കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ യുവതി രണ്ടാമതും വനിതാ കമ്മീഷന് പരാതി നല്‍കി. ഭർത്താവിൽ നിന്ന് രണ്ടാം തവണയും അതിക്രമം നേരിട്ട സാഹചര്യത്തിലാണ് യുവതി വനിതാ കമ്മീഷനെ സമീപിച്ചത്. ചൊവ്വാഴ്ച കോഴിക്കോട് നടന്ന സിറ്റിംഗിലാണ് പരാതി നല്‍കിയത്.(pantheerankavu domestic violence case; complaint filed to Women Commission) മെയ് മാസത്തിലാണ് രാഹുലിനെതിരെ യുവതി ആദ്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. കേസില്‍ വീഴ്ച വരുത്തിയെന്ന കാരണത്താല്‍ പന്തീരാങ്കാവ് ഇന്‍സ്പെക്ടര്‍ അടക്കമുള്ളവരെ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. […]
© Copyright News4media 2024. Designed and Developed by Horizon Digital