News4media TOP NEWS
സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News

News4media

ദയനീയം ഈ ദൃശ്യങ്ങൾ: പുറത്ത് പുഞ്ചിരിച്ച് ഐസ് ക്രീം നുണയുന്ന കുട്ടികൾ, ഉള്ളിൽ പ്രിയപ്പെട്ടവരുടെ മൃതദേഹം; ഐസ്ക്രീം പെട്ടികളിൽ മൃതദേഹങ്ങൾ സൂക്ഷിക്കേണ്ട ഗതികേടിൽ ഗാസ

ഒക്‌ടോബർ 7-ന് ആരംഭിച്ച ഇസ്രായേൽ ഹമാസ് യുദ്ധം അഞ്ച് ഗാസ യുദ്ധങ്ങളിൽ ഏറ്റവും മാരകമായ ഒന്നായി മാറിയിരിക്കുകയാണ്. ഇതുവരെ 4,000-ത്തിലധികം പേർ കൊല്ലപ്പെട്ടു. യുദ്ധത്തിൽ 2,750 ഫലസ്തീനികൾ കൊല്ലപ്പെടുകയും 9,700 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിന്റെ ഭാഗത്ത്, കൊല്ലപ്പെട്ടവരിൽ 1,400-ലധികം ആളുകളിൽ കൂടുതലുണ്ട്. കുട്ടികളടക്കം 199 പേരെയെങ്കിലും ഹമാസ് പിടികൂടി ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുപോയതായാണ് കണക്കുകൾ. ഇസ്രായേലി ആക്രമണത്തിന് മുന്നോടിയായി ഒരു ദശലക്ഷത്തിലധികം ആളുകൾ ഗാസ മുനമ്പിലെ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് […]

October 17, 2023
News4media

നിർത്തിയില്ലെങ്കിൽ യുദ്ധത്തിന്റെ വ്യാപ്തി വർധിക്കുമെന്ന് ഇസ്രായേലിന് ഇറാന്റെ താക്കീത് ; പലസ്തീനികളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ഇസ്രായേൽ; ഗാസയിലെ ആശുപത്രികളിലെ ഇന്ധന ശേഖരം 24 മണിക്കൂറിനകം തീരുമെന്ന് യുഎന്‍; ഇസ്രായേൽ-ഹമാസ് സംഘർഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ

ഇസ്രായേൽ ഹമാസ് സംഘർഷം പത്താംദിവസത്തിലേക്ക് കടക്കുന്നു. ഭക്ഷണവും കുടിവെള്ളവുമില്ലാതെ ഗാസയിലെ ജനങ്ങളുടെ ജീവിതം പൂര്‍ണമായും ദുരിതത്തിലായി. ഗാസാ മുനമ്പില്‍ ജലവിതരണം പുനഃസ്ഥാപിക്കണമെന്ന് യുഎന്‍ ഏജന്‍സിയായ ഐസിആര്‍സി ആവശ്യപ്പെട്ടു. ഗാസയിലെ ആശുപത്രികളിലെ ഇന്ധന ശേഖരം 24 മണിക്കൂറിനകം തീരുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ ആക്രമണത്തില്‍ 2,450 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ അറിയിച്ചു. 1,400 ഇസ്രായേല്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. 126 സൈനികരെയും ഹമാസ് ബന്ദികളാക്കിയെന്ന് ഇസ്രയേല്‍ ആരോപിച്ചു. നാല് കിലോമീറ്റര്‍ പരിധിയില്‍ ആരും വരരുതെന്നും വന്നാല്‍ വെടിവച്ചിടുമെന്നുമാണ് മുന്നറിയിപ്പ്. […]

October 16, 2023
News4media

ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഇനിയെന്തു സംഭവിക്കും ? നിർണ്ണായ ശക്തിയാകുമോ ഈ പടിഞ്ഞാറൻ രാജ്യത്തിന്റെ ഇടപെടൽ ?

ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ സേന ഗസ്സയ്‌ക്കെതിരെ നടത്തുന്ന യുദ്ധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒരാഴ്ച നീണ്ട വ്യോമാക്രമണങ്ങൾക്ക് ശേഷം ഇനി കരയുദ്ധത്തിനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. വടക്കൻ ഗസ്സയിലുള്ള പതിനൊന്നു ലക്ഷം പേരോട് തെക്കൻ ഗസ്സയിലേക്ക് മാറാൻ ഇസ്രായേൽ ആവശ്യപ്പെട്ടതു ഇത് മുന്നിൽ കണ്ടാണ്. ഓരോ ഹമാസ് അംഗവും മരിച്ചെന്ന് ഉറപ്പുവരുത്തുന്നതു വരെ യുദ്ധം തുടരുമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത്. ഇരുഭാഗത്തുമായി ആയിരക്കണക്കിനു ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇസ്രായേലിൽ മരണസംഖ്യ 1300 കവിഞ്ഞു. ഗസ്സയിൽ മരണസംഖ്യ […]

October 14, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]