News4media TOP NEWS
ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കണം; 48 ദിവസത്തെ വ്രതം തുടങ്ങി അണ്ണാമലൈ, ചാട്ടവാറ് കൊണ്ട് സ്വന്തം ദേഹത്ത് അടിച്ചത് ആറു തവണ പതിനാറുകാരന് പീഡനം: 19 കാരി അറസ്റ്റിൽ ! സംഭവം നടന്നത് ഇങ്ങനെ: വയനാട് പുനരധിവാസം; എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം, ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി ക്രിസ്മസ് ദിനത്തിൽ യു.കെ.യിൽ കത്തിയാക്രമണം; രണ്ടുമരണം, രണ്ടുപേർക്ക് പരിക്ക്; സംഭവത്തിന് പിന്നിൽ നടന്നത്:

മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പുറപ്പെട്ടു

മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പുറപ്പെട്ടു
June 8, 2023

തിരുവനന്തപുരം: ലോകകേരള സഭയുടെ ന്യൂയോര്‍ക്ക് മേഖലാ സമ്മേളനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്ന് പുലര്‍ച്ചെ അമേരിക്കയിലേക്ക് പുറപ്പെട്ടു. സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രി കെ.എന്‍.ബാലഗോപാല്‍, ചീഫ് സെക്രട്ടറി വി.പി.ജോയ് തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ജൂണ്‍ 10നാണു ലോകകേരള സഭയുടെ മേഖലാ സമ്മേളനം.

11നു നിക്ഷേപക സംഗമത്തിലും ടൈംസ് സ്‌ക്വയറിലെ പൊതുസമ്മേളനത്തിലും പങ്കെടുക്കും. 12നു വാഷിങ്ടന്‍ ഡിസിയില്‍ ലോകബാങ്ക് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. 13നു മേരിലാന്‍ഡിലെ മാലിന്യനിര്‍മാര്‍ജന സംവിധാനം പഠിക്കാന്‍ സമയം ചെലവിടും. 14നു ക്യൂബന്‍ സന്ദര്‍ശനത്തിനായി ന്യൂയോര്‍ക്കില്‍ നിന്നു ഹവാനയിലേക്കു തിരിക്കും. 15നും 16നുമാണു ക്യൂബയിലെ വിവിധ കൂടിക്കാഴ്ചകള്‍. 19നു തിരികെയെത്തും.

 

Related Articles
News4media
  • Kerala
  • News

മുപ്പതു വർഷമായി സൗദിയിൽ; പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; മരിച്ചത് കോട്ടയം സ്വദേശി

News4media
  • India
  • News
  • Top News

ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കണം; 48 ദിവസത്തെ വ്രതം തുടങ്ങി അണ്ണാമലൈ, ചാട്ടവാറ് കൊണ്ട് സ്വന്തം ദേഹത്...

News4media
  • News
  • Top News

പതിനാറുകാരന് പീഡനം: 19 കാരി അറസ്റ്റിൽ ! സംഭവം നടന്നത് ഇങ്ങനെ:

News4media
  • Kerala
  • News

പ​ന്ത​ള​ത്തു​നി​ന്ന്​ കാ​ണാ​താ​യ പ​തി​നേ​ഴു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ദി​വ​സ​ങ്ങ​ളോ​ളം കാ​ട്ടി...

News4media
  • Kerala
  • News

സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെ തുമ്പിക്കൈകൊണ്ട് അടിച്ചു വീഴ്ത്തി; കൂടെയുണ്ടായിരുന്നവർ ഓടിരക...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital