News4media TOP NEWS
ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ ‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി

ഗ്രഹണ സമയത്ത് തുളസിയില്‍ തൊടരുത്

ഗ്രഹണ സമയത്ത് തുളസിയില്‍ തൊടരുത്
April 25, 2023

പവിത്രതയുടെ സസ്യമാണ് തുളസി. തുളസി ചെടി ഇല്ലാത്ത വീടുകള്‍ വളരെ ചുരുക്കമായിരിക്കും. വീട്ടില്‍ സന്തോഷവും സമൃദ്ധിയും നിലനിര്‍ത്താന്‍ തുളസി ചെടി സഹായിക്കും എന്നാണ് വിശ്വാസം. ഔഷധം സസ്യം എന്നതിലുപരി ഹൈന്ദവ വിശ്വാസത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും പ്രസാദിപ്പിക്കാന്‍ തുളസി കൊണ്ടുള്ള പൂജ മികച്ച ഫലം നല്‍കുമെന്നാണ് പറയുന്നത്.
ഗ്രഹണസമയത്തും തുളസിയ്ക്ക് ഏറെ പ്രാധാന്യമാണുള്ളത്. സൂര്യഗ്രഹണത്തിനും ചന്ദ്ര ഗ്രഹണത്തിനും തുളസി അനുകൂലഫലങ്ങളാണ് നല്‍കുന്നത്. ഗ്രഹണ സമയത്ത് ഭക്ഷണത്തില്‍ തുളസിയില ഇടാന്‍ ഇലകള്‍ നേരത്തെ പറിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. ഗ്രഹണ കാലത്തും സൂതക് കാലത്തും തുളസി ചെടി തൊടുകയോ ഇലകള്‍ പറിക്കുകയോ ചെയ്യരുത് എന്നും ജ്യോതിഷികള്‍ നിര്‍ദേശിക്കുന്നു.
സൂര്യഗ്രഹണം, ഏകാദശി, ഞായര്‍ ദിവസങ്ങളില്‍ തുളസി ചെടി നടാന്‍ പാടില്ല എന്നാണ് പറയുന്നത്. ഈ ദിവസങ്ങളില്‍ തുളസി ചെടി നനക്കുന്നതും ദോഷം ചെയ്യും. സൂര്യഗ്രഹണ സമയത്ത് തുളസിയില്‍ തൊടാന്‍ പോലും പാടില്ല എന്നാണ് പറയുന്നത്.പൂജയ്ക്കായി തുളസിയില ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഒരു ദിവസം മുന്‍പ് തുളസിയിലകള്‍ പറിച്ചെടുത്ത് സൂക്ഷിക്കണം.

 

Related Articles
News4media
  • Astrology

ഈ നിറങ്ങൾ ഇഷ്ടമാണോ ? വസ്ത്രത്തിന്റെ നിറം നോക്കി അറിയാം നിങ്ങളുടെ സ്വഭാവത്തിലെ ആ സവിശേഷതകൾ !

News4media
  • Astrology

പൊൻചിങ്ങം എത്തി; ചിങ്ങപ്പുലരി ഈ 9 നാളുകാർക്ക് കൊണ്ടുവരിക അപ്രതീക്ഷിത സൗഭാഗ്യം; അതിലൊരു നാളുകാർക്ക് ഈ...

News4media
  • Astrology

നാളെ ഈ നാളുകാർ വീട്ടിൽ വന്നുകയറാൻ പ്രാർഥിക്ക്; ഇവരിൽനിന്ന് കൈനീട്ടം കിട്ടിയാലും രക്ഷപ്പെടാം; ഇവർ വന്...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]