ലോക്കപ്പിനുള്ളിൽ ലഹരിക്കേസ് പ്രതിയെ പ്രതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലഹരിക്കേസിൽ പാലക്കാട് എക്സൈസ് അറസ്റ്റ് ചെയ്ത ഇടുക്കി സ്വദേശി ഷോജോ ജോൺ(55) ആണ് ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ചത്. ഇന്നലെ രണ്ടു കിലോ ഹഷീഷുമായി ഇയാളെ വാടക വീട്ടിൽ നിന്ന് പിടികൂടിയിരുന്നു. ഇന്ന് രാവിലെ എഴു മണിയോടെ പാലക്കാട് എക്സൈസ് റേഞ്ച് ഓഫിസിൽ ഷോജോയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി ഷോജോയുടെ ഭാര്യ ജ്യോതി രംഗത്തെത്തി. ഭർത്താവിനെ എക്സൈസ് ഉദ്യോഗസ്ഥർ കൊന്ന കെട്ടിത്തൂക്കിയതാണെന്ന് ജ്യോതി പറഞ്ഞു. ഷോജോയുടെ […]
കണ്ണൂർ: കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴ വിവാദത്തിൽ ആരോപണ വിധേയനായ വിധികർത്താവ് വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ. മാർഗംകളി ഇനത്തിന്റെ വിധികർത്താവായിരുന്ന കണ്ണൂർ താഴെ ചൊവ്വ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ‘സദാനന്ദാലയ’ത്തിൽ പി.എൻ.ഷാജി ( ഷാജി പൂത്തട്ട-51) യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് നൃത്താധ്യാപകനായ ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന് ആരോപിക്കപ്പെട്ട വിധികർത്താവാണ് കണ്ണൂരിലെ വീട്ടിൽ വിഷം കഴിച്ച് മരിച്ചത്. രാവിലെ പ്രഭാതഭക്ഷണം കഴിച്ച ശേഷം വീട്ടിനകത്ത് മുറിയിൽ കയറി […]
പാലക്കാട്: പാലക്കാട് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂറ്റനാട് വാവനൂർ കട്ടിൽമാടത്ത് ആണ് സംഭവം. പ്രീതിയുടെ മകൻ സൂര്യനാരായണൻ (12) ആണ് മരിച്ചത്. വീടിന്റെ മുകളിൽ നിലയിലാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീടിൻ്റെ മുകൾനിലയിലേക്ക് പോയ സൂര്യനാരായണനെ വിളിച്ചിട്ടും വിളികേൾക്കാതിരുന്നതോടെ നോക്കാനെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കാണുന്നത്. ഉടൻ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം […]
തൃശൂർ: തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അടാട്ടിലാണ് സംഭവം. മാടശേരി വീട്ടിൽ സുമേഷ്, ഭാര്യ സംഗീത, മകൻ ഹരിൻ എന്നിവരാണ് മരിച്ചത്. ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും മകനെ തറയിൽ മരിട്ടു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ വീട് അടഞ്ഞുകിടന്നതിനെ തുടർന്ന് അയൽവാസികൾ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ എത്തി പരിശോധിച്ചപ്പോഴാണ് മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപതു വയസ്സുകാരനായ മകൻ ഹരിൻ ഓട്ടിസം […]
വീട്ടിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് പിതാവ് ശകാരിച്ചതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച 17കാരി മരിച്ചു. ബത്തേരി ബീനാച്ചി കട്ടയാട് ചങ്ങനക്കാട് കബീർ ജംഷീന ദമ്പതികളുടെ മകൾ ഷിബില ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഷിബിലയെ ഉടൻതന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ആയിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ടാണ് ഷിബില […]
