കൊച്ചി: മലയാളികളുടെ പ്രിയതാരം പ്രയാഗ മാർട്ടിൻ നാളെ മൂവാറ്റുപുഴയിൽ. ഓൺലൈൻ വസ്ത്ര വിപണിയിലെ പ്രമുഖരായ ഹെറിറ്റേജ് ലൂംസിൻ്റ മൂവാറ്റുപുഴ ഷോറും ഉദ്ഘാടനത്തിനാണ് താരം എത്തുന്നത്.Heritage Looms Muvatupuzha Shore will also be inaugurated by Prayaga Martin മൂവാറ്റുപുഴ നിർമല കോളജിന് സമീപത്താണ് ഹെറിറ്റേജ് ലൂംസ് പ്രവർത്തനം തുടങ്ങുന്നത്. രാവിലെ 11.30നാണ് ഉദ്ഘാടനം. പ്രീമിയം വസ്ത്രങ്ങളുടെ അമൂല്യശേഖരമാണ് ഹെറിറ്റേജ് ലൂംസ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ഷോറൂമാണ് ഹെറിറ്റേജ് ലൂംസ് മൂവാറ്റുപുഴയിൽ തുടങ്ങുന്നത്. ലോകോത്തര നിലവാരമുള്ള വസ്ത്രങ്ങളുടെ […]
© Copyright News4media 2024. Designed and Developed by Horizon Digital