News4media TOP NEWS
നഗ്നത പ്രദർശിപ്പിച്ച ശേഷം പെൺകുട്ടിയെ കടന്നു പിടിക്കാനൊരുങ്ങി യുവാവ്: തക്കസമയത്ത് രക്ഷകരായെത്തി, മഞ്ജുവും ഷാലിയും: അഭിനന്ദന പ്രവാഹവുമായി നാട്ടുകാർ കൗമാരക്കാരിയെ ലൈഗികമായി ചൂഷണം ചെയ്തു, നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ടു; യു.എസ്.ൽ ഡിറ്റക്ടീവിന് ലഭിച്ച ശിക്ഷയിങ്ങനെ: കോഴിക്കോട് തൊഴിലാളികളുമായി പോയിരുന്ന പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 16 പേർക്ക് പരിക്ക് കടലിൽ കുളിക്കുന്നതിനിടെ അപസ്മാരം; കുഴഞ്ഞു വീണ വിദ്യാർത്ഥിയ്ക്ക് രക്ഷകരായി സഹപാഠികൾ, സംഭവം തൃശൂർ ചാവക്കാട്

News

News4media

നമ്മുടെ സൗരയൂഥത്തിൽ മറഞ്ഞിരിക്കുന്ന ഒരു അജ്ഞാത ഗ്രഹമുണ്ടോ ? ഭൂമിയോട് തൊട്ടടുത്ത് അങ്ങനൊരു ഗ്രഹമുണ്ടെന്ന് ഗവേഷകർ !

നമ്മുടെ സൗരയൂഥത്തിൽ എട്ട് ഗ്രഹങ്ങളും പ്ലൂട്ടോ എന്ന ഒരു കുള്ളൻ ഗ്രഹവും ഉണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, നാം അറിയുന്ന ഗ്രഹങ്ങളല്ലാതെ മറ്റെന്തിലും ഈ സൗരയൂഥത്തിൽ മറഞ്ഞിരിക്കുന്നുണ്ടോ ? തീർച്ചയായുമുണ്ടാവാം.ഭൂമിയോട് അടുത്ത് അത്തരമൊരു ഗ്രഹത്തിന്റെ സാന്നിധ്യം ഉണ്ടായേക്കാം എന്നാണ് ഗവേഷകർ പറയുന്നത്. (Researchers say there is a planet next near to Earth) സൂര്യനിൽ നിന്ന് പതിനായിരക്കണക്കിന് മടങ്ങ് അകലെ മഞ്ഞുകട്ടകളും പാറകളും നിറഞ്ഞ ബഹിരാകാശത്തെ ഗോളാകൃതിയിലുള്ള പ്രദേശമാണ് ഊർട്ട് മേഘം. ഇപ്പോൾ ഭൂമിക്കടുത്തുള്ള […]

July 15, 2024
News4media

ആൻഡ്രോയിഡ് ഉപഭോക്താക്കൾ സൂക്ഷിക്കുക; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ വരുന്നത് എട്ടിന്റെ പണി; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ഫോണുകളിലെ സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കുള്ള സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സേർട്ട് – ഇൻ)ആണ് ബന്ധപ്പെട്ട മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഈ സുരക്ഷാപ്രശ്നം ഹാക്കറിന് ഫോണിലേക്ക് നുഴഞ്ഞുകയറാനും നിയന്ത്രണം കൈക്കലാക്കാനുമുള്ള അവസരം ഒരുക്കും. (If you don’t pay attention to this, the work of eight will come; Central government with security warning) ഷാവോമി, വിവോ, സാംസങ്, റിയൽമി ഉൾപ്പടെയുള്ള ബ്രാൻഡുകളുടെ ഫോണുകളിൽ സുരക്ഷാ […]

News4media

ഇനി സൂര്യപ്രകാശത്തില്‍ നിന്നും വായുവില്‍ നിന്നും വെള്ളം ഉൽപാദിപ്പിക്കാം ! ‘ ഹൈഡ്രോപാനലുകള്‍’ റെഡി

സൂര്യപ്രകാശത്തില്‍ നിന്നും വായുവില്‍ നിന്നും വെള്ളം നിർമ്മിക്കുന്ന സാങ്കേതിക വിദ്യയുമായി അമേരിക്ക.കുടിവെള്ളം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഓഫ് ഗ്രിഡ് രീതി നല്‍കുന്ന, സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഹൈഡ്രോപാനലുകള്‍’ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു പദ്ധതി. ഈ വര്‍ഷം അവസാനം ഇത് യുഎസില്‍ വില്‍പ്പനയ്ക്കെത്തും. (Now we can produce water from sunlight and air) അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുമായി ഒരു ദശാബ്ദം മുമ്പ് തുടങ്ങിയ പദ്ധതിയാണിത്.ഹൈഡ്രോപാനല്‍ സാങ്കേതികവിദ്യ വികസിപ്പിച്ച കമ്പനിയാണിത്. ന്യൂ സയന്റിസ്റ്റ് പറയുന്നതനുസരിച്ച്, സ്‌കൈ ഡബ്ല്യുടിആര്‍ എന്ന് പേരിട്ടിരിക്കുന്ന […]

July 6, 2024
News4media

ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വസ്ത്രവുമായി ഗൂഗിൾ എഞ്ചിനീയർ ! എല്ലാം തിരിച്ചറിയാൻ പാമ്പ്

ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) വസ്ത്രവുമായി ഗൂഗിൾ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറും ഷീ ബിൽഡ്‌സ് റോബോട്ടിന്‍റെ സ്ഥാപകയുമായ ക്രിസ്റ്റീന ഏണസ്റ്റ്. എഞ്ചിനീയറിംഗിന്‍റെയും ഗണിതശാസ്ത്രത്തിന്‍റെയും സഹായത്തോടെയാണ് താന്‍ പുതിയ എഐ വസ്ത്രം വിഭാവനം ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘മെഡൂസ വസ്ത്രം’ (Medusa dress) എന്നാണു പുതിയ വസ്ത്രത്തിനു പേരിട്ടിരിക്കുന്നത്.(Google engineer with world’s first artificial intelligence suit) കറുത്ത വസ്ത്രത്തിലുടനീളം സ്വർണ്ണ റോബോട്ടിക് പാമ്പുകളുണ്ടെന്നതാണ് പ്രത്യേകത. വസ്ത്രത്തിൽ അരയ്ക്ക് ചുറ്റും മൂന്ന് ചെറിയ പാമ്പുകളും കഴുത്തിൽ ഒരു […]

July 5, 2024
News4media

ഡ്രൈവർമാർക്ക് കടുത്ത ക്ഷാമം, സ്വയം നീങ്ങുന്ന ഓട്ടോമേറ്റഡ് റോഡ് നിർമ്മിച്ച് ജപ്പാൻ ! 25000 ഡ്രൈവർമാർക്ക് പകരമാകുമെന്നു വിദഗ്ദർ

ഡ്രൈവർ ക്ഷാമത്തിനു പരിഹാരമായി ജപ്പാൻ 300 മൈൽ കൺവെയർ ബെൽറ്റ് നിർമ്മിക്കുന്നു. ടോക്കിയോയ്ക്കും ഒസാക്കയ്ക്കും ഇടയിൽ 300 മൈൽ കൺവെയർ ബെൽറ്റ് (ഓട്ടോഫ്ലോ-റോഡ് നെറ്റ്‌വർക്ക്) നിർമ്മിക്കാൻ ജപ്പാൻ പദ്ധതിയിടുന്നതായിട്ടുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.(Japan built self-moving automated road say that 25000 drivers will be replaced) ഈ ഹൈടെക് റോഡിൽ രണ്ട് പ്രശ്നങ്ങൾ പരിഹരിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. ഒന്ന് അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നതാണ്. ഓട്ടോമേറ്റഡ് ബെൽറ്റ് ഹരിതഗൃഹ വാതക ഉദ്‌വമനം ഒരു പരിധി […]

June 28, 2024
News4media

അടിമുടി കിടിലൻ മാറ്റങ്ങളുമായി ഗൂഗിൾ ക്രോം; ട്രെന്‍ഡിംഗ് സെർച്ച് സജഷൻസ്, സ്മാർട്ട് ബ്രൗസർ, ഷോർട്ട്കട്ട് സജഷൻസ് …പറഞ്ഞാൽ തീരില്ല !

അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് ഗൂഗിൾ ക്രോം. രൂപഘടനയിലടക്കം വൻമാറ്റത്തിന് ക്രോം ഒരുങ്ങുന്നത്. ക്രോമിന്റെ വെബ് ബ്രൗസറിലും ആൻഡ്രോയിഡ് ഐ ഒ എസ് ആപ്ലിക്കേഷനുകളിലും ചില മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുമുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ മാറ്റങ്ങൾ പ്രകടമാകും എന്നാണ് ഗൂഗിൾ അധികൃതർ വ്യക്തമാക്കുന്നത്.(Google Chrome with drastic changes) കസ്റ്റമൈസ് ചെയ്യാനാവുന്ന സ്പോര്‍ട്‌സ് കാര്‍ഡ്, ഐപാഡുകളിലും ആന്‍ഡ്രോയ്‌ഡ് ടാബ്‌ലറ്റുകളിലും അഡ്രസ് ബാറില്‍ വരുന്ന മാറ്റം എന്നിവ ക്രോമില്‍ ഗൂഗിള്‍ പുതുതായി അവതരിപ്പിക്കുന്നുണ്ട്. സെര്‍ച്ചുകളുടെ ഷോര്‍ട്‌കട്ട് സജഷനുകളാണ് ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലെ […]

June 27, 2024
News4media

ഇനി അപസ്മാരം പൂർണ്ണമായി ഭേദമാക്കാം; തലച്ചോറിൽ ഘടിപ്പിക്കുന്ന ന്യൂറോ ട്രാൻസ്മിറ്റർ കണ്ടെത്തി ഗവേഷകർ ! 13 വയസ്സുകാരനു പുനർജ്ജന്മം

അപസ്മാരം, ഭേദമാക്കാനാവാത്ത ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ്. ലോകമെമ്പാടുമുള്ള 50 ദശലക്ഷത്തിലധികം ആളുകളെ ഇത് ബാധിക്കുന്നു. അപസ്മാരം ബാധിച്ചവരിൽ കുറച്ചു ശതമാനം ആളുകൾ മരുന്നുകളും ശസ്ത്രക്രിയകളും വഴി സുഖം പ്രാപിക്കുന്നുണ്ടെങ്കിലും, ഗുരുതരമായ രോഗലക്ഷണങ്ങളുള്ള മറ്റുള്ളവർക്ക് ഈ രോഗം ഒരു വലിയ ന്യൂറോളജിക്കൽ പ്രശ്നമായി നിലനിൽക്കുന്നു. എന്നാൽ അടുത്തിടെ നടന്ന ഒരു പരീക്ഷണം പുതിയ പ്രതീക്ഷ നൽകുന്നതാണ്. (Researchers have found a neurotransmitter that can be implanted in the brain to cure Epilepsy) ലോകത്ത് […]

June 26, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]