മുംബൈ: ഐപിഎഎല്ലിലെ രണ്ടാം ഘട്ട മത്സരങ്ങള്‍ക്ക് യുഎഇ വേദിയാകുമെന്ന് സൂചന. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ അവരുടെ താരങ്ങളോട് പാസ്‌പോര്‍ട്ട് കൂടി ഹാജരാക്കാന്‍ പറഞ്ഞെന്നാണ് റിപ്പോർട്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍ മത്സരത്തോടെയാണ് സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യത്തെ 21 മത്സരങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം […]
ന്യൂഡൽഹി: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. പരിക്കേറ്റ് വിശ്രമത്തിലുള്ള പേസർ മുഹമ്മദ് ഷമിക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ അറിയിച്ചു. ലോകകപ്പിനുമുമ്പ് നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പൂർണമായും ഷമിക്ക് നഷ്ടമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ജൂണിൽ വെസ്റ്റിൻഡീസ്, യു.എസ്. എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. കഴിഞ്ഞവർഷം ഇന്ത്യയിൽ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കൂടുതൽ വിക്കറ്റ് നേടിയ താരമാണ് മുഹമ്മദ് ഷമി. ഏഴുകളിയിൽ 24 വിക്കറ്റ് നേടിയ താരം പിന്നീട് […]
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം പതിപ്പിൽ പാറ്റ് കമ്മിൻസ് സൺറൈസേഴ്സ് നായകനാകും. സമൂഹമാധ്യമങ്ങളിലൂടെ ടീം അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയുടെ ഐഡൻ മാർക്രത്തിന് പകരക്കാനായാണ് കമ്മിൻസ് സൺറൈസേഴ്സ് നായകനാകുന്നത്. ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഓസ്ട്രേലിയയെ ചാമ്പ്യന്മാരാക്കിയതാണ് കമ്മിൻസിനെ സൺറൈസേഴ്സ് നായക പദവിയിലേക്ക് എത്തിച്ചത്. 2016ൽ ഡേവിഡ് വാർണറിന് കീഴിൽ സൺറൈസേഴ്സ് ഐപിഎൽ കിരീടം നേടിയിരുന്നു. പിന്നീടുള്ള സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ചാമ്പ്യൻഷിപ്പിലേക്ക് എത്താനായില്ല. എന്നാൽ കഴിഞ്ഞ മൂന്ന് സീസണുകളിൽ ഓറഞ്ച് ആർമിയുടെ […]
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിലെ ഉദ്‌ഘാടന മത്സരം ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ . മാർച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിയും മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടും. ഇത് ഒന്‍പതാം തവണയാണ് ചെന്നൈ ഐപിഎല്ലില്‍ ഉദ്ഘാടന മത്സരം കളിക്കാന്‍ ഒരുങ്ങുന്നത്. ആദ്യത്തെ 21 മത്സരങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ […]
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം സീസണ് മാര്‍ച്ച് 22 നു ചെന്നൈയിൽ തുടക്കമാകും. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ ആണ് തീയതി പുറത്തുവിട്ടത്. എം എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും റണ്ണേഴ്സ് അപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സുമാകും മത്സരിക്കുക. ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പ് വരാനുണ്ട് എന്നതിനാല്‍ രണ്ട് ഘട്ടമായാവും ഐപിഎല്‍ സീസണ്‍ നടക്കുക. ലോക്സഭ തെരഞ്ഞെടുപ്പ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷമാകും ഐപിഎല്ലിന്‍റെ പൂര്‍ണ മത്സരക്രമം ബിസിസിഐ […]
മുംബൈ: ഏറെ ആരാധകരുടെ മുംബൈ ഇന്ത്യൻസിനെതിരെ ആരാധക രോഷം പുകയുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിൽ രോഹിത്തിന്റെ നായക സ്ഥാനത്തേക്ക് ഹാര്‍ദിക്കിനെ കൊണ്ട് വന്നത് ഇനിയും അവർക്ക് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പിലേക്കെത്തിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക് പാണ്ഡ്യ. മികച്ച നായകൻ ആണെങ്കിലും ഹർദിക്കിന്റെ മടങ്ങി വരവ് മുംബൈ ആരാധകരോടൊപ്പം സഹതാരങ്ങൾക്കും അത്ര ഇഷ്ടപ്പെട്ടിട്ടില്ല. സമൂഹ മാധ്യമങ്ങളിലടക്കം മുംബൈക്കെതിരെ വലിയ പ്രതിഷേധം ആണ് ഉയരുന്നത്. 24 മണിക്കൂറിനുള്ളിൽ […]
ഐപിഎല്‍ ലേലം വരാനിരിക്കെ ലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള താരങ്ങളുടെ പട്ടിക പുറത്തു വന്നു. ഈ മാസം 19നു ദുബായിൽ വെച്ച് നടക്കുന്ന ലേലത്തിൽ ആകെ 1166 താരങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ആകെ 10 ഫ്രാഞ്ചൈസികള്‍ക്കും കൂടി വാങ്ങാൻ കഴിയുന്ന താരങ്ങളുടെ എണ്ണം വെറും 77 മാത്രം. അതുകൊണ്ട് തന്നെ 77 പേരിൽ ഒരാളാവാനുള്ള കാത്തിരിപ്പിലാണ് താരങ്ങൾ. കളിക്കാര്‍ക്കു ലേലത്തിനു രജിസ്റ്റര്‍ ചെയ്യേണ്ട തിയ്യതി നവംബര്‍ 30 വരെയായിരുന്നു. ആരൊക്കെയാണ് ഇക്കുറി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് വിശദമായി പരിശോധിക്കാം. […]
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് വരാനിരിക്കെ സൂപ്പർ താരങ്ങളെ നിലനിർത്താനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് ടീമുകൾ. താരലേലത്തിന് മുന്നോടിയായി ടീമുകൾക്ക് കളിക്കാരെ നിലനിർത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കും. അവസാന നിമിഷത്തിൽ അപ്രതീക്ഷിത കരുനീക്കങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരികെ വരുമെന്നാണ് സൂചന. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് തഴഞ്ഞ് ഹർദിക്കിനെ എത്തിക്കാനൊരുങ്ങുകയാണ് മുംബൈ. ഗുജറാത്ത് വിടാനൊരുങ്ങുന്ന ഹർദിക്കിനെ സ്വന്തമാക്കാനായി മുംബൈ ഇന്ത്യൻസ് 15 […]
ഐപിഎല്ലിന്റെ താരങ്ങളുടെ ട്രാന്‍സ്ഫര്‍ സമയം ഈ മാസം 24നു അടയ്ക്കാനിരിക്കെ പ്രമുഖ താരങ്ങളെ കൈവിട്ട് ഫ്രാഞ്ചൈസികൾ. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമാണ് ഏറ്റവുമധികം കളിക്കാരെ ഒഴിവാക്കിയത്. ആറു വീതം താരങ്ങളെ ഇരു ഫ്രാഞ്ചൈസികളും നിലനിര്‍ത്തിയിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ജേസണ്‍ ഹോള്‍ഡറാണ് രാജസ്ഥാൻ പുറത്താക്കിയ ഏറ്റവും വിലപിടിപ്പുള്ള താരം. 5.75 കോടി രൂപ മൂല്യമുള്ള താരമാണ് ഹോള്‍ഡര്‍. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട് (1 കോടി), ഇന്ത്യന്‍ […]
© Copyright News4media 2024. Designed and Developed by Horizon Digital