web analytics

ക്യാൻസർ മാറുമെന്ന വിശ്വാസം: അഞ്ചുവയസ്സുകാരനെ അമ്മ ഗംഗയിൽ മുക്കിക്കൊന്നു

ക്യാൻസർ മാറുമെന്ന വിശ്വാസത്താൽ അമ്മ അഞ്ചുവയസ്സുകാരനെ ഗംഗയിൽ മുക്കിക്കൊന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ആണ് സംഭവം. കുഞ്ഞിനെ അഞ്ചു മിനിറ്റിൽ അധികം ഗംഗാനദിയിൽ മുക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ദില്ലിയിൽ നിന്നുള്ള കുടുംബം അഞ്ചുവയസ്സുള്ള കുട്ടിയുമായി ഹർക്കി പൗരിയിൽ എത്തിയത് .കുട്ടിയെ കുളിപ്പിക്കാൻ എന്ന രീതിയിൽ ഗംഗയിൽ എത്തിച്ച അമ്മ കുട്ടിയെ വെള്ളത്തിൽ മുക്കുകയായിരുന്നു. കണ്ടുനിന്നവർ കുട്ടിയെ വെള്ളത്തിൽ നിന്ന് മാറ്റാൻ ആവശ്യപ്പെടുന്നതും കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിനാണ് ഇവരുടെ പേരിൽ കേസ് എടുത്തിരിക്കുന്നത്.

Also read: ജീവനക്കാർ അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; രണ്ട് ഹൈക്കോടതി ജീവനക്കാർക്ക് സസ്‌പെൻഷൻ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img