിനെ അവതരിപ്പിക്കുന്ന തീയതിയും പുറത്തുവിട്ടിട്ടുണ്ട്. ജനുവരി ആറിന് […]

News4media

നിങ്ങൾ കരുതിയത് സത്യമാണ്; വൈറൽ വീഡിയോയിലെ പെൺകുട്ടിയെ പരിചയപ്പെടുത്തി നടൻ വിശാൽ

തമിഴകത്ത് ഏറെ ആരാധകരുള്ള നടനാണ് വിശാൽ. പലപ്പോഴായി വിമർശനങ്ങളും ഗോസിപ്പുകളിലും താരത്തെ സംബന്ധിച്ച് പുറത്തു വരാറുമുണ്ട്. കഴിഞ്ഞ ദിവസം വിശാലിനെ സംബന്ധിച്ച ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. കാമുകിയ്‌ക്കൊപ്പം ന്യൂയോർക്ക് നഗരത്തിൽ കറങ്ങുന്നെന്ന തരത്തിലാണ് വിശാലിന്റെ വീഡിയോ പുറത്തു വന്നത്. യുവതിക്കൊപ്പം വിശാൽ നടന്നു പോകുന്നതും വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇരുവരും മുഖം മറച്ചു ഓടുന്നതും വിഡിയോയിൽ കാണാം. ഇതിനു പിന്നാലെ പലവിധ അഭ്യൂഹങ്ങളും നടനെതിരെ ഉയർന്നു വന്നു. ഇപ്പോഴിതാ വിമർശനങ്ങളോട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിശാൽ. തന്റെ […]

News4media

ഇന്ത്യൻ നാവികരുടെ വധശിക്ഷ ഖത്തർ‌ റദ്ദാക്കി.കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം.

ദില്ലി : ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ച എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷ ഖത്തർ മേൽകോടതി റദ്ദാക്കിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വധശിക്ഷക്കെതിരെ നൽകിയ ഹർജി പരി​ഗണിക്കുന്ന വേളയിൽ ഖത്തർ അംബാസിഡർ അടക്കമുള്ള നയതന്ത്ര പ്രതിനിധികൾ കോടതിയിൽ ഹാജരായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. നാവികരുടെ ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. വധശിക്ഷ റദ്ദാക്കിയെങ്കിലും വിധിന്യാത്തിന്റെ മറ്റ് വിവരങ്ങൾ ലഭ്യമല്ല. നിയമ-നയതന്ത്ര സഹായം നാവികർക്ക് നൽകുന്നത് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യൻ നേവിയിൽ നിന്ന് വിരമിച്ച ശേഷം ഖത്തറിലെ ഒരു പ്രതിരോധ സേവന […]

News4media

അയോധ്യയിലെത്തുമ്പോൾ ആശയകുഴപ്പത്തിലാകുന്ന കോൺ​ഗ്രസ്.

ദില്ലി : ജനുവരി 22ന് അയോധ്യക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നു. 25 വർഷമായി എല്ലാ തിരഞ്ഞെടുപ്പുകളിലും സംഘപരിവാർ പാർട്ടികൾ ഉയർത്തുന്ന വാ​ഗ്ദാനം യാഥാർത്ഥ്യമാവുകയാണ്.രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള എല്ലാ പ്രമുഖ വ്യക്തികളുടേയും സാനിധ്യം ഉദ്ഘാടന ചടങ്ങിൽ ഉറപ്പാക്കിയിട്ടുണ്ട്. ദൂരദർശൻ ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യും. ദേശിയ- അന്തർദേശിയ മാധ്യമങ്ങളും ദൂരദർശനെ പിന്തുടരും. ബാബറി മസ്ജിദ് പൊളിക്കാൻ കാരണമായി രഥയാത്ര നടത്തിയ എൽ.കെ.അദ്വാനിയെ പോലും മാറ്റി നിറുത്തി പൂർണമായും മോദി ഷോ ആക്കുവാനുള്ള എല്ലാ തയ്യാറെടുപ്പുകളും ആർ.എസ്.എസ് […]

© Copyright News4media 2024. Designed and Developed by Horizon Digital