പ്രണയിച്ച് വിവാഹിതരായി 15 ദിവസത്തിനുള്ളിൽ വധു ആത്മഹത്യ ചെയ്ത സംഭവത്തിൽ എട്ടു മാസത്തെ അന്വേഷണത്തിനൊടുവിൽ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കടയിൽ ആണ് സംഭവം. തള്ളിച്ചാംകുഴി സോനാ ഭവനിൽ സോന വിവാഹിതയായി പതിനഞ്ചാം നാൾ ഭർതൃ ഗ്രഹത്തിൽ ആത്മാഹയ്ത്യാ ചെയ്ത സംഭവത്തിലാണ് വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. സോനയുടെ മരണം ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഭർത്താവായ കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനിൽ വിപിൻ ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. ഒന്നര വർഷത്തെ പ്രണയത്തിനുശേഷം കഴിഞ്ഞ ജൂണിലാണ് […]
പാലക്കാട്: പട്ടാമ്പി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിൽ മുറിയെടുത്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറം വെട്ടത്തൂർ സ്വദേശി പള്ളിയാലിൽ സജിൻ രാജ് (33) ആണ് മരിച്ചത്. പട്ടാമ്പി റെസ്റ്റ് ഹൗസിൽ ഈ മാസം 4 മുതൽ രണ്ട് ദിവസത്തേക്ക് മുറിയെടുത്താണ് ഇയാൾ താമസിച്ചിരുന്നത്. ഇന്ന് രാവിലെ റെസ്റ്റ് ഹൗസ് ജീവനക്കാരൻ റൂമിലെത്തിയപ്പോൾ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുറിയിൽ നിന്നും വിഷവും കണ്ടെത്തിയിട്ടുണ്ട്. പഴങ്ങളും മദ്യക്കുപ്പികളും […]
കൊല്ലം: കരുനാഗപ്പള്ളിയിൽ മക്കളെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം അമ്മ ജീവനൊടുക്കി. കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ അർച്ചന ( 33) ആണ് മരിച്ചത്. മക്കളായ അനാമിക (7) ആരവ് (2) എന്നിവരെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. Read Also: പെൺകുട്ടിയെ കുത്തി പരിക്കേൽപിച്ച ശേഷം സുഹൃത്ത് ഓടി രക്ഷപ്പെട്ടു; കഴുത്തിൽ പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിനകത്തെ പഴയ വാട്ടർ ടാങ്കിൽ കണ്ടെത്തിയ അസ്ഥികൂടം ആത്മഹത്യയെ തുടർന്ന് ഉണ്ടായതെന്ന് പ്രാഥമിക നിഗമനം. തൂങ്ങി മരണം നടന്നതിന് തെളിവായി വാട്ടർ ടാങ്കിനുള്ളിലേക്ക് കെട്ടിയ കയർ പൊലീസ് കണ്ടെത്തി. ഏറെ നേരം നീണ്ട മുന്നൊരുക്കത്തിനൊടുവിൽ സാഹസികമായാണ് 20 അടി താഴ്ചയുള്ള പഴയ വാട്ടർ ടാങ്കിനുള്ളിൽ പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ഇറങ്ങി അസ്ഥികൂടം പുറത്തെടുത്തത്. ഫോറൻസിക് വിദഗ്ധരും പരിശോധനയ്ക്കായി ടാങ്കിനുളിൽ ഇറങ്ങി. ഇന്നലെയാണ് ക്യാമ്പസിൻറെ ബോട്ടണി ഡിപ്പാർട്ട്മെൻറിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം […]
ന്യൂഡൽഹി: ഹണിമൂൺ യാത്രക്കിടെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു. ദുഃഖം താങ്ങാനാവതെ ഭാര്യ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഗാസിയബാദിൽ നിന്നുള്ള ദമ്പതികളായ അഭിഷേക്(25) ആലുവാലി ഭാര്യ അഞ്ജലി എന്നിവരാണ് മരിച്ചത്. മധുവിധുവിനായി ഡൽഹിയിൽ എത്തിയപ്പോഴാണ് ദാരുണ സംഭവം നടന്നത്. മൃഗശാല സന്ദർശിക്കുന്നതിനിടെ അഭിഷേകിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സുഹൃത്തുക്കളെ വിളിച്ച് അഞ്ജലി, ഭർത്താവിനെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിലും പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗാസിയാബാദ് വൈശാലിയിലെ അപ്പാർട്ട്മെന്റിൽ എത്തിച്ച മൃതദേഹത്തെ […]
© Copyright News4media 2024. Designed and Developed by Horizon Digital