News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News

News4media

അർജുന്റെ കുടുംബത്തിന് 7 ലക്ഷം, ശ്രുതിയ്ക്ക് സർക്കാർ ജോലി; വയനാട്ടിൽ മാതാപിതാക്കൾക്ക് നഷ്‌ടമായ കുട്ടികൾക്ക് പത്തു ലക്ഷം നൽകുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കുടുംബത്തെയും വീടും നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരിച്ച കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അര്‍ജുന്‍റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയനാട്ടിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് പത്തു ലക്ഷം വീതം നൽകും.(Government job for Sruthi; Financial assistance to Arjun’s family) വയനാട്ടിലെ ദുരന്ത ബാധിതർക്കുള്ള സഹായം വേഗത്തിൽ ലഭ്യമാക്കാൻ കേന്ദ്രത്തോട് വീണ്ടും […]

October 3, 2024
News4media

വയനാട് ദുരന്തം കഴിഞ്ഞിട്ട് രണ്ടു മാസം; 47 പേരെ കുറിച്ച് ഒരു വിവരവുമില്ല, തിരച്ചിൽ തുടരണമെന്ന് ആവശ്യം

വയനാട്: ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടലിൽ കാണാതായവർക്കുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. തെരച്ചില്‍ തുടങ്ങിയില്ലെങ്കില്‍ പ്രതിഷേധത്തിലെക്ക് കടക്കാനാണ് വയനാട്ടിലെ പ്രതിപക്ഷ പാർട്ടികളുടെ നീക്കം. ദുരന്തത്തിൽ അകപ്പെട്ട 47 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.(Demand to continue search for those missing in Wayanad landslide disaster) വയനാട്ടിൽ ഇപ്പോൾ തിരച്ചിൽ ഒന്നും തന്നെ നടക്കുന്നില്ല. മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സൂചിപ്പാറ, ആനടികാപ്പ് മേഖലയില്‍ തെരച്ചില്‍ നടത്തണമെന്ന ആവശ്യം മുൻപ് കാണാതായവരുടെ ബന്ധുക്കള്‍ ചീഫ് സെക്രട്ടറിയോട് […]

October 2, 2024
News4media

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകാൻ കാരണം കേരളത്തിലെ ബിജെപി നേതാക്കളുടെ കുത്തിതിരിപ്പ്; ആരോപണവുമായി മന്ത്രി മുഹമ്മദ് റിയാസ്

പത്തനംതിട്ട: വയനാട് ദുരന്ത ബാധിതർക്കുള്ള കേന്ദ്രസഹായം വൈകുന്നതിന് കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിതിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതോടൊപ്പം ഇടത് സർക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജവാർത്ത നൽകുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. മറ്റിടങ്ങളിൽ ദുരന്തം ഉണ്ടായപ്പോൾ സ്വീകരിച്ച അതേമാനദണ്ഡങ്ങളാണ് കേരളവും പാലിച്ചത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.(Minister Muhammad riyas about wayanad relief fund from central government) കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായത്തോട് പ്രധാനമന്ത്രി പോസിറ്റീവായാണ് പ്രതികരിച്ചത്. കേരളത്തിന് കിട്ടേണ്ടത് ഔദാര്യമല്ല […]

September 18, 2024
News4media

വയനാട്ടിലെ ദുരന്തബാധിതർക്ക് ആശ്വാസം; വായ്പകൾ എഴുതി തള്ളുമെന്ന് കാർഷിക ഗ്രാമ വികസന ബാങ്ക്

വയനാട്: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിലെ ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളും. വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് എടുത്തിട്ടുള്ള വായ്പകളാവും എഴുതിത്തള്ളുകയെന്ന് സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻറ് സികെ ഷാജി മോഹൻ അറിയിച്ചു. നടപടികൾ എത്രയും വേഗം പൂർത്തിയാക്കി വായ്പയെടുത്ത കർഷകരുടെ പ്രമാണങ്ങളടക്കമുള്ള രേഖകൾ തിരികെ നൽകാനും തീരുമാനിച്ചിട്ടുണ്ട്.( Loans of Wayanad landslide affected people will be written off) എന്നാൽ ബാങ്കിൻറെ തീരുമാനത്തിന് സർക്കാർ അനുമതി വേണം, […]

September 13, 2024
News4media

വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങ്; കെപിസിസി ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം നൽകി രാഹുൽ ഗാന്ധി

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള കെപിസിസിയുടെ പുനരധിവാസ ഫണ്ടിലേക്ക് രാഹുൽ ഗാന്ധി ഒരു മാസത്തെ ശമ്പളം കൈമാറി. വയനാട് പുനരധിവാസത്തിന് എല്ലാവരിൽ നിന്നും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. വയനാട് മനോഹരമായ ഒരു പ്രദേശമാണ്. ആ നാടിനെ പുനർനിർമ്മിക്കാൻ നമുക്ക് ഒരുമിക്കാമെന്നും രാഹുൽ പറഞ്ഞു.(Rahul Gandhi donates one month’s salary to KPCC fund) അതേസമയം, ഉരുൾപൊട്ടൽ ദുരന്തം ബാധിച്ച ചൂരൽമല ഉൾപ്പടെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്ന വൈത്തിരി താലൂക്കിലെ വായ്പകളിൻമേലുള്ള റവന്യൂ റിക്കവറി നടപടികൾക്ക് സർക്കാർ മൊറട്ടോറിയം […]

