ഇന്ത്യയിൽ ധാരാളമായി കൃഷി ചെയ്യുന്ന ധാന്യമാണ് റാഗി. കർണാടകയാണ് റാഗി ഉൽപാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നും പേരുകളുണ്ട്. മാത്രമല്ല സൂപ്പർ ഫുഡ് എന്ന് വിശേഷിക്കുന്ന ഭക്ഷണമാണ് റാഗി. . എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കൂടിയായതിനാൽ കുഞ്ഞുങ്ങൾക്ക് ആദ്യത്തെ ഭക്ഷണമായി റാഗി നൽകാറുണ്ട്. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത് ഒരുപോലെ പ്രയോജനകരമാണ്.നോക്കാം റാഗിയുടെ ഗുണങ്ങൾ ദഹനത്തിനു സഹായകം അരി, ചോളം അല്ലെങ്കിൽ […]
ആരോഗ്യകരമായ ഭക്ഷണരീതി എന്നത് കൃത്യസമയത്തുള്ള ആഹാരം തന്നെയാണ്. സമയം തെറ്റിയുള്ള ഭക്ഷണക്രമം പല ജീവിതശൈലി രോഗങ്ങള്‍ക്കുമുള്ള കാരണമാകാം. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം പ്രാതല്‍ എന്നതുപോലെ തന്നെ വൈകീട്ട് കഴിക്കുന്ന ഭക്ഷണത്തിനും നാം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. എന്നാല്‍ രാവിലെയും ഉച്ചയ്ക്കും ഭക്ഷണം കഴിക്കാന്‍ കാണിക്കുന്ന ശ്രദ്ധ പലപ്പോഴും അത്താഴത്തിലേക്കെത്തുമ്പോള്‍ കാണിക്കാറില്ല. അതിന്റെ പ്രധാന കാരണം, ഉറങ്ങാന്‍ പോകുന്നതിന് മുന്‍പുള്ള തളര്‍ച്ചയും ആ ദിവസത്തെ മുഴുവന്‍ ക്ഷീണവുമാകാം. എന്നാല്‍ വൈകുന്നേരങ്ങളില്‍ തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിന് നമ്മുടെ ശരീരത്തെ […]
പോഷകാഹാരങ്ങളുടെ പട്ടികയില്‍ നട്സിന്റെ സ്ഥാനം വലുതാണ് .. നട്സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നതു തര്‍ക്കവുമില്ല . നട്സില്‍ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചിലര്‍ ശരീരഭാരം കുറയ്ക്കാന്‍ ഉപയോഗിക്കുന്നു .ചിലര്‍ കുറക്കുന്നു. എന്നാല്‍, പലപ്പോഴും നമ്മള്‍ ശരിയായ അളവില്‍ അല്ല കഴിക്കുന്നത്. പ്രോട്ടീന്‍ കൂടുമെങ്കിലും നട്സ് കഴിക്കേണ്ട അളവില്‍ കഴിച്ചില്ലെങ്കില്‍ ദോഷങ്ങള്‍ അനവധിയാണ്. അതില്‍ തന്നെ പലപ്പോഴും കൊളസ്ട്രോളും വണ്ണവും വര്‍ദ്ധിപ്പിക്കാന്‍ ഇത് കാരണമാകുന്നുണ്ട്. ഇത് എങ്ങിനെയെന്നും ശരിയായ അളവില്‍ നട്സ് എത്രത്തോളം കഴിക്കാം എന്നും നോക്കാം. […]
© Copyright News4media 2024. Designed and Developed by Horizon Digital