web analytics

തെലങ്കാനയിൽ പോലീസുകാരുടെ കൂട്ട ആത്മഹത്യ: ഒരേ സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത് തടാകത്തിൽ

തെലങ്കാനയിലെ പോലീസുകാരുടെ കൂട്ട ആത്മഹത്യയിൽ ദുരൂഹത എന്ന് ആരോപണം. കമ്മാ റെഡ്ഡി ജില്ലയിലെ ബിദിപെട്ട് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ തടാകത്തിൽ കണ്ടെത്തിയിട്ടുണ്ട്.Mass suicide of policemen in Telangana:

എസ്.ഐ. സായ് കുമാർ, വനിതാ കോൺസ്റ്റബിള്‍ ശ്രുതി, കമ്പ്യൂട്ടർ ഓപ്പറേറ്റർ നിഖിൽ എന്നിവരാണ് മരിച്ചവർ. മരണകാരണം ഇതുവരെ വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

രാത്രി 12.30 ഓടെയാണ് ശ്രുതിയുടെയും നിഖിലിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്ന് രാവിലെ എസ്.ഐ.യുടെ മൃതദേഹവും കണ്ടെത്തി. കമ്പ്യൂട്ടർ ഓപ്പറേറ്റർ നിഖിൽ സ്റ്റേഷനിലെ ഉപകരണങ്ങൾ തകരാറിലായാൽ അവയെ ശരിയാക്കുന്ന ആളായിരുന്നു. നാട്ടുകാർ സംഭവത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img