News4media TOP NEWS
വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു; ഇരുവരുടെയും മരണം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ദളിത് യുവതിയ്ക്ക് നേരെ പീഡന ശ്രമം, പുറത്തു പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിയും; ജിജോ തില്ലങ്കേരി അറസ്റ്റില്‍ മിക്സ്ചർ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും; അഞ്ചു വയസ്സുകാരൻ മരിച്ചു ടിക്കറ്റെടുക്കാൻ കയ്യിൽ പണമില്ല, ട്രെയിനിന് അടിയിൽ കയറിയിരുന്ന് യുവാവ് സഞ്ചരിച്ചത് 250 കിലോമീറ്റർ! ; ഒടുവിൽ പിടിവീണു, വീഡിയോ

News

News4media

ബാലസംഘത്തിന്റെ ഐസ് ക്രീം വിതരണം തടഞ്ഞു; ബാലഗോകുലത്തിന്റെ ശോഭായത്രയ്ക്കിടെ സംഘർഷം

ബാലഗോകുലത്തിന്റെ ശോഭായത്രയ്ക്കിടെ ചെറിയ രീതിയിൽ സംഘർഷം. ശോഭായാത്ര കടന്നുവരുമ്പോള്‍ കുട്ടികള്‍ക്ക് മലയിന്‍കീഴ് ജങ്ഷനില്‍ ബാലസംഘം പ്രവര്‍ത്തകര്‍ ഐസ്‌ക്രീം നല്‍കാന്‍ ശ്രമിച്ചത് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. Conflict between Sobhayatra of Balagokulam ശോഭായത്ര എത്തുന്നതിനു തൊട്ടുമുന്‍പാണ് ജങ്ഷനില്‍ ബാലസംഘം പ്രവര്‍ത്തകര്‍ പ്രത്യേക കൗണ്ടര്‍ ഒരുക്കി ഐസ്‌ക്രീം വിതരണത്തിന് തയ്യാറെടുത്തത്. സി.പി.എം. ഏരിയാ കമ്മിറ്റി അംഗം എം.അനില്‍കുമാര്‍, മലയിന്‍കീഴ് എല്‍.സി സെംക്രട്ടറി സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഐസ്‌ക്രീം വിതരണം. ഇതറിഞ്ഞ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഈ ഭാഗത്തേയ്ക്കു ശോഭായാത്ര […]

August 27, 2024
News4media

രഞ്ജിത്തിനെതിരെ പൊലീസിൽ പരാതി നൽകി ബംഗാളി നടി ശ്രീലേഖ മിത്ര; ഫ്‌ളാറ്റിൽ വച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ആരോപണം

സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെതിരെ പൊലീസിൽ പരാതി നൽകി ബംഗാളി നടി ശ്രീലേഖ മിത്ര. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ഇ–മെയിൽ വഴിയാണ് പരാതി നൽകിയത്. ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിൽ അഭിനയിക്കാനായി എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ ആരോപണം.Bengali actress Srilekha Mitra filed a police complaint against Ranjith സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായുമാണ് […]

August 26, 2024
News4media

‘അമ്മ അടിക്കുമായിരുന്നു’ ; മാതാപിതാക്കളുടെ കൂടെ പോകില്ലെന്ന നിലപാടിൽ അസം സ്വദേശിനി പെൺകുട്ടി

കേരളത്തിൽ നിന്ന് കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ അസം സ്വദേശിനിയായ പെൺകുട്ടി മാതാപിതാക്കളുടെ കൂടെ പോകില്ലെന്ന നിലപാടിലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി.A girl from Assam refuses to go with her parents അമ്മ കുട്ടിയെ അടിക്കാറുണ്ടായിരുന്നുവെന്നും ഇതാവാം കുട്ടി വീട്ടുകാരോടൊപ്പം പോകാൻ മടിക്കുന്നതെന്നും കരുതുന്നു. കുട്ടിയെ കൗൺസിലിങ് സെന്ററിലേക്ക് മാറ്റും. കൗൺസിലിങ്ങിനു ശേഷം മാതാപിതാക്കളുടെ കൂടെ വിടണമോ എന്ന് തീരുമാനിക്കുമെന്നും കുട്ടിയുടെ പൂർണ്ണ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കുമെന്നും ചെയർപേഴ്സൺ ഷാനിബാ ബിഗം പറഞ്ഞു. കുട്ടിയെ വിശദമായി […]

News4media

മലയിടിച്ചിലിൽ വീണു കിടക്കുന്ന മണ്ണ് നീക്കം ചെയ്യാൻ താമസം; കൊച്ചി-ധനുഷ്കോടി ദേശീയപാതക്ക് സമീപം ദുരന്തഭീഷണിയിൽ 23 കുടുംബങ്ങൾ

