പെൺകുട്ടികൾ ഋതുമതിയാകുന്നത് അവരുടെജീവിതത്തിലെ പ്രധാന സംഭവങ്ങളിൽ ഒന്നാണ്. താനൊരു വലിയ സ്ത്രീയായി മാറിക്കഴിഞ്ഞു എന്ന് അവർക്കുതന്നെ തോന്നിത്തുടങ്ങുന്ന സമയം. ബാല്യവും കൗമാരവും കഴിയുന്നതോടെയാണ് പണ്ടൊക്കെ ഇത് സംഭവിച്ചിരുന്നതെങ്കിൽ ഇന്ന് കഥമാറി. പെണ്കുട്ടികളിലെ ആർത്തവാരംഭത്തിന്റെ സംയംകുറഞ്ഞു കുറഞ്ഞു ഇന്ന് പത്തു വയസ്സിനുള്ളിൽ പോലുംകുട്ടികൾ ഋതുമതികളാകുന്നു. ഇത് ഇന്ന് സർവ്വ സാധാരണമായിരിക്കുകയാണ്. ഈ പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR ) വിഷയം പഠിക്കാൻ തീരുമാനിച്ചത്. ഈ വര്‍ഷം അവസാനത്തോടെ ഐസിഎംആറിന്റെ കീഴിലെ നാഷണല്‍ […]
© Copyright News4media 2024. Designed and Developed by Horizon Digital