ന്യൂസ് ഡസ്ക്ക് : ഭാര്യയും മക്കളും ബന്ധുക്കളും ഉൾപ്പെടെയുള്ളവരെ പൂട്ടിയിട്ടാണ് വീടിന് തീയിട്ടത്. മറാത്ത സംവരണമാവശ്യപ്പെട്ട് വൻ കലാപം നടക്കുന്ന മഹാരാഷ്ട്രയിലാണ് സംഭവം. എൻ.സിപി എംഎൽഎ പ്രകാശ് സോളങ്കിയുടെ വസതിയിലേക്ക് പ്രകടനം നടത്തിയ സംവരണാനുകൂലികൾ വീടിന് തീയിടുകയായിരുന്നു. സംഭവം നടക്കുമ്പോൾ എം.എൽ.എയും കുടുംബാഗങ്ങളും വീടിന് ഉള്ളിലുണ്ടായിരുന്നു. ബീഡ് ജില്ലയിലെ മജൽഗൗൺ താലൂക്കിലാണ് എം.എൽ.എ വസതി സ്ഥിതി ചെയ്യുന്നത്. വീട്ടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളും കത്തി നശിച്ചു.ആളിപടർന്ന തീ പെട്ടന്ന് അണയ്ക്കാനായതിനാൽ ആളപായം ഉണ്ടായില്ല. പക്ഷെ […]
© Copyright News4media 2024. Designed and Developed by Horizon Digital