ആഴ്ചകൾക്കു മുൻപുണ്ടായ മലയിടിച്ചിലിൽ വീണു കിടക്കുന്ന മണ്ണ് നീക്കം ചെയ്യാൻ താമസിക്കുന്നതോടെ,കൊച്ചി-ധനുഷ്കോടി ദേശീയപാതക്ക് സമീപം ദുരന്തഭീഷണിയിൽ കഴിയുകയാണ് 23 കുടുംബങ്ങൾ. മണ്ണ് നീക്കം ചെയ്യാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് കരുതുന്നത്. ഇക്കാലമത്രയും ഈ കുടുംബങ്ങൾ അപകട ഭീഷണിയിൽ കഴിയേണ്ട അവസ്ഥയാണ്. 23 families in danger near Kochi-Dhanushkodi National Highway ദേവികുളം ഇറച്ചിൽ പാറയിലാണ് രണ്ടാഴ്ച മുൻപുണ്ടായ കനത്ത മഴയിൽ മലയിടിച്ചിലുണ്ടായത്. മഴ കനത്താൽ ഇടിഞ്ഞു കിടക്കുന്ന മണ്ണും കല്ലും വിണ്ടുകീറി നിൽക്കുന്ന ഭാഗവും താഴേക്ക് പതിച്ച് […]

News4media

വീട്ടിലെത്തിയ നാടോടി അസ്വാഭാവിക സംഭവങ്ങൾ നടക്കുമെന്ന് പ്രവചിച്ചു; ശേഷം പൂജ ചെയ്യാൻ കുട്ടികളുടെ സ്വർണം വാങ്ങി മുങ്ങി, കയ്യോടെ പൊക്കി നാട്ടുകാർ

ഇടുക്കി പീരുമേട്ടിൽ എസ്റ്റേറ്റ് ലയത്തിലെത്തിയ നാടോടി വീട്ടിൽ അസ്വാഭാവിക സംഭവങ്ങൾ നടക്കുമെന്ന് പ്രവചിച്ച് കുട്ടികളെ ഭയപ്പെടുത്തി. തുടർന്ന് പൂജ ചെയ്ത് പ്രശ്‌നങ്ങൾ മാറ്റാമെന്ന് വിശ്വസിപ്പിച്ച് കുട്ടികളുടെ കമ്മലും , മൂക്കുത്തിയും അടക്കമുള്ള സ്വർണാഭരണങ്ങൾ വാങ്ങി കടന്നു. lady came in home and try to steel ornaments caught വിശക്കുന്നു എന്ന് പറഞ്ഞാണ് തമിഴ്‌നാട് തേനി സ്വദേശിയായ നാടോടി ഭൂപതി (24) വീട്ടിൽ കടന്നു കൂടിയത്. ശേഷമാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് പുറത്തറിഞ്ഞതോടെ നാട്ടുകാർ നാടോടിയെ […]

News4media

വീട് ഒരു സ്വപ്നമായി അവശേഷിക്കുകയാണോ ? ഈ പദ്ധതിയിൽ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം:

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍,വിവാഹബന്ധം വേര്‍പ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്കുള്ള അപേക്ഷ ആഗസ്റ്റ് 31 വരെ സ്വീകരിക്കും. Housing Rehabilitation Scheme: Applications can be made till August 31 മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് സഹായം നല്‍കുക. ജനലുകള്‍,വാതിലുകള്‍ ,മേല്‍ക്കൂര , ഫ്ലോറിംഗ് ,ഫിനിഷിംങ് ,പ്ലംബിംങ് , സാനിറ്റേഷൻ, വയറിംഗ് […]

August 24, 2024
News4media

കടുത്ത മാനസിക സമ്മർദത്തിൽ പോലീസുകാർ ; ആഭ്യന്തരവകുപ്പ് പരിഗണിക്കുന്നില്ലെന്ന് വിമർശനം

ജോലിഭാരത്തെ തുടർന്ന് പോലീസുകാർ കടുത്ത മാനസിക സമ്മർദം നേരിടുന്നെന്നന്നതായി പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന സമ്മേളനത്തിൽ വിമർശനം.Policemen under extreme stress; Criticism of not considering the Home Department എന്നാൽ ഇക്കാര്യം പരിഗണിക്കാൻ ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധ ഉണ്ടായിട്ടില്ലെന്നും അസോസിയേഷൻ സമ്മേളനത്തിൻ്റെ പൊതുചർച്ചയിൽ വിമർശനമുയർന്നു. ഇപ്പോൾ നടക്കുന്ന പരിഷ്കാരങ്ങൾ പോലീസുകാരുടെ മാനസികസമ്മർദം വർധിപ്പിക്കുന്നുണ്ട്. പോലീസുകാരുടെ ചെറിയ വീഴ്ചകൾക്കുപോലും വലിയ ശിക്ഷയാണ് ലഭിക്കുന്നത്. ഇത് പോലീസിന്റെ ജോലി സാഹചര്യം കടുത്തതാക്കുന്നു. നിസ്സാര […]

© Copyright News4media 2024. Designed and Developed by Horizon Digital