News4media TOP NEWS
ഗസ്സയിൽ കടുത്ത ശൈത്യം; മരവിച്ച് മരിച്ചുവീണ് നവജാതശിശുക്കൾ; 48 മണിക്കൂറിനിടെ മരിച്ചത് ദിവസം പ്രായമുള്ളതുൾപ്പെടെ 3 കുഞ്ഞുങ്ങൾ സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, കത്തികൊണ്ട് കുത്തി; പൊലീസ് പിടികൂടുമെന്ന ഭയത്തിൽ യുവാവ് തൂങ്ങി മരിച്ചു തെലങ്കാനയിൽ പോലീസുകാരുടെ കൂട്ട ആത്മഹത്യ: ഒരേ സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത് തടാകത്തിൽ കൊല്ലൂര്‍വിള സഹകരണ ബാങ്കിൽ 120 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട്; പ്രസിഡന്റിനെയും ഡയറക്ടര്‍ ബോര്‍ഡ് അംഗത്തെയും അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

News

News4media

കാട്ടാക്കടയില്‍ സിപിഐഎമ്മിന്‍റെ പാർട്ടി ഓഫീസിന് നേരെ ആക്രമണം: നാലുപേർ കസ്റ്റഡിയിൽ

കാട്ടാക്കടയില്‍ സിപിഐഎമ്മിന്‍റെ പാർട്ടി ഓഫീസിന് നേരെ ആക്രമണമെന്നു പരാതി. ഓഫീസിലുണ്ടായിരുന്ന പ്രവർത്തകരെ ആക്രമിക്കുകയും കസേരകള്‍ തല്ലിത്തകര്‍ത്തുവെന്നുമാണ് പരാതി. (Attack on CPIM’s party office in Kattakkada: Four people in custodyCommunity-verified icon) ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ഇരുചക്ര വാഹനങ്ങളിൽ എത്തിയ 20 ഓളം പേര്‍ പാർട്ടി ഓഫീസ് ആക്രമിച്ചതെന്ന് ഏരിയ സെക്രട്ടറി പറ‍ഞ്ഞു. സംഭവമായി ബന്ധപ്പെട്ട നാലുപേരെ കാട്ടാക്കട പോലീസ് പിടികൂടി. എസ്ഡിപിഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. ഓഫീസിലുണ്ടായിരുന്ന പ്രവർ‍ത്തകർക്ക് […]

News4media

ഇടുക്കിയിൽ പിഞ്ചുകുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ നാണയം പുറത്തെടുത്തു ഡോക്ടർമാർ

ഇടുക്കിയിൽ പിഞ്ചുകുഞ്ഞ് അബദ്ധത്തിൽ വിഴു​ങ്ങിയ നാണയം പുറത്തെടുത്തു. ഇടുക്കി ശാന്തൻപാറ സ്വദേശികളായ ദമ്പതികളുടെ രണ്ട് വയസുകാരൻ മകനാണ് ഒരു രൂപ നാണയത്തുട്ട് വിഴുങ്ങിയത്. ഞായറാഴ്ച വൈകീട്ട് ആറിനാണ് സംഭവം. The doctor took out the coin that the toddler accidentally swallowed ഇരട്ടസഹോദരങ്ങൾക്ക് ഒപ്പം കളിക്കുകയായിരുന്നു രണ്ട് വയസുകാരൻ. ഇതിനിടെ ജനൽപ്പടിയിൽ ഇരുന്ന നാണയത്തുട്ട് എടുത്തു അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. തുടർന്നു കുട്ടി ഓക്കാനിച്ചു തുടങ്ങി. നാണയം വിഴുങ്ങിയതായി മാതാപിതാക്കളോട് പറയുകയും ചെയ്തു. മാതാപിതാക്കൾ ഉടൻ […]

News4media

ആഫ്രിക്കൻ ഒച്ചിനെക്കൊണ്ട് ജീവിതം ദുസ്സഹമായി ഈ ഗ്രാമം ; എങ്ങോട്ടു പോകുമെന്ന് ഗ്രാമവാസികൾ

ആഫ്രിക്കൻ ഒച്ചിന്റെ ശല്യത്താൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് ഇടുക്കി മുട്ടുകാട് ഗ്രാമം. അഞ്ചു വർഷമായി മുട്ടുകാട് ഗ്രാമത്തിൽ രെുകുന്ന ആ ക്കൻ ഒച്ചുകൾ ഗ്രാമവാസികളുടെ ജീവിതത്തിനും കൃഷിക്കും ഒക്കെ വിലങ്ങുതടിയായിരിക്കുകയാണ്. The African snail has made life difficult for this village മുട്ടുകാടിന് സമീപമുള്ള രാജകുമാരി ചിന്നക്കനാൽ ബൈസൺവാലി പഞ്ചാത്തുകളിലേക്കും ആഫ്രിക്കൻ ഒച്ചിന്റെ സാനിധ്യം വർധിച്ചതോടെ ഇവിടെയുള്ളവരും ഭീതിയിലാണ്. സസ്യങ്ങളുടെ പൂവ്, ഇല മുതൽ ചെറു കല്ലുകൾ വരെ ഇവ ഭക്ഷണമാക്കും. […]

© Copyright News4media 2024. Designed and Developed by Horizon Digital