September 4, 2024
News4media

വയനാട് ദുരന്തം: ദുരന്തബാധിതർക്ക് 1000 ചതുരശ്ര അടിയിൽ ഒറ്റനില വീട് നൽകും ; വായ്പകൾ എഴുതിത്തള്ളാൻ റിസർവ് ബാങ്കിനെ സമീപിക്കും

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവർക്കായി മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. വീട് നഷ്ടപ്പെട്ടവർക്കായിരിക്കും പ്രഥമ പരി​ഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോ​ഗത്തിൽ അറിയിച്ചു.Disaster victims of Wayanad will be given a single-storey house of 1000 square feet പുനരധിവാസത്തിന്‍റെ ഭാഗമായി 1000 ചതുരശ്ര അടിയിൽ ഒറ്റനില വീടാണു നിര്‍മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗത്തില്‍ പറഞ്ഞു. ഒരേ രൂപരേഖയിലുള്ള വീടുകളാണ് നിർമിച്ചു നൽകുക. […]

August 29, 2024
News4media

വയനാട് ദുരന്തം; ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത് 36പേരെ, മൃതദേഹവും ശരീരഭാഗങ്ങളും വിട്ടുനല്‍കും

വയനാട്: ഉരുൾപൊട്ടലിൽ മരിച്ച 36 പേരെ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. കണ്ണൂർ ഫോൻസിക് സയൻസ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്. ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവിട്ടത്. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുൾപ്പെടെ 73 സാമ്പിളുകളാണ് രക്ത ബന്ധുക്കളിൽ നിന്ന് ശേഖരിച്ച ഡി.എൻ.എ സാമ്പിളുമായി യോജിച്ചത്.(DNA tests identify 36 people who died in Wayanad landslide) ഡി.എൻ.എ പരിശോധയിൽ തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളും ശരീര ഭാഗങ്ങളും വിട്ടുനൽ‌കും. ഇതിനായി മാനന്തവാടി സബ് കളക്ടർക്ക് വിശദാംശങ്ങൾ […]

August 28, 2024
News4media

വയനാടിനെ കൈപിടിച്ച് ഉയർത്തണം; പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി, 2000 കോടിയുടെ അടിയന്തര സഹായം ആവശ്യപ്പെട്ടു

ന്യൂഡൽഹി: ഉരുൾപൊട്ടലിൽ എല്ലാം തകർന്ന വയനാടിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. വയനാടിൻ്റെ നിലവിലെ സാഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. 2000 കോടിയുടെ അടിയന്തര സഹായം മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്നാണ് സൂചന.(Wayanad rehabilitation; cm pinarayi vijayan meets pm narendra modi) കടമെടുപ്പ് പരിധി അടക്കമുളള സംസ്ഥാനത്തിൻ്റെ മറ്റ് ആവശ്യങ്ങളും മോദിയെ അറിയിച്ചു. ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ദുരന്തബാധിത […]

August 27, 2024
News4media

നോവുണങ്ങാതെ വയനാട്; ഇന്നത്തെ തിരച്ചിലിലും ശരീര ഭാഗങ്ങൾ കണ്ടെത്തി

കൽപ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടലിൽ കാണാതായവർക്കു വേണ്ടി നടത്തിയ തെരച്ചിലിൽ ഇന്നും ശരീര ഭാഗങ്ങൾ കണ്ടെത്തി. ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെ നടത്തിയ തെരച്ചിലാണ് ആറ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ഒരു സ്ത്രീയുടെ മുടിയും അസ്ഥികളുടെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. കാണാതായവരുടെ ബന്ധുകള്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള തെരച്ചില്‍.( Again body parts found in wayanad disaster area) എൻഡിആർഎഫ്, സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ്, ഫയർഫോഴ്സ്, സന്നദ്ധപ്രവർത്തകർ തുടങ്ങി 14 അംഗ ടീമാണ് ഇന്ന് മേഖലയില്‍ തെരച്ചില്‍ […]

August 25, 2024
News4media

12 ബാ​ങ്ക്​ ശാ​ഖ​ക​ളി​ലായി 3220 ആ​ളു​ക​ളു​ടെ പേ​രി​ൽ 35.3​0 കോ​ടി രൂ​പ​യു​ടെ വാ​യ്പ​; വ​യ​നാ​ട്​ ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ മു​ഴു​വ​നാ​യും എ​ഴു​തി​ത്തള്ളിയേക്കും

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്​ ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ മു​ഴു​വ​നാ​യും എ​ഴു​തി​ത്ത​ള്ളു​ന്ന​ത്​ പ​രി​ഗ​ണി​ക്കാ​ൻ വി​വി​ധ ബാ​ങ്കു​ക​ളോ​ട്​ ​ബാ​​ങ്കേ​ഴ്​​സ്​ സ​മി​തി നി​ർ​ദേ​ശി​ച്ചു.Loans of Wayanad disaster victims to be completely written off ബ​ന്ധ​പ്പെ​ട്ട ബാ​ങ്കു​ക​ളു​ടെ ബോ​ർ​ഡ്​ യോ​ഗം ചേ​ർ​ന്നാ​ണ്​ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്. ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ശ്വാ​സ​ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​ഖ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ചീ​ഫ്​ സെ​ക്ര​ട്ട​റി വി. ​വേ​ണു എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. വാ​യ്പ പൂ​ർ​ണ​മാ​യും എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 12 ബാ​ങ്ക്​ ശാ​ഖ​ക​ളി​ൽ 3220 […]

August 20, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]