News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News

News4media

വാഹനം തടഞ്ഞ ശേഷം തട്ടിയെടുത്തത് 77 നാൽകാലികളെ; രണ്ടുപേർ പിടിയിൽ

പാലക്കാട്: വടക്കഞ്ചേരി ദേശീയ പാതയിൽ ലോറി തടഞ്ഞ് പോത്തുകളെ കവർന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ ഷജീർ (31), ഷമീർ (35) എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിലും ജീപ്പിലും ബൈക്കിലുമായെത്തിയ സംഘം ലോറി തടഞ്ഞ് പോത്തുകളെയും മൂരികളെയും കവരുകയായിരുന്നു. 50 പോത്തുകളും 27മൂരികളുമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ആന്ധ്രയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ലോറി തടഞ്ഞ് പോത്തുകളെയെല്ലാം ഇറക്കുകയായിരുന്നു. ലോറി തടഞ്ഞ സംഘം പോത്തുകളെയും മൂരികളെയും ആളൊഴിഞ്ഞ […]

July 24, 2024
News4media

എത്തിയത് മകളുടെ ചികിത്സയ്ക്ക് വേണ്ടി; സർക്കാർ ആശുപത്രിയിൽ യുവതിയ്ക്ക് പാമ്പ് കടിയേറ്റു

പാലക്കാട്: മകളുമായി സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതിയെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് പാമ്പ് കടിയേറ്റത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ചാണ് സംഭവം. (snake bite woman in government hospital palakkad) ഇന്ന് രാവിലെയാണ് മകളുമായി ​ഗായത്രി ആശുപത്രിയിലെത്തിയത്. രാവിലെ 11 മണിക്കായിരുന്നു സംഭവം ഉണ്ടായത്. ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ നിന്നാണ് പാമ്പുകടിയേറ്റത്. ഗായത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി ഗായത്രിയുടെ മകള്‍ക്ക് പനിയായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നു. […]

July 17, 2024
News4media

കനത്ത മഴയില്‍ വീട് ഇടിഞ്ഞ് വീണു; ഉറങ്ങിക്കിടന്ന അമ്മയ്ക്കും മകനും ദാരുണാന്ത്യം

പാലക്കാട്: കണ്ണമ്പ്രയില്‍ കനത്ത മഴയില്‍ വീടുതകര്‍ന്ന് അമ്മയും മകനും മരിച്ചു. വീടിനുള്ളില്‍ ഉറങ്ങി കിടന്നിരുന്ന സുലോചന, മകന്‍ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 6 മണിയോടെയാണ് അപകടം നടന്നത്.(mother and son died house collapsed in heavy rain) കാലപ്പഴക്കമുള്ള വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. കട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവര്‍ക്ക് മേലേയ്ക്ക് വീടിന്റെ ചുമര്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ അയല്‍വാസികള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രഞ്ജിത്ത് ബസ് ജീവനക്കാരനാണ്. Read Also: […]

July 16, 2024
News4media

ഐസ് ചതിച്ചു; വിവാഹ ദിവസം തന്നെ ആശുപത്രി കയറി വധുവരന്മാർ

പാലക്കാട് ഷൊർണൂരിലെ വിവാഹ സത്കാര ചടങ്ങിനിടെയുണ്ടായ ഭക്ഷ്യ വിഷ ബാധയ്ക്ക് കാരണക്കാരൻ വെൽകം ഡ്രിങ്കിലെ ഐസാണെന്ന് നിഗമനം. സംഭവത്തിന്റെ അടിസ്ഥാനത്തിൽ കാറ്ററിംഗ് സ്ഥാപനത്തിൻ്റെ ലൈസൻസ് രണ്ട് മാസത്തേക്ക് റദ്ദാക്കി. (Food poisoning during wedding ceremony in Shornur; Catering service license revoked) പാചകക്കാർക്ക് ആരോഗ്യ കാർഡില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പാണ് നടപടിയെടുത്തത്. ചടങ്ങ് നടത്തിയ ഓഡിറ്റോറിയത്തിലെ വെള്ളം പരിശോധനയ്ക്ക് അയക്കുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വധുവും വരനും ഉൾപ്പെടെ150 പേർക്കാണ് […]

June 22, 2024
News4media

ഒറ്റപ്പാലത്ത് പട്ടാപകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കാറിൽ എത്തിയ അഞ്ചംഗ സംഘം യുവാവിനെ ആക്രമിച്ചു

പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. അമ്പലപ്പാറ പൊട്ടച്ചിറ സന്തോഷിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സന്തോഷിന്റെ വീടിന് സമീപത്തുവെച്ചാണ് സംഭവം. പരാതിയെത്തുടർന്ന് ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Attempt to kidnap young man) ഇന്നലെ രാവിലെയാണ് സംഭവം. വീട്ടിൽ നിന്ന് ബൈക്കിൽ പുറത്തിറങ്ങിയ സന്തോഷിന്റെ മുന്നിൽ സ്കോർപ്പിയോ കാർ കുറുകെ നിർത്തുകയായിരുന്നു. കാറിൽ എത്തിയ സംഘം സന്തോഷിനെ ആക്രമിച്ച ശേഷം ബലമായി വണ്ടിയിൽ പിടിച്ചു കയറ്റാൻ ശ്രമിച്ചു. തുടർന്ന് സന്തോഷ് സമീപത്തെ […]

June 20, 2024
News4media

പുലി ചത്തത് ഹൃദയാഘാതം മൂലം, കമ്പി കുത്തിക്കയറി രക്തം കട്ടപിടിച്ചു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലം ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കമ്പിവേലിയില്‍ കുരുങ്ങിയത് പുലിയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിയുടെ കാലുകള്‍ക്ക് തളര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്നലെയാണ് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പില്‍ലെ കമ്പിവേലിയില്‍ പുലി കുടുങ്ങിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മയക്കുവെടിവെച്ചാണ് പുലിയെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലിയെ ചികിത്സയുടെ ഭാഗമായി നിരീക്ഷിക്കുന്നതിനിടെയാണ് പെട്ടെന്ന് ചത്തത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് നാട്ടുകാരുടെ ഇടയില്‍ ആക്ഷേപം ഉയരുന്ന […]

May 23, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]