എറണാകുളം വരാപ്പുഴയിൽ നാലുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണുംതുരത്തിൽ താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അൽഷിഫാഫ് ആണ് മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. അൽഷിഫാഫിന്റെ ഭാര്യ വീട്ടിൽ ഇല്ലായിരുന്ന സമയത്താണ് ക്രൂരത നടന്നത്. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്ച മുമ്പാണ് ഇവർ മണംതുരുത്തിയിൽ വീട് വാടകയ്ക്ക് എടുത്ത് താമസം ആരംഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. ക്രൂരതയുടെ കാരണത്തെക്കുറിച്ച് വ്യക്തതയില്ല. Read also: അതികഠിന ചൂടിൽ […]
ക്യാൻസർ മാറുമെന്ന വിശ്വാസത്താൽ അമ്മ അഞ്ചുവയസ്സുകാരനെ ഗംഗയിൽ മുക്കിക്കൊന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ആണ് സംഭവം. കുഞ്ഞിനെ അഞ്ചു മിനിറ്റിൽ അധികം ഗംഗാനദിയിൽ മുക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ദില്ലിയിൽ നിന്നുള്ള കുടുംബം അഞ്ചുവയസ്സുള്ള കുട്ടിയുമായി ഹർക്കി പൗരിയിൽ എത്തിയത് .കുട്ടിയെ കുളിപ്പിക്കാൻ എന്ന രീതിയിൽ ഗംഗയിൽ എത്തിച്ച അമ്മ കുട്ടിയെ വെള്ളത്തിൽ മുക്കുകയായിരുന്നു. കണ്ടുനിന്നവർ കുട്ടിയെ വെള്ളത്തിൽ നിന്ന് മാറ്റാൻ ആവശ്യപ്പെടുന്നതും കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ പോലീസ് […]
ഗോവയിൽ നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തി ബാഗിലാക്കിയ സ്റ്റാർട്ടപ്പ് സിഇഒ ആയ സുചന സേത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് റിപ്പോർട്ട്. നാലു വയസ്സുകാരനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ കഴുത്ത് ഞെരിച്ചതിന്റെ ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു. മൂക്കിലെ ഞരമ്പുകളിൽ വീക്കം ഉണ്ടായിട്ടുണ്ട്. ഇത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ തലയിണയോ തുണിയോ മറ്റു വസ്തുക്കളോ ഉപയോഗിച്ചതാകാം എന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പറയുന്നു. കുട്ടിയെ ഭർത്താവിനൊപ്പം വിട്ടയക്കാതിരിക്കാനാണ് ഗോവയിലെത്തിയതെന്നാണ് യുവതി പോലീസിനോട് പറഞ്ഞിരിക്കുന്നത്. ‘കുട്ടിയെ കൊല്ലണമെന്ന് […]
© Copyright News4media 2024. Designed and Developed by Horizon Digital