News4media TOP NEWS
യു.എ.ഇ ദേശീയദിനം: സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു

അതീവ ജാ​ഗ്രത. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്. അപൂർവ്വ നീക്കവുമായി കേന്ദ്ര സർക്കാർ.

അതീവ ജാ​ഗ്രത. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്. അപൂർവ്വ നീക്കവുമായി കേന്ദ്ര സർക്കാർ.
November 29, 2023

ന്യൂഡൽഹി : വടക്കൻ ചൈനയിൽ പടരുന്ന ശ്വാസകോശ രോ​ഗത്തിന്റെ അടിസ്ഥാനത്തിൽ അപൂർവ്വ നീക്കവുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് മുഴുവനായി മുന്നറിയിപ്പ് നൽകി നാല് ദിവസം പിന്നിടുമ്പോൾ ആറ് സംസ്ഥാനങ്ങൾക്ക് പ്രത്യേക മുന്നറിയിപ്പ് നൽകി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക തുടങ്ങിയവയെ കൂടാതെ വടക്കേന്ത്യൻ സംസ്ഥാനങ്ങളായ ​ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹരിയാന,രാജസ്ഥാൻ സംസ്ഥാനങ്ങൾക്കായി കേന്ദ്ര പുതിയ മുന്നറിയിപ്പ് പുറത്തിറക്കി.
ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി വരുന്നവർക്ക് പ്രത്യേക പരിചരണവും നിരീക്ഷണവും നൽകണമെന്നും ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കേന്ദ്ര നിർേദശത്തിന്റെ അടിസ്ഥാനത്തിൽ കർണാടക സർക്കാർ പൊതുജനങ്ങൾക്കായി മുന്നറിയിപ്പ് സന്ദേശം പുറത്തിറക്കി. പനി ബാധിച്ചെത്തുന്നവർ സ്വീകരിക്കേണ്ട മുന്നറിയിപ്പുകളാണ് പുറത്തിറക്കിയത്. കേവിഡ് സമയത്തിന് സമാനമായ രീതിയിൽ ആരോ​ഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ശക്തിപ്പെടുത്തിയതായി ​ഗുജറാത്ത് ആരോ​ഗ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. പേടിക്കേണ്ട സാഹചര്യമില്ലെന്ന് രാജസ്ഥാൻ സർക്കാർ വാർത്താകുറിപ്പ് പുറത്തിറക്കി. ഉത്തരാഖണ്ഡിലെ ചില ജില്ലകളിൾ പ്രത്യേക നിർദേശം നൽകിയതായി പ്രാ​ദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.. തമിഴ്നാട് സംസ്ഥാന ആരോഗ്യവകുപ്പും മുൻകരുതലുകൾ സ്വീകരിച്ചു.
കേവിഡ് പടരുന്ന രീതിയിലാണ് ചൈനയിൽ ഈ മാസം ആദ്യം മുതൽ ശ്വാസകോശ രോ​ഗങ്ങൾ വർദ്ധിച്ചത്. ആശുപത്രികളിൽ നിറഞ്ഞ് കവിഞ്ഞ് രോ​ഗികളെ കിടത്തിയിരിക്കുന്ന ചിത്രങ്ങൾ പ്രചരിക്കുകയും ചെയ്തു. ലോക ആരോ​ഗ്യ സംഘടന ചൈനയിൽ നിന്നും വിവരങ്ങൾ തേടി. ഇതിന്റെ അടിസ്ഥാനത്തിൽ രോ​ഗവ്യാപനത്തെക്കുറിച്ചുള്ള ചില നിർദേശങ്ങൾ സംഘടന എല്ലാ രാജ്യങ്ങൾക്കും കൈമാറിയിട്ടുണ്ട്. ന്യൂമോണിയ രോ​ഗികളിൽ കാണുന്ന തരത്തിലുള്ള ലക്ഷണങ്ങളാണ് ചൈനയിലെ പുതിയ ശ്വാസകോശ രോഗികളിൽ കാണപ്പെടുന്നത്. എന്നാൽ ന്യൂമോണിയ അല്ല പടരുന്നതെന്നാണ് വിവിധ ആരോദ്യവിദ​ഗ്ദ്ധരുടെ അഭിപ്രായം.

 

Read Also : മയങ്ങി വീണ വിദ്യാർത്ഥിനിയോട് ലൈ​ഗികാതിക്രമം : അസിസ്റ്റന്റ് പ്രഫസർക്ക് സസ്പെൻഷൻ

Related Articles
News4media
  • Kerala
  • News

ആ കണക്കുകൾ ശരിയല്ല; 2,14,137 രൂപ ഡ്രഗ്സ് ഇൻസ്പെക്ടർ പലിശ സഹിതം തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട...

News4media
  • International
  • Top News

യു.എ.ഇ ദേശീയദിനം: സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി

News4media
  • Kerala
  • News

അമേരിക്കയിൽ പിറന്നാൾ ആഘോഷങ്ങൾക്കിടെ സ്വന്തം തോക്കിൽ നിന്ന് വെടിപൊട്ടി; ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന...

News4media
  • Kerala
  • News

എഴ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ; അതിഥി തൊഴിലാളികളെ ജോലിക്ക് കയറ്റാൻ കൈക്കൂലി വാങ്ങുന്നത് 1000 രൂ...

News4media
  • India
  • News

മത്സ്യബന്ധന ബോട്ടും നാവികസേനയുടെ അന്തർവാഹിനിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപോരെ കാണാതായി; 11 പേരെ രക...

News4media
  • International
  • News

ഡ്യൂസ് ഇൻ മച്ചിന, കുമ്പസാരക്കൂട്ടിലും എഐ യേശു; വിമർശിച്ചും അനുകൂലിച്ചും വിശ്വാസികൾ; പള്ളി പാസ്റ്റർമാ...

News4media
  • India
  • News

പ്രസവമെടുക്കാനും വാട്സ്ആപ്പ് ! വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ മേൽനോട്ടത്തിൽ വീട്ടിൽ പ്രസവിച്ച് യുവതി; ഒത്...

News4media
  • Kerala
  • News
  • Top News

പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

News4media
  • Kerala
  • Top News

മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക്

News4media
  • International
  • News4 Special

ന്യൂജെൻ കുട്ടികൾക്കായി ഇതാ ഒരു വിശുദ്ധൻ ! കാർലോ അക്യൂട്ടീനെ വിശുദ്ധനായി പ്രഖ്യാപിക്കാൻ ഫ്രാൻസിസ് മാർ...

News4media
  • India
  • Technology
  • Top News

ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർ...

News4media
  • Kerala
  • News
  • News4 Special
  • Top News

22.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • News4 Special

പട്ടാപകൽ നിരീക്ഷണത്തിന് എത്തുന്ന അപരിചിതർ; തരം കിട്ടിയാൽ അകത്തു കയറുന്ന യുവാക്കളുടെ വീഡിയോ പുറത്ത്; ...

News4media
  • Health

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

News4media
  • Health

നിരതെറ്റിയ പല്ലുകൾ നേരെയാക്കാം കമ്പിയിടാതെ തന്നെ…!

News4media
  • Health
  • News
  • Top News

മുതലമടയിലെ മാവിൻതോട്ടങ്ങളിൽ കീടനാശിനി പ്രയോഗം ; ആശങ്കയിൽ പ്രദേശവാസികൾ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]